"ജി. യു. പി. എസ്. തത്തമംഗലം /ക്ലബ്ബുകൾ/ഉദ്ഘാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→ആവേശത്തിമിർപ്പ്) |
||
വരി 1: | വരി 1: | ||
==== സർഗാത്മക ചിന്തയിൽ വിരിഞ്ഞ "ചിന്ത് " ==== | ==== സർഗാത്മക ചിന്തയിൽ വിരിഞ്ഞ "ചിന്ത് " ==== | ||
17/06/2022 ക്ലബ്ബ് അംഗങ്ങളുടെ തിരഞ്ഞെടുപ്പും ആദ്യയോഗത്തിന്റെ ഉദ്ഘാടനവും നടത്തി. വിദ്യാലയത്തിന്റെ പ്രിയങ്കരിയായ പ്രധാനാധ്യാപിക ശ്രീമതി പ്രശോഭിത ടീച്ചർ ആണ് യോഗം ഉദ്ഘാടനം ചെയ്ത വിദ്യാലയത്തിന്റെ ക്ലബ്ബിനു ഒരു പേര് നൽകാൻ അംഗങ്ങളോടാവശ്യപ്പെടുകയും ചെയ്തു .കുട്ടികളുടെ ഭാഗത്തു നിന്നും വന്ന "ചിന്ത് "എന്ന പേര് ക്ലബ്ബിനിടുകയും ചെയ്തു. എന്താണ് വിദ്യാരംഗം എന്നും കുട്ടികളുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിൽ വിദ്യാരംഗം ക്ലബ്ബിന്റെ പങ്കിനെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു. | 17/06/2022 ക്ലബ്ബ് അംഗങ്ങളുടെ തിരഞ്ഞെടുപ്പും ആദ്യയോഗത്തിന്റെ ഉദ്ഘാടനവും നടത്തി. വിദ്യാലയത്തിന്റെ പ്രിയങ്കരിയായ പ്രധാനാധ്യാപിക ശ്രീമതി പ്രശോഭിത ടീച്ചർ ആണ് യോഗം ഉദ്ഘാടനം ചെയ്ത വിദ്യാലയത്തിന്റെ ക്ലബ്ബിനു ഒരു പേര് നൽകാൻ അംഗങ്ങളോടാവശ്യപ്പെടുകയും ചെയ്തു .കുട്ടികളുടെ ഭാഗത്തു നിന്നും വന്ന "ചിന്ത് "എന്ന പേര് ക്ലബ്ബിനിടുകയും ചെയ്തു. എന്താണ് വിദ്യാരംഗം എന്നും കുട്ടികളുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിൽ വിദ്യാരംഗം ക്ലബ്ബിന്റെ പങ്കിനെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു | ||
[[പ്രമാണം:SNTD-PKD-21354-CHINDH.jpg|ലഘുചിത്രം|ചിന്ത്]] | |||
==== ആവേശത്തിമിർപ്പ് ==== | ==== ആവേശത്തിമിർപ്പ് ==== | ||
ആരവങ്ങളും ആവേശത്തിമിർപ്പുമായി "ചിന്ത്" ന്റെ ഉദ്ഘാടനവും വായന പക്ഷാചരണത്തിന്റെ സമാപനവും 5/7/22 നു പ്രശസ്ത നാടൻ പാട്ടുകലാകാരൻ ശ്രീ രാമൻ കുട്ടി രാമശ്ശേരി നിർവഹിച്ചു. നാടൻ പാട്ടിന്റെ ഉത്ഭവവും ഇന്നത്തെ നിലയും തനതു നാടൻ പാട്ടുകൾ എന്താണെന്നും അദ്ദേഹം കുട്ടികളോട് സംവദിച്ചു. കുട്ടികളെ ആവേശത്തിലാഴ്ത്തുന്ന നിരവധി നാടൻ പാട്ടുകൾ പാടിത്തിമിർത്ത് ഉദ്ഘാടനസദസ്സിനെ ധന്യമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ച ചടങ്ങിന് കുമാരി ആയിഷ (6. ബി) സ്വാഗതവും എസ് എം സി ചെയർ മാൻ ശ്രീ ഗോപി ആശംസയും പറഞ്ഞു തുടർന്ന് എൽ പി യു പി കുട്ടികളുടെ നാടകം , ഏകാഭിനയം , അക്ഷരപാട്ട് എന്നിങ്ങനെ നിരവധി പരിപാടികളും ഉണ്ടായിരുന്നു. കുമാരി