"കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
=== നിലവിലെ സാരഥി === | === നിലവിലെ സാരഥി === | ||
സ്കൂളിൽ ചരിത്രം ആവർത്തിക്കുക മാത്രമല്ല , സൃഷ്ടിക്കുക കൂടി ചെയ്യും.. ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിൽ കഴിഞ്ഞു പോയ എല്ലാ സാരഥികളും അങ്ങനെ തന്നെയായിരുന്നു. നിലവിൽ പ്രധാനാധ്യാപകനായ ഇ.മുഹമ്മദ് മാസ്റ്ററും അങ്ങനെ തന്നെയാണ് . 2021 ഡിസംബർ 8 നാണു അദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയി ചുമതലയേറ്റെടുത്തത് .അന്ന് മുതൽ സ്കൂളിന്റെ പാഠ്യ പഠ്യേതര മേഖലകളിലും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിലും വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ അദ്ദേഹവും വേണ്ട ശ്രദ്ധ ചെലുത്തുന്നുണ്ട്. 2022 ജനുവരി 20 നു കൊറോണ ഭീതിയെ തുടർന്ന് വീണ്ടും സ്കൂൾ അടച്ചപ്പോൾ ,വീണ്ടും ഓൺലൈൻ ക്ലാസ്സിലേക്ക് പോയ കുട്ടികളുടെ പഠനത്തിൽ ആശങ്ക തോന്നിയിരുന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശ്വാസമായിരുന്നു ഞങ്ങളുടെ പ്രധാനാധ്യാപകൻ മുഹമ്മദ് സർ നടപ്പിലാക്കിയ "റീഡിങ് @ 7 " എന്ന പരിപാടി . ഞങ്ങളുടെ സ്കൂളിന്റെ തനത് പരിപാടി കൂടിയാണ് റീഡിങ് @ 7. നല്ല ശീലങ്ങൾ വളർത്തുക, വായന ശീലം വളർത്തുക, കുട്ടി തന്റെ ടെക്സ്റ്റ്ബുക്കിനെ അറിയുക ,ടെക്സ്റ്റ് ബുക്കിനെ പരമാവധി ഉപയോഗപ്പെടുത്തുക, രക്ഷിതാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നതൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. | സ്കൂളിൽ ചരിത്രം ആവർത്തിക്കുക മാത്രമല്ല , സൃഷ്ടിക്കുക കൂടി ചെയ്യും.. ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിൽ കഴിഞ്ഞു പോയ എല്ലാ സാരഥികളും അങ്ങനെ തന്നെയായിരുന്നു. നിലവിൽ പ്രധാനാധ്യാപകനായ ഇ.മുഹമ്മദ് മാസ്റ്ററും അങ്ങനെ തന്നെയാണ് . 2021 ഡിസംബർ 8 നാണു അദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയി ചുമതലയേറ്റെടുത്തത് .അന്ന് മുതൽ സ്കൂളിന്റെ പാഠ്യ പഠ്യേതര മേഖലകളിലും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിലും വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ അദ്ദേഹവും വേണ്ട ശ്രദ്ധ ചെലുത്തുന്നുണ്ട്. 2022 ജനുവരി 20 നു കൊറോണ ഭീതിയെ തുടർന്ന് വീണ്ടും സ്കൂൾ അടച്ചപ്പോൾ ,വീണ്ടും ഓൺലൈൻ ക്ലാസ്സിലേക്ക് പോയ കുട്ടികളുടെ പഠനത്തിൽ ആശങ്ക തോന്നിയിരുന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശ്വാസമായിരുന്നു ഞങ്ങളുടെ പ്രധാനാധ്യാപകൻ മുഹമ്മദ് സർ നടപ്പിലാക്കിയ "റീഡിങ് @ 7 " എന്ന പരിപാടി . ഞങ്ങളുടെ സ്കൂളിന്റെ തനത് പരിപാടി കൂടിയാണ് റീഡിങ് @ 7. നല്ല ശീലങ്ങൾ വളർത്തുക, വായന ശീലം വളർത്തുക, കുട്ടി തന്റെ ടെക്സ്റ്റ്ബുക്കിനെ അറിയുക ,ടെക്സ്റ്റ് ബുക്കിനെ പരമാവധി ഉപയോഗപ്പെടുത്തുക, രക്ഷിതാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നതൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. | ||
[[പ്രമാണം:48203-r1.jpeg|പകരം=റീഡിങ് @ ടൈം |നടുവിൽ|ലഘുചിത്രം|റീഡിങ് @ | [[പ്രമാണം:48203-r1.jpeg|പകരം=റീഡിങ് @ ടൈം |നടുവിൽ|ലഘുചിത്രം|റീഡിങ് @ 7 ]] | ||
