"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 139: വരി 139:
[[പ്രമാണം:12556-1million-goal-1.jpg|ഇടത്ത്‌|ലഘുചിത്രം|ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ ഡെവലപ്മെന്റ് കമ്മിറ്റിയംഗവും,കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയുമായ ടി.കെ.എം മുഹമ്മദ് റഫീഖ് പടന്ന ഉദ്ഘാടനം ചെയ്യ‍ുന്ന‍ു.]]

[[പ്രമാണം:12556-1million-goal-3.jpg|ലഘുചിത്രം]]

[[പ്രമാണം:12556-1million-goal-2.jpg|ലഘുചിത്രം|നടുവിൽ]]<big><u>'''വിദ്യാർത്ഥികളിൽ ആവേശമുയർത്തി സ്കൂൾ പ്രീമിയർ ലീഗ് ഫുട്ബോൾ'''</u></big>
[[പ്രമാണം:12556-1million-goal-2.jpg|ലഘുചിത്രം|നടുവിൽ]]
 
<big><u>'''വിദ്യാർത്ഥികളിൽ ആവേശമുയർത്തി സ്കൂൾ പ്രീമിയർ ലീഗ് ഫുട്ബോൾ'''</u></big>

പടന്ന : ലോകത്തിലെ ഏറ്റവും വലിയ കായിക വിനോദമായ ഫുട്ബോളിനെ നെഞ്ചേറ്റി എടച്ചാക്കൈ എ.യു.പി സ്കൂളിലെ സ്പോർട്സ് ക്ലബ്ബ്. വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്കൂൾ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരം വിദ്യാർത്ഥികളിൽ ആ വേശമുയത്തി. വിവിധ ക്ലബ്ബുകളുടെ നാമധേയത്തിൽ എട്ട് ടീമുകളായാണ് മാറ്റുരച്ചത്. എടച്ചാക്കൈ ഡ്രിബില്ലേഴ്സ് ടർഫ് മൈതാനിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ പോർച്ചഗൽ ജേതാക്കളും അർജന്റീന റണ്ണറപ്പുമായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ലൈസൻസുള്ള റഫറിയും തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമി പരിശീലകനുമായ എം.റാഷിദ് അഹ്‌മദ് ഉദ്ഘാടനം ചെയ്തു. പ്രഥമധ്യാപകൻ ഇ.പി വത്സരരാജൻ അധ്യക്ഷനായി.പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ നാസർ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.ഡ്രിബിലേഴ്സ് മാനേജർ പി.ജസീർ മുഖ്യാതിഥിയായി.സ്പോർട്സ് ക്ലബ്ബ് കൺവീനർ കെ.വി സുദീപ്കുമാർ,സി.കെ ശ്രീദൻ എന്നിവർ മത്സരം നിയന്ത്രിച്ചു.

460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896688" എന്ന താളിൽനിന്ന് ശേഖരിച്ചത്