"ഗവ എച്ച് എസ് എസ് , കലവൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34006 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപ്പെട‍ുത്തി
34006 (സംവാദം | സംഭാവനകൾ)
വാക്ക് ഉൾപ്പെട‍ുത്തി
വരി 14: വരി 14:




പറയിപ്പെണ്ണ് പ്രസവം കഴിഞ്ഞപ്പോൾ പതിവ‍ുപോലെ ക‍ുട്ടിക്ക് വായകീറിയിട്ട‍ുണ്ടോ എന്ന് ചോദിക്ക‍ുകയ‍ും വായകീറിയിട്ട‍ുള്ളതിനാൽ ഉപേക്ഷിക്കാന‍ും വരര‍ുചി ഭാര്യയായ പറയപ്പെണ്ണിനോട് ആവശ്യപ്പെട‍ുന്ന‍ു. ക‍ുട്ടിയെ എട‍ുത്ത‍ു വളർത്തിയത് ദയാല‍ുവായ ഒര‍ു തച്ചനാണ്. തച്ചൻ മാര‍ുടെ ക‍ൂട്ടത്തിൽ പെര‍ുമ ക‍ൂടിയത‍ുകൊണ്ടാണ് അദ്ദേഹത്തിന് പെര‍ുന്തച്ചൻ എന്ന പേര‍ു വന്നത്. പെര‍ുന്തച്ചന്റെ കഴിവ‍ുകൾ കാണാൻ പ‍ുറം നാട്ടിൽ നിന്ന‍ുപോല‍ും ആള‍ുകളെത്തി. പെര‍ുന്തച്ചൻ പണിത അമ്പലക്ക‍ുളം ആരെയ‍ും അതിശയിപ്പിക്ക‍ുന്നതായിര‍ുന്ന‍ു.പെര‍ുന്തച്ചന്റെ മകന്റെ പേരാണ് ഇളംതച്ചൻ. തന്നെക്കാൾ കേമനാണ് മകൻ എന്ന ചില നാട്ട‍ുകാര‍ുടെ അഭിപ്രായം പെര‍ുന്തച്ചന്റെ മനസ്സിൽ ഇര‍ുൾ പടർത്തി. ചില ആള‍ുകൾ പെര‍ുന്തച്ചനെ കളിയാക്കി. ഒര‍ു ദിവസം പെര‍ുന്തച്ചന്റെ കയ്യബദ്ധം മ‍ൂലം വീത‍ുളി വീണ് മകൻ മരിക്ക‍ുന്ന‍ു. ചില ആള‍ുകൾ പെര‍ുന്തച്ചന് മകനോട് അസ‍ൂയ വന്ന് കൊന്നതാണെന്ന് പറഞ്ഞ‍ു പരത്തി. മകന്റെ മരണവ‍ും അതിനെ ത‍ുടർന്ന‍ുണ്ടായ അപവാദവ‍ും പെര‍ന്തച്ചനെ തളർത്തി. അദ്ദേഹം മരിച്ച‍ു.
 
പറയിപ്പെണ്ണ് പ്രസവം കഴിഞ്ഞപ്പോൾ പതിവ‍ുപോലെ ക‍ുട്ടിക്ക് വായകീറിയിട്ട‍ുണ്ടോ എന്ന് ചോദിക്ക‍ുകയ‍ും വായകീറിയിട്ട‍ുള്ളതിനാൽ ഉപേക്ഷിക്കാന‍ും വരര‍ുചി ഭാര്യയായ പറയപ്പെണ്ണിനോട് ആവശ്യപ്പെട‍ുന്ന‍ു. ക‍ുട്ടിയെ എട‍ുത്ത‍ു വളർത്തിയത് ദയാല‍ുവായ ഒര‍ു തച്ചനാണ്. തച്ചൻ മാര‍ുടെ ക‍ൂട്ടത്തിൽ പെര‍ുമ ക‍ൂടിയത‍ുകൊണ്ടാണ് അദ്ദേഹത്തിന് പെര‍ുന്തച്ചൻ എന്ന പേര‍ു വന്നത്. പെര‍ുന്തച്ചന്റെ കഴിവ‍ുകൾ കാണാൻ പ‍ുറം നാട്ടിൽ നിന്ന‍ുപോല‍ും ആള‍ുകളെത്തി. പെര‍ുന്തച്ചൻ പണിത അമ്പലക്ക‍ുളം ആരെയ‍ും അതിശയിപ്പിക്ക‍ുന്നതായിര‍ുന്ന‍ു.പെര‍ുന്തച്ചന്റെ മകന്റെ പേരാണ് ഇളംതച്ചൻ. തന്നെക്കാൾ കേമനാണ് മകൻ എന്ന ചില നാട്ട‍ുകാര‍ുടെ അഭിപ്രായം പെര‍ുന്തച്ചന്റെ മനസ്സിൽ ഇര‍ുൾ പടർത്തി. ചില ആള‍ുകൾ പെര‍ുന്തച്ചനെ കളിയാക്കി. ഒര‍ു ദിവസം പെര‍ുന്തച്ചന്റെ കയ്യബദ്ധം മ‍ൂലം വീത‍ുളി വീണ് മകൻ മരിക്ക‍ുന്ന‍ു. ചില ആള‍ുകൾ പെര‍ുന്തച്ചന് മകനോട് അസ‍ൂയ വന്ന് കൊന്നതാണെന്ന് പറഞ്ഞ‍ു പരത്തി. മകന്റെ മരണവ‍ും അതിനെ ത‍ുടർന്ന‍ുണ്ടായ അപവാദവ‍ും പെര‍ുന്തച്ചനെ തളർത്തി. അദ്ദേഹം മരിച്ച‍ു.


മലയാളം ക്ലാസ്സിൽ ജി.ശങ്കരക്ക‍ുറ‍ുപ്പിന്റെ പെര‍ുന്തച്ചൻ എന്ന കവിത പഠിപ്പിക്ക‍ുന്നത‍ുമായി ബന്ധപ്പെട്ട്  പെര‍ുന്തച്ചനെപ്പറ്റി ആർക്കെങ്കില‍ും അറിയാമോ എന്ന് സാർ ചോദിച്ചപ്പോൾ ഈ പ‍ുസ്തകത്തെപ്പറ്റി എനിക്ക് പറയാൻ കഴിഞ്ഞ‍ു.
മലയാളം ക്ലാസ്സിൽ ജി.ശങ്കരക്ക‍ുറ‍ുപ്പിന്റെ പെര‍ുന്തച്ചൻ എന്ന കവിത പഠിപ്പിക്ക‍ുന്നത‍ുമായി ബന്ധപ്പെട്ട്  പെര‍ുന്തച്ചനെപ്പറ്റി ആർക്കെങ്കില‍ും അറിയാമോ എന്ന് സാർ ചോദിച്ചപ്പോൾ ഈ പ‍ുസ്തകത്തെപ്പറ്റി എനിക്ക് പറയാൻ കഴിഞ്ഞ‍ു.
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_,_കലവൂർ/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്