"ജി യു പി എസ് തെക്കിൽ പറമ്പ/വാർഷിക ആഘോഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('തെക്കിൽ പറമ്പ ഗവൺമെന്റ് യുപിഎസ് സ്കൂളിന്റെ 104ാം വാർഷികാഘോഷം മാർച്ച് പതിനൊന്നാം തീയതി സ്കൂളിൽ വെച്ച് നടന്നു ബഹുമാനപ്പെട്ട ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു അവർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് 104- വാർഷിക ആഘോഷം/ജി യു പി എസ് തെക്കിൽ പറമ്പ എന്ന താൾ ജി യു പി എസ് തെക്കിൽ പറമ്പ/വാർഷിക ആഘോഷം 2022-23 എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

21:38, 13 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

തെക്കിൽ പറമ്പ ഗവൺമെന്റ് യുപിഎസ് സ്കൂളിന്റെ 104ാം വാർഷികാഘോഷം മാർച്ച് പതിനൊന്നാം തീയതി സ്കൂളിൽ വെച്ച് നടന്നു ബഹുമാനപ്പെട്ട ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു അവർകൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു