"വി വി എച്ച് എസ് എസ് താമരക്കുളം/കായികരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
<u><font size=5><center><big>*[[{{PAGENAME}}/മികച്ച നേട്ടങ്ങൾ 2022 |മികച്ച നേട്ടങ്ങൾ 2022 ]]*</big></font size></u> | <u><font size=5><center><big>*[[{{PAGENAME}}/മികച്ച നേട്ടങ്ങൾ 2022 |മികച്ച നേട്ടങ്ങൾ 2022 ]]*</big></font size></u> | ||
==ഫുട്ബോൾ അക്കാദമി== | ==ഫുട്ബോൾ അക്കാദമി== | ||
==ജേഴ്സി, ഫുട്ബോൾ വിതരണം== | |||
സ്കൂൾ ഫുട്ബോൾ ടീമിന് Excise Dept: ന്റെ ശ്രമഫലമായി ജേഴ്സി, ഫുട്ബോൾ എന്നിവ വിതരണം ചെയ്തപ്പോൾ .. | |||
<gallery mode="packed-hover"> | |||
പ്രമാണം:36035 ju1.jpg | |||
പ്രമാണം:36035 ju2.jpg | |||
</gallery> | |||
=='''സമ്മർ കോച്ചിംഗ് 2022'''== | =='''സമ്മർ കോച്ചിംഗ് 2022'''== |
20:23, 24 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
കായികാദ്ധ്യാപകൻ ശ്രീ സി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും,റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഫുട്മ്പോൾ,ഹാൻഡ്ബോൾ,ചെസ്സ്,ക്രിക്കറ്റ്,ഷട്ടിൽ ബാഡ്മിന്റൻ എന്നീ ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.
ഫുട്ബോൾ അക്കാദമി
ജേഴ്സി, ഫുട്ബോൾ വിതരണം
സ്കൂൾ ഫുട്ബോൾ ടീമിന് Excise Dept: ന്റെ ശ്രമഫലമായി ജേഴ്സി, ഫുട്ബോൾ എന്നിവ വിതരണം ചെയ്തപ്പോൾ ..
സമ്മർ കോച്ചിംഗ് 2022
കൊറോണ എന്ന മഹാമാരി മൂലം ഓൺലൈൻ പഠനത്തിൽ നിന്ന് കുട്ടികളുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് അവരുടെ മാനസിക ഉല്ലാസങ്ങൾക്കും അഭിരുചികൾ വളർത്തുന്നതിനും വേണ്ടി അവധിക്കാല പരിശീലനങ്ങളുടെയാണ് 'സമ്മർ കോച്ചിംഗ് 2022' എന്ന പേരിൽ പരിപാടി ആരംഭിച്ചത് ശ്രീ എം അജയകുമാർ ലെക്ചർ ,ഡയറ്റ് ,ആലപ്പുഴ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ക്യാമ്പ് രണ്ടുമാസക്കാലം തുടർച്ചയായി നീണ്ടുനിന്നു .വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ കായികം പ്രവർത്തിപരിചയം സംഗീതം യോഗ ചിത്രരചന തുടങ്ങി വിവിധ ഇനങ്ങളിലായി പരിശീലനങ്ങൾ നടന്നു.അവധിക്കാല പരിശീലനത്തിന്റെ സമാപന സമ്മേളനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്പോർട്സ് പരിശീലനങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് ജേഴ്സി വിതരണവും നടത്തി.
സ്പോർട്സ് മുറിയുടെ ഉദ്ഘാടനം
നവീകരിച്ച സ്പോർട്സ് മുറിയുടെ ഉദ്ഘാടനം ആദരണീയനായ സ്കൂൾ മാനേജർ ശ്രീമതി രാജേശ്വരി ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു