"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) →സ്റ്റോക്ക് രജിസ്റ്റർ. |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 16: | വരി 16: | ||
ഇപ്പോൾ വിദ്യാർഥികൾക്ക് ഗ്രന്ഥശാല സന്ദർശിക്കുന്നതിനും അവിടുത്തെ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും അവസരമുണ്ട് .ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് ടീച്ചറുടെ നേരിട്ടുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികൾ ഗ്രന്ഥശാലയിൽ വരികയും പുസ്തകങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. | ഇപ്പോൾ വിദ്യാർഥികൾക്ക് ഗ്രന്ഥശാല സന്ദർശിക്കുന്നതിനും അവിടുത്തെ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും അവസരമുണ്ട് .ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് ടീച്ചറുടെ നേരിട്ടുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികൾ ഗ്രന്ഥശാലയിൽ വരികയും പുസ്തകങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. | ||
== ഗ്രന്ഥശാലയുടെ സൂക്ഷിപ്പ് . == | == ഗ്രന്ഥശാലയുടെ സൂക്ഷിപ്പ് . == | ||
പുസ്തകങ്ങൾ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിക്കുന്നു ,നോവലുകൾ ,ചെറുകഥ, ജീവചരിത്രം ,വിവർത്തനങ്ങൾ ,യാത്രാവിവരണങ്ങൾ ,എൻസൈക്ലോപീഡിയ, ഡിക്ഷ്ണറികൾ ,മറ്റ് ഇംഗ്ലീഷ് പുസ്തകങ്ങൾ ഇവയെല്ലാം ക്രമമായി നമ്പറുകൾ ഇട്ട് സൂക്ഷിക്കുന്നു. ഡിവിഷൻവൈസ് ആയിരുന്നു വിദ്യാർഥികൾക്ക് വിതരണം ചെയ്തു കൊണ്ടിരുന്നത് രണ്ടു കുട്ടികൾക്ക് ചുമതല നൽകുകയും ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കൊടുക്കുകയും ആയിരുന്നു ചെയ്തിരുന്നത് .ജില്ലാ ലൈബ്രറി കൗൺസിൽ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നായി പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്.ഇപ്പോൾ കൊവിഡ് മാരി മാറിത്തുടങ്ങിയ പശ്ചാത്തലത്തിൽ വായനക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നു .പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ ഗ്ലാസ്ഷെൽഫുകളിലായി സൂക്ഷിക്കുന്നു. | [[പ്രമാണം:15051 library63-.jpg|ലഘുചിത്രം|333x333px|സ്കൂൾലൈബ്രറിയിൽ ഇരുന്ന് വായിക്കാൻ സൗകര്യം..]] | ||
പുസ്തകങ്ങൾ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിക്കുന്നു ,നോവലുകൾ ,ചെറുകഥ, ജീവചരിത്രം ,വിവർത്തനങ്ങൾ ,യാത്രാവിവരണങ്ങൾ ,എൻസൈക്ലോപീഡിയ, ഡിക്ഷ്ണറികൾ ,മറ്റ് ഇംഗ്ലീഷ് പുസ്തകങ്ങൾ ഇവയെല്ലാം ക്രമമായി നമ്പറുകൾ ഇട്ട് സൂക്ഷിക്കുന്നു. ഡിവിഷൻവൈസ് ആയിരുന്നു വിദ്യാർഥികൾക്ക് വിതരണം ചെയ്തു കൊണ്ടിരുന്നത് രണ്ടു കുട്ടികൾക്ക് ചുമതല നൽകുകയും ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കൊടുക്കുകയും ആയിരുന്നു ചെയ്തിരുന്നത് .ജില്ലാ ലൈബ്രറി കൗൺസിൽ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നായി പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്.ഇപ്പോൾ കൊവിഡ് മാരി മാറിത്തുടങ്ങിയ പശ്ചാത്തലത്തിൽ വായനക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നു .പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ ഗ്ലാസ്ഷെൽഫുകളിലായി സൂക്ഷിക്കുന്നു. | |||
== ഗ്രന്ഥങ്ങളുടെ സമാഹരണം == | == ഗ്രന്ഥങ്ങളുടെ സമാഹരണം == | ||
[[പ്രമാണം:15051 library 62.jpg|ലഘുചിത്രം|332x332px|പുസ്തകവായന പ്രോത്സാഹിപ്പിക്കുന്നു.]] | [[പ്രമാണം:15051 library 62.jpg|ലഘുചിത്രം|332x332px|പുസ്തകവായന പ്രോത്സാഹിപ്പിക്കുന്നു.]] | ||
| വരി 28: | വരി 29: | ||
== മികച്ച വായന കുറിപ്പിന് സമ്മാനം == | == മികച്ച വായന കുറിപ്പിന് സമ്മാനം == | ||
ക്ലാസ് തലത്തിൽ മികച്ച വായന കുറിപ്പിന് സമ്മാനം നൽകുന്നു.. | ക്ലാസ് തലത്തിൽ മികച്ച വായന കുറിപ്പിന് സമ്മാനം നൽകുന്നു.. | ||
== പുസ്തക വായനക്ക് പ്രോത്സാഹനം. == | == പുസ്തക വായനക്ക് പ്രോത്സാഹനം. == | ||
[[പ്രമാണം:15051 library writr.jpg|ലഘുചിത്രം|331x331px|മഹാൻമാരുടെ ചിത്രങ്ങൾ]] | |||
ക്ലാസ് തലത്തിൽ പുസ്തക വായനക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നുണ്ട്. ക്ലാസ് അധ്യാപിക വായനയുടെ ആവശ്യകതയെക്കുറിച്ചും അറിവ് വിശാലമാക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽ ക്കരിക്കുകയും പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ മഹാന്മാരും നല്ല പുസ്തകവായനക്കാരായിരുന്നു.പുസ്തകവായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, മികച്ച വായന കുറിപ്പിന് ക്ലാസ് തലത്തിലും,സ്കൂൾ തലത്തിലും സമ്മാനങ്ങൾ നൽകുന്നു. ആദ്യം ക്ലാസ് തലത്തിൽ രണ്ട് മികച്ച വായനക്കുറിപ്പ് തിരഞ്ഞെടുക്കുന്നു, അതിനുശേഷം എല്ലാ ക്ലാസ്സിൽ നിന്നും ലഭിച്ച വായന കുറിപ്പുകളെ പരിശോധിച്ച് മികച്ച വായന കുറിപ്പ് തെരഞ്ഞെടുക്കുന്നു. | ക്ലാസ് തലത്തിൽ പുസ്തക വായനക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നുണ്ട്. ക്ലാസ് അധ്യാപിക വായനയുടെ ആവശ്യകതയെക്കുറിച്ചും അറിവ് വിശാലമാക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽ ക്കരിക്കുകയും പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ മഹാന്മാരും നല്ല പുസ്തകവായനക്കാരായിരുന്നു.പുസ്തകവായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, മികച്ച വായന കുറിപ്പിന് ക്ലാസ് തലത്തിലും,സ്കൂൾ തലത്തിലും സമ്മാനങ്ങൾ നൽകുന്നു. ആദ്യം ക്ലാസ് തലത്തിൽ രണ്ട് മികച്ച വായനക്കുറിപ്പ് തിരഞ്ഞെടുക്കുന്നു, അതിനുശേഷം എല്ലാ ക്ലാസ്സിൽ നിന്നും ലഭിച്ച വായന കുറിപ്പുകളെ പരിശോധിച്ച് മികച്ച വായന കുറിപ്പ് തെരഞ്ഞെടുക്കുന്നു. | ||