ഞങ്ങളുടെ പ്രധാനാധ്യാപകൻ തുടങ്ങി വിജയം കണ്ട മറ്റൊരു പ്രശസ്ത പരിപാടിയാണ് നാട്ടുമിടുക്ക് പഠന പരിപോഷണ പരിപാടി. കോവിഡ് കാലത്ത് കുട്ടികൾക്ക് ലഭിക്കാതെ പോയ ഭാഷ ഗണിത നൈപുണികൾ നേടിയെടുക്കാനായി നാട്ടിലെ അഭ്യസ്ത വിദ്യരായ ആളുകളെ ഉൾപ്പെടുത്തി നടത്തുന്ന പരിപാടിയാണ് നാട്ടുമിടുക്ക്. എസ്എസ്ജി , പി ടി എ , എം ടി എ എന്നിവയുടെ പിന്തുണയോടെ നടത്തി വരുന്ന പദ്ധതിയുടെ മുഖ്യ സൂത്രധാരൻ ഞങ്ങളുടെ പ്രിയപ്പെട്ട എച്ച് എം തന്നെയാണ് . | ഞങ്ങളുടെ പ്രധാനാധ്യാപകൻ തുടങ്ങി വിജയം കണ്ട മറ്റൊരു പ്രശസ്ത പരിപാടിയാണ് നാട്ടുമിടുക്ക് പഠന പരിപോഷണ പരിപാടി. കോവിഡ് കാലത്ത് കുട്ടികൾക്ക് ലഭിക്കാതെ പോയ ഭാഷ ഗണിത നൈപുണികൾ നേടിയെടുക്കാനായി നാട്ടിലെ അഭ്യസ്ത വിദ്യരായ ആളുകളെ ഉൾപ്പെടുത്തി നടത്തുന്ന പരിപാടിയാണ് നാട്ടുമിടുക്ക്. എസ്എസ്ജി , പി ടി എ , എം ടി എ എന്നിവയുടെ പിന്തുണയോടെ നടത്തി വരുന്ന പദ്ധതിയുടെ മുഖ്യ സൂത്രധാരൻ ഞങ്ങളുടെ പ്രിയപ്പെട്ട എച്ച് എം തന്നെയാണ് . |
11:52, 10 ജനുവരി 2023-നു നിലവിലുള്ള രൂപം
നിലവിലെ സാരഥി
സ്കൂളിൽ ചരിത്രം ആവർത്തിക്കുക മാത്രമല്ല , സൃഷ്ടിക്കുക കൂടി ചെയ്യും.. ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിൽ കഴിഞ്ഞു പോയ എല്ലാ സാരഥികളും അങ്ങനെ തന്നെയായിരുന്നു. നിലവിൽ പ്രധാനാധ്യാപകനായ ഇ.മുഹമ്മദ് മാസ്റ്ററും അങ്ങനെ തന്നെയാണ് . 2021 ഡിസംബർ 8 നാണു അദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയി ചുമതലയേറ്റെടുത്തത് .അന്ന് മുതൽ സ്കൂളിന്റെ പാഠ്യ പഠ്യേതര മേഖലകളിലും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിലും വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ അദ്ദേഹവും വേണ്ട ശ്രദ്ധ ചെലുത്തുന്നുണ്ട്. 2022 ജനുവരി 20 നു കൊറോണ ഭീതിയെ തുടർന്ന് വീണ്ടും സ്കൂൾ അടച്ചപ്പോൾ ,വീണ്ടും ഓൺലൈൻ ക്ലാസ്സിലേക്ക് പോയ കുട്ടികളുടെ പഠനത്തിൽ ആശങ്ക തോന്നിയിരുന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശ്വാസമായിരുന്നു ഞങ്ങളുടെ പ്രധാനാധ്യാപകൻ മുഹമ്മദ് സർ നടപ്പിലാക്കിയ "റീഡിങ് @ 7 " എന്ന പരിപാടി . ഞങ്ങളുടെ സ്കൂളിന്റെ തനത് പരിപാടി കൂടിയാണ് റീഡിങ് @ 7. നല്ല ശീലങ്ങൾ വളർത്തുക, വായന ശീലം വളർത്തുക, കുട്ടി തന്റെ ടെക്സ്റ്റ്ബുക്കിനെ അറിയുക ,ടെക്സ്റ്റ് ബുക്കിനെ പരമാവധി ഉപയോഗപ്പെടുത്തുക, രക്ഷിതാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നതൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഞങ്ങളുടെ പ്രധാനാധ്യാപകൻ തുടങ്ങി വിജയം കണ്ട മറ്റൊരു പ്രശസ്ത പരിപാടിയാണ് നാട്ടുമിടുക്ക് പഠന പരിപോഷണ പരിപാടി. കോവിഡ് കാലത്ത് കുട്ടികൾക്ക് ലഭിക്കാതെ പോയ ഭാഷ ഗണിത നൈപുണികൾ നേടിയെടുക്കാനായി നാട്ടിലെ അഭ്യസ്ത വിദ്യരായ ആളുകളെ ഉൾപ്പെടുത്തി നടത്തുന്ന പരിപാടിയാണ് നാട്ടുമിടുക്ക്. എസ്എസ്ജി , പി ടി എ , എം ടി എ എന്നിവയുടെ പിന്തുണയോടെ നടത്തി വരുന്ന പദ്ധതിയുടെ മുഖ്യ സൂത്രധാരൻ ഞങ്ങളുടെ പ്രിയപ്പെട്ട എച്ച് എം തന്നെയാണ് .