"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ചെറുപുഴ ജെ.എം.യു.പി സ്‌കൂളിൽ ലോക മാതൃഭാഷ ദിനാചരണം സംഘടിപ്പിച്ചു. == | |||
21/02/2023 | |||
ചെറുപുഴ ജെ എം യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ലോക മാതൃഭാഷ ദിനാചരണം സംഘടിപ്പിച്ചു. ഭാസ്ക്കര പ്പണിക്കർ ബാലസാഹിത്യ പുരസ്കാര ജേതാവും പ്രശസ്ത എഴുത്തുകാരിയും,അധ്യാപികയുമായ ശ്രീമതി പ്രേമജ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടും വ്യത്യസ്തങ്ങളായ നിരവ പല സവിശേഷതകളും ഉണ്ട് വ്യത്യസ്തങ്ങളായ ഓരോ സവിശേഷതയുമുളള ഓരോ ഭാഷകളെ സംരക്ഷിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെ 2000 മുതലാണ് യുനെസ്കോ ലോക മാതൃഭാഷ ദിനം ആചരിച്ചു തുടങ്ങിയത്. പിന്നീട് ഇങ്ങോട്ട് എല്ലാവർഷവും ഫെബ്രുവരി 21 ലോക ജനത മാതൃഭാഷക്കായി നീക്കിവെച്ചു. ലോക മാതൃഭാഷാ ദിനത്തിൻറെ ഇരുപത്തി നാലാം പതിപ്പാണിത്. ബഹുഭാഷാ വിദ്യാഭ്യാസം വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യേണ്ടതിന്റെ ആവശ്യകത എന്നതാണ് ഇത്തവണത്തെ ലോക മാതൃഭാഷാ ദിനത്തിൻറെ പ്രമേയം. സീനിയർ അധ്യാപിക കെ സത്യവതി, വിദ്യാരംഗം കൺവീനർ ബിനീ ജോർജ്, വിദ്യാരംഗം വിദ്യാർത്ഥി കൺവീനർ കെ അശ്വതി തുടങ്ങിയവർ സംസാരിച്ചു. | |||
[[പ്രമാണം:13951 81.jpg|ഇടത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:13951 82.jpg|ചട്ടരഹിതം]] | |||
== ഓരോ വിദ്യാലയത്തിനും ഒരു പുസ്തകം. == | == ഓരോ വിദ്യാലയത്തിനും ഒരു പുസ്തകം. == | ||
27/01/2023 | 27/01/2023 |
23:11, 27 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുപുഴ ജെ.എം.യു.പി സ്‌കൂളിൽ ലോക മാതൃഭാഷ ദിനാചരണം സംഘടിപ്പിച്ചു.
21/02/2023
ചെറുപുഴ ജെ എം യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ലോക മാതൃഭാഷ ദിനാചരണം സംഘടിപ്പിച്ചു. ഭാസ്ക്കര പ്പണിക്കർ ബാലസാഹിത്യ പുരസ്കാര ജേതാവും പ്രശസ്ത എഴുത്തുകാരിയും,അധ്യാപികയുമായ ശ്രീമതി പ്രേമജ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടും വ്യത്യസ്തങ്ങളായ നിരവ പല സവിശേഷതകളും ഉണ്ട് വ്യത്യസ്തങ്ങളായ ഓരോ സവിശേഷതയുമുളള ഓരോ ഭാഷകളെ സംരക്ഷിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെ 2000 മുതലാണ് യുനെസ്കോ ലോക മാതൃഭാഷ ദിനം ആചരിച്ചു തുടങ്ങിയത്. പിന്നീട് ഇങ്ങോട്ട് എല്ലാവർഷവും ഫെബ്രുവരി 21 ലോക ജനത മാതൃഭാഷക്കായി നീക്കിവെച്ചു. ലോക മാതൃഭാഷാ ദിനത്തിൻറെ ഇരുപത്തി നാലാം പതിപ്പാണിത്. ബഹുഭാഷാ വിദ്യാഭ്യാസം വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യേണ്ടതിന്റെ ആവശ്യകത എന്നതാണ് ഇത്തവണത്തെ ലോക മാതൃഭാഷാ ദിനത്തിൻറെ പ്രമേയം. സീനിയർ അധ്യാപിക കെ സത്യവതി, വിദ്യാരംഗം കൺവീനർ ബിനീ ജോർജ്, വിദ്യാരംഗം വിദ്യാർത്ഥി കൺവീനർ കെ അശ്വതി തുടങ്ങിയവർ സംസാരിച്ചു.
ഓരോ വിദ്യാലയത്തിനും ഒരു പുസ്തകം.
27/01/2023
ഓരോ വിദ്യാലയത്തിനും ഒരു പുസ്തകം. കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിലേക്ക് ഒരു പുസ്തകം എന്ന പരിപാടി നടത്തി. കഥയെഴുതാൻ താല്പര്യമുള്ള കുട്ടികൾക്ക് കഥാരചന നടത്താനുള്ള വേദിയൊരുക്കി അതിൽ മികച്ച കഥകൾ സമാഹരിച്ച് "മുട്ടായി" എന്ന കയ്യെഴുത്ത് മാസിക നിർമ്മിച്ചു.
ഡിസംബർ 2 ലോക ഭിന്നശേഷി ദിനം
02/12/2022
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻറെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി ബോധവൽക്കരണ പരിപാടികൾ നടത്തി. എൽ പി കുട്ടികൾക്കായി ചിത്രരചന മത്സരവും യുപി കുട്ടികൾക്കായി പോസ്റ്റർ രചന മത്സരവും നടന്നു.