"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''വിദ്യാഭ്യാസ മേഖലയ്ക്കൊപ്പം കായിക മേഖലയ്ക്കും ഊന്നൽ നൽകി കൊണ്ടാണ് നിങ്ങളുടെ സ്കൂൾ പ്രവർത്തിക്കുന്നത്. കാരണം ആരോഗ്യമുള്ള ഒരു സമൂഹത്തിന് മാത്രമേ  ആരോഗ്യക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
'''വിദ്യാഭ്യാസ മേഖലയ്ക്കൊപ്പം കായിക മേഖലയ്ക്കും ഊന്നൽ നൽകി കൊണ്ടാണ് നിങ്ങളുടെ സ്കൂൾ പ്രവർത്തിക്കുന്നത്. കാരണം ആരോഗ്യമുള്ള ഒരു സമൂഹത്തിന് മാത്രമേ  ആരോഗ്യകരമായി ചിന്തിക്കാൻ കഴിയൂ...'''
'''വിദ്യാഭ്യാസ മേഖലക്കൊപ്പം കായിക മേഖലയ്ക്കും ഊന്നൽ നൽകി കൊണ്ടാണ് നിങ്ങളുടെ സ്കൂൾ പ്രവർത്തിക്കുന്നത്. കാരണം ആരോഗ്യമുള്ള ഒരു സമൂഹത്തിന് മാത്രമേ  ആരോഗ്യകരമായി ചിന്തിക്കാൻ കഴിയൂ...'''

'''കായിക മേഖലയിൽ പ്രാവീണ്യമുള്ള കുട്ടികൾക്ക് കൂടുതൽ ഉന്നതിയിലേക്ക് പറന്നുയരാനുള്ള അവസരം സൃഷ്ടിക്കുകയും,മറ്റു കുട്ടികളെ കായിക മേഖലയെ ഇഷ്ടപ്പെടുത്തുകയും, ആരോഗ്യമുള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുകയും ആണ് സ്പോർട്സ്ക്ലബ്ബിനെ്റ പ്രധാന ലക്ഷ്യങ്ങൾ.അതിനായി അന്താരാഷ്ട്ര നിലവാരമുള്ള 200 മീറ്റർ ട്രാക്കോട് കൂടിയ മാസ്റ്റർ സ്റ്റേഡിയം( സ്കൂൾ ഗ്രൗണ്ട്)നിർമ്മാണ ഘട്ടത്തിലാണ്.ഇത് സാക്ഷാത്കരിയ്ക്കുമ്പോഴേക്കും നെയ്യാറ്റിൻകരയുടെ കായിക മേഖലയുടെ ശ്രദ്ധാകേന്ദ്രമായി ഈ സ്റ്റേഡിയം മാറും എന്ന് തീർച്ചയാണ്. കാരണം ഇപ്പോൾ തന്നെ കായിക മേഖലയിൽ തങ്ങൾക്കുള്ള പ്രാഗൽഭ്യം തെളിയിക്കുന്ന വിദ്യാർത്ഥികൾ ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ട്. ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ് കിറ്റ്, തുടങ്ങി സ്കൂളിലുള്ള ഒട്ടനവധി കായികോപകരണങ്ങൾ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. ഭാവിയിൽ ഒട്ടനവധി കായിക പ്രതിഭകൾ ഈ സ്കൂളിൽ നിന്നുണ്ടാകുമെന്നത് തീർച്ചയാണ്.'''

20:00, 27 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

വിദ്യാഭ്യാസ മേഖലക്കൊപ്പം കായിക മേഖലയ്ക്കും ഊന്നൽ നൽകി കൊണ്ടാണ് നിങ്ങളുടെ സ്കൂൾ പ്രവർത്തിക്കുന്നത്. കാരണം ആരോഗ്യമുള്ള ഒരു സമൂഹത്തിന് മാത്രമേ  ആരോഗ്യകരമായി ചിന്തിക്കാൻ കഴിയൂ...

കായിക മേഖലയിൽ പ്രാവീണ്യമുള്ള കുട്ടികൾക്ക് കൂടുതൽ ഉന്നതിയിലേക്ക് പറന്നുയരാനുള്ള അവസരം സൃഷ്ടിക്കുകയും,മറ്റു കുട്ടികളെ കായിക മേഖലയെ ഇഷ്ടപ്പെടുത്തുകയും, ആരോഗ്യമുള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുകയും ആണ് സ്പോർട്സ്ക്ലബ്ബിനെ്റ പ്രധാന ലക്ഷ്യങ്ങൾ.അതിനായി അന്താരാഷ്ട്ര നിലവാരമുള്ള 200 മീറ്റർ ട്രാക്കോട് കൂടിയ മാസ്റ്റർ സ്റ്റേഡിയം( സ്കൂൾ ഗ്രൗണ്ട്)നിർമ്മാണ ഘട്ടത്തിലാണ്.ഇത് സാക്ഷാത്കരിയ്ക്കുമ്പോഴേക്കും നെയ്യാറ്റിൻകരയുടെ കായിക മേഖലയുടെ ശ്രദ്ധാകേന്ദ്രമായി ഈ സ്റ്റേഡിയം മാറും എന്ന് തീർച്ചയാണ്. കാരണം ഇപ്പോൾ തന്നെ കായിക മേഖലയിൽ തങ്ങൾക്കുള്ള പ്രാഗൽഭ്യം തെളിയിക്കുന്ന വിദ്യാർത്ഥികൾ ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ട്. ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ് കിറ്റ്, തുടങ്ങി സ്കൂളിലുള്ള ഒട്ടനവധി കായികോപകരണങ്ങൾ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. ഭാവിയിൽ ഒട്ടനവധി കായിക പ്രതിഭകൾ ഈ സ്കൂളിൽ നിന്നുണ്ടാകുമെന്നത് തീർച്ചയാണ്.