"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 71: | വരി 71: | ||
[[പ്രമാണം:48550GRIHASANDARSHANAM1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:48550GRIHASANDARSHANAM1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | ||
[[പ്രമാണം:48550GRIHASANDARSHANAM2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:48550GRIHASANDARSHANAM2.jpg|ഇടത്ത്|ലഘുചിത്രം]] | ||
| വരി 81: | വരി 83: | ||
== '''സ്നേഹ വീട് - 75 ആം വാർഷികം''' == | == '''സ്നേഹ വീട് - 75 ആം വാർഷികം''' == | ||
ചെറുകോട് കെ എം എം എ യു പി സ്കൂളിൽ വണ്ടൂർ സബ്ജില്ലാ സ്കൗട്ടിൻ്റെ നേതൃത്വത്തിൽ ഉള്ള സ്നേഹഭവനം പദ്ധതിയുടെയും ,സ്കൂളിൻ്റെ ഏഴുപത്തഞ്ചാം വാർഷികത്തിൻ്റെയും സ്വാഗത സംഘം സംയുക്ത മായി ചേർന്ന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു . വണ്ടൂർ എംഎൽഎ ശ്രീ A P അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു , പോരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ റാഷിദ് വി അധ്യക്ഷത വഹിച്ചു , സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീ വി ശിവ ശങ്കരൻ , ശ്രീ ഉമ്മർ മാസ്റ്റർ DEO വണ്ടൂർ ,ശ്രീ എ അപ്പുണ്ണി AEO വണ്ടൂർ,ശ്രീ മജീദ് മാസ്റ്റർ,വാർഡ് മെമ്പർ ശ്രീ ശങ്കര നാരായണൻ,കുന്നുമ്മൽ അബ്ദുൽ നാസർ ,ശ്രീ ഹാരിസ് ബാബു PTA പ്രസിഡൻ്റ്,ശ്രീ വി പി പ്രകാശ് എന്നിവർ സംസാരിച്ചു ശ്രീമതി K V സിന്ധു നന്ദി പറഞ്ഞു. | ചെറുകോട് കെ എം എം എ യു പി സ്കൂളിൽ വണ്ടൂർ സബ്ജില്ലാ സ്കൗട്ടിൻ്റെ നേതൃത്വത്തിൽ ഉള്ള സ്നേഹഭവനം പദ്ധതിയുടെയും ,സ്കൂളിൻ്റെ ഏഴുപത്തഞ്ചാം വാർഷികത്തിൻ്റെയും സ്വാഗത സംഘം സംയുക്ത മായി ചേർന്ന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു . വണ്ടൂർ എംഎൽഎ ശ്രീ A P അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു , പോരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ റാഷിദ് വി അധ്യക്ഷത വഹിച്ചു , സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീ വി ശിവ ശങ്കരൻ , ശ്രീ ഉമ്മർ മാസ്റ്റർ DEO വണ്ടൂർ ,ശ്രീ എ അപ്പുണ്ണി AEO വണ്ടൂർ,ശ്രീ മജീദ് മാസ്റ്റർ,വാർഡ് മെമ്പർ ശ്രീ ശങ്കര നാരായണൻ,കുന്നുമ്മൽ അബ്ദുൽ നാസർ ,ശ്രീ ഹാരിസ് ബാബു PTA പ്രസിഡൻ്റ്,ശ്രീ വി പി പ്രകാശ് എന്നിവർ സംസാരിച്ചു ശ്രീമതി K V സിന്ധു നന്ദി പറഞ്ഞു. | ||
== '''സ്നേഹ ഭവനം - പ്രാദേശിക സമിതി രൂപീകരണം''' == | |||
<blockquote>'''23/08/2022''' | |||
വണ്ടൂർ ഉപജില്ല സ്കൗട്ട് &ഗെയ്ഡ്സ് ന്റെ സഹായത്തോടെ കെ എം എം എ യു പി സ്കൂൾ വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ പ്രാദേശിക സമിതി രൂപീകരണം വീതനശ്ശേരിയിൽ നടന്നു. പ്രധാനഅധ്യാപകൻ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ഗിരീഷ് കാലടി അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ,പ്രകാശ് മാസ്റ്റർ,കെ വി സിന്ധു ടീച്ചർ,എന്നിവർ സംസാരിച്ചു ശ്രീ മുരളി നന്ദി പറഞ്ഞു.</blockquote> | |||
* | * | ||