സാധിക(6. ബി) നന്ദി പറഞ്ഞുകൊണ്ട് ചടങ്ങാവസാനിപ്പിച്ചു | ആരവങ്ങളും ആവേശത്തിമിർപ്പുമായി "ചിന്ത്" ന്റെ ഉദ്ഘാടനവും വായന പക്ഷാചരണത്തിന്റെ സമാപനവും 5/7/22 നു പ്രശസ്ത നാടൻ പാട്ടുകലാകാരൻ ശ്രീ രാമൻ കുട്ടി രാമശ്ശേരി നിർവഹിച്ചു. നാടൻ പാട്ടിന്റെ ഉത്ഭവവും ഇന്നത്തെ നിലയും തനതു നാടൻ പാട്ടുകൾ എന്താണെന്നും അദ്ദേഹം കുട്ടികളോട് സംവദിച്ചു. കുട്ടികളെ ആവേശത്തിലാഴ്ത്തുന്ന നിരവധി നാടൻ പാട്ടുകൾ പാടിത്തിമിർത്ത് ഉദ്ഘാടനസദസ്സിനെ ധന്യമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ച ചടങ്ങിന് കുമാരി ആയിഷ (6. ബി) സ്വാഗതവും എസ് എം സി ചെയർ മാൻ ശ്രീ ഗോപി ആശംസയും പറഞ്ഞു തുടർന്ന് എൽ പി യു പി കുട്ടികളുടെ നാടകം , ഏകാഭിനയം , അക്ഷരപാട്ട് എന്നിങ്ങനെ നിരവധി പരിപാടികളും ഉണ്ടായിരുന്നു. കുമാരി സാധിക(6. ബി) നന്ദി പറഞ്ഞുകൊണ്ട് ചടങ്ങാവസാനിപ്പിച്ചു. |
15:16, 22 ഡിസംബർ 2022-നു നിലവിലുള്ള രൂപം
സർഗാത്മക ചിന്തയിൽ വിരിഞ്ഞ "ചിന്ത് "
17/06/2022 ക്ലബ്ബ് അംഗങ്ങളുടെ തിരഞ്ഞെടുപ്പും ആദ്യയോഗത്തിന്റെ ഉദ്ഘാടനവും നടത്തി. വിദ്യാലയത്തിന്റെ പ്രിയങ്കരിയായ പ്രധാനാധ്യാപിക ശ്രീമതി പ്രശോഭിത ടീച്ചർ ആണ് യോഗം ഉദ്ഘാടനം ചെയ്ത വിദ്യാലയത്തിന്റെ ക്ലബ്ബിനു ഒരു പേര് നൽകാൻ അംഗങ്ങളോടാവശ്യപ്പെടുകയും ചെയ്തു .കുട്ടികളുടെ ഭാഗത്തു നിന്നും വന്ന "ചിന്ത് "എന്ന പേര് ക്ലബ്ബിനിടുകയും ചെയ്തു. എന്താണ് വിദ്യാരംഗം എന്നും കുട്ടികളുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിൽ വിദ്യാരംഗം ക്ലബ്ബിന്റെ പങ്കിനെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു
ആവേശത്തിമിർപ്പ്
ആരവങ്ങളും ആവേശത്തിമിർപ്പുമായി "ചിന്ത്" ന്റെ ഉദ്ഘാടനവും വായന പക്ഷാചരണത്തിന്റെ സമാപനവും 5/7/22 നു പ്രശസ്ത നാടൻ പാട്ടുകലാകാരൻ ശ്രീ രാമൻ കുട്ടി രാമശ്ശേരി നിർവഹിച്ചു. നാടൻ പാട്ടിന്റെ ഉത്ഭവവും ഇന്നത്തെ നിലയും തനതു നാടൻ പാട്ടുകൾ എന്താണെന്നും അദ്ദേഹം കുട്ടികളോട് സംവദിച്ചു. കുട്ടികളെ ആവേശത്തിലാഴ്ത്തുന്ന നിരവധി നാടൻ പാട്ടുകൾ പാടിത്തിമിർത്ത് ഉദ്ഘാടനസദസ്സിനെ ധന്യമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ച ചടങ്ങിന് കുമാരി ആയിഷ (6. ബി) സ്വാഗതവും എസ് എം സി ചെയർ മാൻ ശ്രീ ഗോപി ആശംസയും പറഞ്ഞു തുടർന്ന് എൽ പി യു പി കുട്ടികളുടെ നാടകം , ഏകാഭിനയം , അക്ഷരപാട്ട് എന്നിങ്ങനെ നിരവധി പരിപാടികളും ഉണ്ടായിരുന്നു. കുമാരി സാധിക(6. ബി) നന്ദി പറഞ്ഞുകൊണ്ട് ചടങ്ങാവസാനിപ്പിച്ചു.