"അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) →സ്കൂൾ തല കലോത്സവം . |
||
| വരി 11: | വരി 11: | ||
[[പ്രമാണം:15051 patakam i.jpg|ലഘുചിത്രം|269x269ബിന്ദു|പാഠകം]] | [[പ്രമാണം:15051 patakam i.jpg|ലഘുചിത്രം|269x269ബിന്ദു|പാഠകം]] | ||
മാർഗ്ഗംകളിയിൽ വർഷങ്ങളായുള്ള മികവ് നിലനിർത്തി വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ. ഇത്തവണയും എ ഗ്രേഡ് കരസ്ഥമാക്കി സ്കൂളിലെ വിദ്യാർഥികൾ.ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ മാർഗംകളിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു. | മാർഗ്ഗംകളിയിൽ വർഷങ്ങളായുള്ള മികവ് നിലനിർത്തി വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ. ഇത്തവണയും എ ഗ്രേഡ് കരസ്ഥമാക്കി സ്കൂളിലെ വിദ്യാർഥികൾ.ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ മാർഗംകളിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു. | ||
https://www.youtube.com/watch?v=fU2QlyseaEM | |||
'''സംസ്കൃതോത്സവത്തിൽ''' ആകെ നാല് ഇനങ്ങളിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സംസ്കൃതം സംഘഗാനം എ ഗ്രേഡ് ,അഷ്ടപതി എ ഗ്രേഡ് ,പാഠകം ആൺകുട്ടികൾ എ ഗ്രേഡ്, പാഠകം പെൺകുട്ടികൾ എ ഗ്രേഡ്... | '''സംസ്കൃതോത്സവത്തിൽ''' ആകെ നാല് ഇനങ്ങളിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സംസ്കൃതം സംഘഗാനം എ ഗ്രേഡ് ,അഷ്ടപതി എ ഗ്രേഡ് ,പാഠകം ആൺകുട്ടികൾ എ ഗ്രേഡ്, പാഠകം പെൺകുട്ടികൾ എ ഗ്രേഡ്... | ||
| വരി 41: | വരി 43: | ||
[[പ്രമാണം:15051 vedi.png|ഇടത്ത്|ലഘുചിത്രം|311x311px]] | [[പ്രമാണം:15051 vedi.png|ഇടത്ത്|ലഘുചിത്രം|311x311px]] | ||
ഈ വർഷത്തെ സ്കൂൾതല കലോത്സവം ഓഗസ്റ്റ് മാസം 4, 8 തീയതികളിൽ സംഘടിപ്പിച്ചു. വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത് .വ്യത്യസ്തങ്ങളായ വേദികൾക്ക് രാഗം,താളം,ശ്രുതി,ലയം എന്നീ പേരുകൾ നൽകി. രാഗം വേദി പ്രധാന വേദിയായി ഉപയോഗിച്ചു. അധ്യാപകർക്ക് ഹൗസ് അടിസ്ഥാന ചുമതലകൾ നൽകിയിരുന്നു. വിദ്യാർത്ഥികളുടെ പരിശീലന സമയത്ത് അധ്യാപകരുടെ മേൽനോട്ടം ഉണ്ടായിരുന്നു. സംഗീത അധ്യാപികയായ ശ്രീമതി ഗീതി റോസ് ടീച്ചർ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി. നാലു വേദികളിലും ആയി സംഘടിപ്പിക്കപ്പെടുന്ന മത്സരങ്ങൾക്ക് നടത്തിപ്പ് ചുമതല സ്റ്റേജ് മാനേജർ മാർക്ക് നൽകി. പ്രത്യേക ഉത്തരങ്ങൾക്ക് വിധികർത്താക്കളായി അതാത് മേഖലകളിലെ പരിചയമുള്ള അധ്യാപകരെ ചുമതലഏൽപ്പിച്ചു. വ്യക്തിഗതവും ഗ്രൂപ്പിനങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർ പരിശീലനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നു. പ്രത്യേകം പരിശീലനം ആവശ്യമുള്ള ഗ്രൂപ്പിനങ്ങൾക്ക് പുറമേ നിന്നും പരിചിതരായ അധ്യാപകരെ ചുമതല ഏൽപ്പിക്കുന്നു. | ഈ വർഷത്തെ സ്കൂൾതല കലോത്സവം ഓഗസ്റ്റ് മാസം 4, 8 തീയതികളിൽ സംഘടിപ്പിച്ചു. വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത് .വ്യത്യസ്തങ്ങളായ വേദികൾക്ക് രാഗം,താളം,ശ്രുതി,ലയം എന്നീ പേരുകൾ നൽകി. രാഗം വേദി പ്രധാന വേദിയായി ഉപയോഗിച്ചു. അധ്യാപകർക്ക് ഹൗസ് അടിസ്ഥാന ചുമതലകൾ നൽകിയിരുന്നു. വിദ്യാർത്ഥികളുടെ പരിശീലന സമയത്ത് അധ്യാപകരുടെ മേൽനോട്ടം ഉണ്ടായിരുന്നു. സംഗീത അധ്യാപികയായ ശ്രീമതി ഗീതി റോസ് ടീച്ചർ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി. നാലു വേദികളിലും ആയി സംഘടിപ്പിക്കപ്പെടുന്ന മത്സരങ്ങൾക്ക് നടത്തിപ്പ് ചുമതല സ്റ്റേജ് മാനേജർ മാർക്ക് നൽകി. പ്രത്യേക ഉത്തരങ്ങൾക്ക് വിധികർത്താക്കളായി അതാത് മേഖലകളിലെ പരിചയമുള്ള അധ്യാപകരെ ചുമതലഏൽപ്പിച്ചു. വ്യക്തിഗതവും ഗ്രൂപ്പിനങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർ പരിശീലനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നു. പ്രത്യേകം പരിശീലനം ആവശ്യമുള്ള ഗ്രൂപ്പിനങ്ങൾക്ക് പുറമേ നിന്നും പരിചിതരായ അധ്യാപകരെ ചുമതല ഏൽപ്പിക്കുന്നു. | ||
മാർഗ്ഗംകളി വീഡിയോ കാണാെം | |||
https://www.youtube.com/watch?v=fU2QlyseaEM | |||
=== വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർപരിശീലനം. === | === വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർപരിശീലനം. === | ||