"സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/ ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 31: വരി 31:
== 2022 -23 ദിനാചരണങ്ങൾ ==
== 2022 -23 ദിനാചരണങ്ങൾ ==
==            '''പ്രവേശനോത്സവം''' ==
==            '''പ്രവേശനോത്സവം''' ==
              2022 2023 വർഷത്തെ പ്രവേശനോത്സവത്തോടെ പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ചു.      ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുത്തൻ  ബാഗും പ്പുത്തൻ ഉടുപ്പുകളും അണിഞ്ഞ് പൊട്ടിച്ചിരിയോടെ, പുത്തൻ പ്രതീക്ഷകളുമായി പൊന്നോമനകൾഅച്ഛനമ്മമാരുടെകൈപിടിച്ച്സെൻറആൻഡ്രൂസിന്റെഅക്ഷരമുറ്റത്തേക്ക് കടന്നു വന്നു.

[[പ്രമാണം:28209-Praveshanolsavam2022-23.jpg|പകരം=പ്രവേശനോത്സവം 2022-23|ലഘുചിത്രം|പ്രവേശനോത്സവം 2022-23]]

              നിറപുഞ്ചിരിയോടെ കടന്നുവന്ന പിഞ്ചോമനകൾക്ക് വർണ്ണാഭമായ ബലൂണുകളും പൂക്കളും മധുര പലഹാരങ്ങളും നൽകിക്കൊണ്ട് ഏറ്റവും സ്നേഹത്തോടെ അധ്യാപകർ വരവേറ്റു. കൊച്ചുകൂട്ടുകാർ വിവിധകലാപരിപാടികൾഅവതരിപ്പിച്ചുകൊണ്ട് ഏവരെയും  സന്തോഷഭരിതരാക്കി.

<gallery>
<gallery>
പ്രമാണം:28209-22-23പ്രവേശനോത്സവം (11).jpg|alt=അക്ഷരമുറ്റത്തേക്ക് പിച്ചവയ്ക്കുന്നു|പ്രവേശനോത്സവം അക്ഷരമുറ്റത്തേക്ക് പിച്ചവയ്ക്കുന്നു

10:38, 25 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഓരോ ദിവസങ്ങളും ഓരോരോ പ്രത്യേകതകൾ ഉള്ള ദിവസങ്ങളാകാം ........
സെന്റ് ആൻഡ്രൂസ് സ്കൂളിലെ ക്രിസ്മസ് ആഘോഷം

സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം
നവംബർ 14 ശിശുദിനാഘോഷം
നവംബർ 14 ശിശുദിനാഘോഷം   
സേവനവാരം
ഗാന്ധിജയന്തി ആഘോഷം
അദ്ധ്യാപകദിനം
അദ്ധ്യാപകദിനം
റാലി
റാലി

 ചിലപ്പോൾ മഹാത്മാക്കളുടെ ജന്മദിനമാകാം , മറ്റു ചിലപ്പോൾ എന്തെങ്കിലും ഓര്മ്മ പുതുക്കലുകളാകാം . എന്ത് തന്നെ ആയാലും ആ ദിവസത്തിന്റെ എല്ലാ പ്രത്യേകതകളും ഉൾക്കൊണ്ടു കൊണ്ട് ആ ദിവസങ്ങളെല്ലാം ആചരിക്കുക എന്നതിലുപരിയായി ഒരു ആഘോഷമാക്കി തന്നെ ഞങൾ സെന്റ് ആൻഡ്രൂസിലെ ഓരോ കുട്ടികളും അദ്ധ്യാപകരും ശ്രമിക്കാറുണ്ട്. വിനോദത്തിലൂടെ വിജ്ഞാനം എന്ന രീതിയിൽ പല പല തരത്തിലുള്ള പ്രവർത്തനങ്ങളായിൽ ഞങളുടെ ഓരോ കുട്ടികളും പങ്കെടുത്തു കാണുമ്പോൾ കുഞ്ഞു കുരുന്നുകളുടെ കളിയും കിളി കൊഞ്ചലുകളും കേൾക്കുമ്പോൾ കണ്ണും മനസും ഒരു പോലെ നിറയാറുണ്ട്‌. അതിൽ ചില കാഴ്ചകൾ നിങ്ങൾക് ഏവരുടെയും മുൻപിലേക്ക്  സ്നേഹപൂർവ്വം സമർപ്പിക്കുന്നു ........

നവംബർ 14 ശിശുദിനാഘോഷം  

ഒക്ടോബര് 2  ഗാന്ധിജയന്തി ആഘോഷം

ഓണാഘോഷം

സ്വാതന്ത്ര്യ ദിനം

ചന്ദ്രദിനം

2022 -23 ദിനാചരണങ്ങൾ

പ്രവേശനോത്സവം

2022 2023 വർഷത്തെ പ്രവേശനോത്സവത്തോടെ പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ചു.       ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുത്തൻ  ബാഗും പ്പുത്തൻ ഉടുപ്പുകളും അണിഞ്ഞ് പൊട്ടിച്ചിരിയോടെ, പുത്തൻ പ്രതീക്ഷകളുമായി പൊന്നോമനകൾഅച്ഛനമ്മമാരുടെകൈപിടിച്ച്സെൻറആൻഡ്രൂസിന്റെഅക്ഷരമുറ്റത്തേക്ക് കടന്നു വന്നു.
പ്രവേശനോത്സവം 2022-23
പ്രവേശനോത്സവം 2022-23
നിറപുഞ്ചിരിയോടെ കടന്നുവന്ന പിഞ്ചോമനകൾക്ക് വർണ്ണാഭമായ ബലൂണുകളും പൂക്കളും മധുര പലഹാരങ്ങളും നൽകിക്കൊണ്ട് ഏറ്റവും സ്നേഹത്തോടെ അധ്യാപകർ വരവേറ്റു. കൊച്ചുകൂട്ടുകാർ വിവിധകലാപരിപാടികൾഅവതരിപ്പിച്ചുകൊണ്ട് ഏവരെയും  സന്തോഷഭരിതരാക്കി.

  പ്രവേശനോത്സവം കൂടുതൽ കാണാൻ

ജൂൺ 5 പരിസ്ഥിതി ദിനം

     പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സെൻറ് ആൻഡ്രൂസിലെകുരുന്നുകൾ വൃക്ഷത്തൈകൾ നടുകയുണ്ടായി ഹെഡ്മിസ്ട്രസ് സിസ്റ്റർ വിനീത പച്ചനാൽ മരത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു .

ജൂൺ 19 വായനാദിനം

അറിവിൻറെ അനന്തവിഹായത്തിലേക്ക് കൈപിടിച്ചു നടത്തിയ പി എൻ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച്  സെൻറ് ആൻഡ്രൂസിലെ കുരുന്നുകൾക്കായി വായനാദിന പ്രതിജ്ഞയോടെ വായനാമാസാചരണം നടത്തി. കുട്ടികൾക്കായി

  • വായനാദിന ക്വിസ
  • പ്ലാക്കാർഡ് നിർമ്മാണം
  •   പ്രസംഗ മത്സരം
  • വായനാ മത്സരം തുടങ്ങിയ വിവിധ മത്സര പരിപാടികൾ നടത്തുകയുണ്ടായി.

ഞങ്ങളെ അറിയാൻ..... സെന്റ് ആൻഡ്രൂസ് സ്കൂളിനെ അറിയാൻ

ഞങ്ങളെ അറിയാൻ..... സെന്റ് ആൻഡ്രൂസ് സ്കൂളിനെ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ................