"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 7: | വരി 7: | ||
== ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ. == | == ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ. == | ||
[[പ്രമാണം:15051 books to the library.jpg|ലഘുചിത്രം|332x332ബിന്ദു|2012ബാച്ച് വിദ്യാർത്ഥികളുടെ വക പുസ്തകങ്ങൾ]] | [[പ്രമാണം:15051 books to the library.jpg|ലഘുചിത്രം|332x332ബിന്ദു|2012ബാച്ച് വിദ്യാർത്ഥികളുടെ വക പുസ്തകങ്ങൾ]] | ||
ലൈബ്രറിയിലേക്ക് ഈ വർഷം കൂടുതൽ പുസ്തകങ്ങൾ ലഭിച്ചു. | ലൈബ്രറിയിലേക്ക് ഈ വർഷം കൂടുതൽ പുസ്തകങ്ങൾ ലഭിച്ചു. 2012ബാച്ച് വിദ്യാർത്ഥികളുടെ വകയായിരുന്നു പുസ്തകങ്ങൾ. ഇപ്രാവശ്യം സയൻസ് ലാബിലേക്ക് ആവശ്യമായിട്ടുള്ള സയൻസ് പുസ്തകങ്ങളാണ് വിദ്യാർഥികൾ സ്കൂളിന് സംഭാവന നൽകിയത്. പൂർവ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ആൻ മേരി പുസ്തകങ്ങൾ വിദ്യാർത്ഥികളെ ഏൽപ്പിച്ചു.പുസ്തകം സംഭാവന ചെയ്ത പൂർവവിദ്യാർത്ഥികളെ ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു. സയൻസ് പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ഉപകാരപ്പെടട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. | ||
== പൂർവ്വ വിദ്യാർത്ഥികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. == | == പൂർവ്വ വിദ്യാർത്ഥികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. == | ||
[[പ്രമാണം:15051 books to library.jpg|ലഘുചിത്രം|333x333px|2008 ബാച്ച് വിദ്യാർത്ഥികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു..]] | [[പ്രമാണം:15051 books to library.jpg|ലഘുചിത്രം|333x333px|2008 ബാച്ച് വിദ്യാർത്ഥികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു..]] | ||
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പുതുതായി പണികഴിപ്പിച്ച ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. 2008 ബാച്ചിലെ എസ്എസ്എൽസി വിദ്യാർത്ഥികൾ ആയിരുന്നു പുസ്തകങ്ങൾ ലൈബ്രറിക്ക് സംഭാവന ചെയ്തത് .അസംബ്ലിയിൽ വെച്ച് വിദ്യാർത്ഥികളിൽ നിന്നും ഹെഡ്മാസ്റ്റർ പുസ്തകങ്ങൾ സ്വീകരിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ മധുര സ്മരണകൾ പങ്കുവെച്ചു. | സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പുതുതായി പണികഴിപ്പിച്ച ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. 2008 ബാച്ചിലെ എസ്എസ്എൽസി വിദ്യാർത്ഥികൾ ആയിരുന്നു പുസ്തകങ്ങൾ ലൈബ്രറിക്ക് സംഭാവന ചെയ്തത് .അസംബ്ലിയിൽ വെച്ച് വിദ്യാർത്ഥികളിൽ നിന്നും ഹെഡ്മാസ്റ്റർ പുസ്തകങ്ങൾ സ്വീകരിച്ചു.വിദ്യാർത്ഥികൾ തങ്ങളുടെ മധുര സ്മരണകൾ പങ്കുവെച്ചു.തുടർ്ന്ന് പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിൽ ഒരു മരവും നട്ടു . | ||
== സ്കൂൾലൈബ്രറിയിലെ വായന. == | == സ്കൂൾലൈബ്രറിയിലെ വായന. == | ||