"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 19: | വരി 19: | ||
കെ എസ് ശ്രീജ സ്വാഗതവും എം വി ജിഷ നന്ദിയും പറഞ്ഞു നിരവധി രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.[[പ്രമാണം:13951 01.jpg|ലഘുചിത്രം|ലഹരി വിര്ദ്ധ പ്രതിജ്‍ഞ]] | കെ എസ് ശ്രീജ സ്വാഗതവും എം വി ജിഷ നന്ദിയും പറഞ്ഞു നിരവധി രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.[[പ്രമാണം:13951 01.jpg|ലഘുചിത്രം|ലഹരി വിര്ദ്ധ പ്രതിജ്‍ഞ]] | ||
== <u>ലഹരി വിര്ദ്ധ പ്രതിജ്‍ഞ</u> == | |||
ലഹരി മുക്ത കേരളത്തിനായ് കൈകോർത്തുകൊണ്ട് ജെഎം യുപി സ്കൂൾ ചെറുപുഴ തീർത്ത മനുഷ്യചങ്ങല |
23:29, 15 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്ഷരത്തിളക്കം
അക്ഷരത്തിളക്കം ശിൽപ്പശാല സംഘടിപ്പിച്ചു. 15 ഡിസംബർ 2022
ചെറുപുഴ : ചെറുപുഴ ജെ.എം. യുപി സ്കൂളിൽ അക്ഷരത്തിളക്കം ശില്പശാല സംഘടിപ്പിച്ചു.
കോവിഡ് കാലത്ത് കുട്ടികളിലുണ്ടായ പഠന വിടവ് നികത്തുന്നതിന് വേണ്ടി ജെ എം യുപി സ്കൂൾ ആവിഷ്കരിച്ച പദ്ധതിയാണ് തിളക്കം പരിപാടി. മൂന്ന് നാല് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ കോവിഡ് കാലം ഉണ്ടാക്കിയ പഠന വിടവ് അധ്യാപകർ മനസ്സിലാക്കുകയും അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
മലയാള ഭാഷയിലാണ് കുട്ടികൾക്ക് കൂടുതൽ പഠന വിടവ് ഉണ്ടായിട്ടുള്ളത് എന്ന് മനസ്സിലാക്കുകയും അത് പരിഹരിക്കുന്നതിന് വേണ്ടി അത്രയും കുട്ടികളെ തിരഞ്ഞെടുത്തു അവർക്കായി പ്രത്യേകം പരിശീലനം നൽകുകയും ചെയ്തു വരുന്നു .ഈ പദ്ധതിക്ക് പ്രത്യേകം നൽകിയ പേരാണ് തിളക്കം .
തിളക്കം പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു വരുന്നു.
മലയാളഭാഷയിൽ കുട്ടികൾക്ക് കൂടുതൽ സംസാരിക്കുന്നതിനും കേൾക്കുന്നതിനും എഴുതുന്നതിനും വരയ്ക്കുന്നതിനും വേണ്ടി അക്ഷരത്തിളക്കം എന്ന ശില്പശാല നടത്തി.
ശില്പശാല യോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു .
പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പയ്യന്നൂരിലെ റിട്ടയേർഡ് അധ്യാപിക മരിയ ഗൊരെത്തി കയ്യെത്തു മാസിക പ്രകാശനം നടത്തുകയും ശില്പശാല നയിക്കുകയും ചെയ്തു. കെ സത്യവതി ആശംസകൾ നേർന്നു.
കെ എസ് ശ്രീജ സ്വാഗതവും എം വി ജിഷ നന്ദിയും പറഞ്ഞു നിരവധി രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
ലഹരി വിര്ദ്ധ പ്രതിജ്‍ഞ
ലഹരി മുക്ത കേരളത്തിനായ് കൈകോർത്തുകൊണ്ട് ജെഎം യുപി സ്കൂൾ ചെറുപുഴ തീർത്ത മനുഷ്യചങ്ങല