ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വെള്ളംകുളങ്ങര/സ്‍നേഹകിരണം/ ക‍ൂടെയ‍ുണ്ട് ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''''വയോജനങ്ങളെ സ്നേഹിക്കുക, സന്തോഷം പകര‍ുക, സംരക്ഷിക്ക‍ുക, അവർക്ക് കരുതൽ ഒരുക്കുക''''' എന്നീ സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‍ക്കരിച്ച പദ്ധതിയാണ് ''''''ക‍ൂടെയ‍ുണ്ട് ഞങ്ങൾ '.'''ഏഴാം ക്ലാസിലെ'' ഇംഗ്ലീഷ് പാഠപുസ്തകത്തിലെ  '''''റിഥംസ് ഓഫ് ലൈഫ്''''' എന്ന നാലാം യൂണിറ്റിലെ  '''''ഡൊമിനിക്കോ വിറ്റോറിയോയ‍ുടെ ' വുഡൻ കപ്പ്  '<nowiki/>'''''എന്ന കഥയിൽ നിന്നും ,'''''മേരി ഡൗ ബ്രൈൻ എഴ‍ുതിയ 'സംബഡീസ് മദർ '<nowiki/>''''' എന്ന പദ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, ഈ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ആസൂത്രണം ചെയ്ത തനത് പ്രവർത്തനമാണിത്. മാതാപിതാക്കൾ ഉൾപ്പെടെയുള്ള, പ്രായമായവരെയെല്ലാം തന്നെ സ്നേഹിച്ചും, സംരക്ഷിച്ചും മുന്നോട്ടുപോകേണ്ടത് യുവതലമുറയുടെ കടമയാണ് എന്ന മഹത്തായ സന്ദേശം കുട്ടികൾ വഴി സമൂഹത്തിലേക്കെത്തിക്കുവാൻ നൽകുവാൻ ഈ പ്രവർത്തനത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞവർഷം മുതൽ കുട്ടികൾ ശിശുദിനം ആഘോഷിക്കുന്നത് വയോജനങ്ങളോടൊപ്പമാണ്. ചെറുപ്പകാലത്തിന്റെ വസന്തം കഴിഞ്ഞ് വാർദ്ധക്യ കാലത്തിന്റെ സായാഹ്നത്തിലെത്തി നിൽക്കുന്ന വയോജനങ്ങൾക്ക് ബാല്യകാലത്തെ സന്തോഷവും തമാശകളും കുസൃതിയും നിറഞ്ഞ ഓർമ്മകൾ ഒരിക്കൽ കൂടി സമ്മാനിക്കുക എന്ന ഉദ്ദേശത്തോടെയും,, വയോജനങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നാമോരോരുത്തരുടെയും കടമയാണ് എന്ന് സ്വയം മനസ്സിലാക്കുന്നതിനും മറ്റുള്ളവരെ ഓർമിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു എളിയ ശ്രമം കൂടിയാണ് ഈ പദ്ധതി. 2022-ലെ ശിശുദിനം കുട്ടികൾ ആഘോഷിച്ചത് ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട്ടിലെ സ്നേഹം നിറഞ്ഞ അന്തേവാസികളോടൊപ്പം അവരുടെ കൊച്ചുമക്കളായി മാറിക്കൊണ്ടാണ്.
'''''വയോജനങ്ങളെ സ്നേഹിക്കുക, സന്തോഷം പകര‍ുക, സംരക്ഷിക്ക‍ുക, അവർക്ക് കരുതൽ ഒരുക്കുക''''' എന്നീ സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‍ക്കരിച്ച പദ്ധതിയാണ് ''''''ക‍ൂടെയ‍ുണ്ട് ഞങ്ങൾ '.'''ഏഴാം ക്ലാസിലെ'' ഇംഗ്ലീഷ് പാഠപുസ്തകത്തിലെ  '''''റിഥംസ് ഓഫ് ലൈഫ്''''' എന്ന നാലാം യൂണിറ്റിലെ  '''''ഡൊമിനിക്കോ വിറ്റോറിയോയ‍ുടെ ' വുഡൻ കപ്പ്  '<nowiki/>'''''എന്ന കഥയിൽ നിന്നും ,'''''മേരി ഡൗ ബ്രൈൻ എഴ‍ുതിയ 'സംബഡീസ് മദർ '<nowiki/>''''' എന്ന പദ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, ഈ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ആസൂത്രണം ചെയ്ത തനത് പ്രവർത്തനമാണിത്.  
<br>
 
മാതാപിതാക്കൾ ഉൾപ്പെടെയുള്ള, പ്രായമായവരെയെല്ലാം തന്നെ സ്നേഹിച്ചും, സംരക്ഷിച്ചും മുന്നോട്ടുപോകേണ്ടത് യുവതലമുറയുടെ കടമയാണ് എന്ന മഹത്തായ സന്ദേശം കുട്ടികൾ വഴി സമൂഹത്തിലേക്കെത്തിക്കുവാൻ നൽകുവാൻ ഈ പ്രവർത്തനത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞവർഷം മുതൽ കുട്ടികൾ ശിശുദിനം ആഘോഷിക്കുന്നത് വയോജനങ്ങളോടൊപ്പമാണ്. ചെറുപ്പകാലത്തിന്റെ വസന്തം കഴിഞ്ഞ് വാർദ്ധക്യ കാലത്തിന്റെ സായാഹ്നത്തിലെത്തി നിൽക്കുന്ന വയോജനങ്ങൾക്ക് ബാല്യകാലത്തെ സന്തോഷവും തമാശകളും കുസൃതിയും നിറഞ്ഞ ഓർമ്മകൾ ഒരിക്കൽ കൂടി സമ്മാനിക്കുക എന്ന ഉദ്ദേശത്തോടെയും,, വയോജനങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നാമോരോരുത്തരുടെയും കടമയാണ് എന്ന് സ്വയം മനസ്സിലാക്കുന്നതിനും മറ്റുള്ളവരെ ഓർമിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു എളിയ ശ്രമം കൂടിയാണ് ഈ പദ്ധതി. 2022-ലെ ശിശുദിനം ചെറുതന ഗാന്ധിഭവൻ സ്നേഹവീട് സന്ദർശിച്ച് അവിടുത്തെ അന്തേവാസികളോടൊപ്പം പാട്ടുപാടിയും, നൃത്തം ചെയ്തും, മറ്റ് കലാപരിപാടികൾ ഒത്തുചേർന്ന് അവതരിപ്പിച്ചും, മധുരം വിതരണം ചെയ്തും അവിടുത്തെ അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും പേരക്കുട്ടികളായി മാറിയാണ് വിദ്യാർത്ഥികൾ ആഘോഷിച്ചത്.പരിപാടികൾക്കൊടുവിൽ, അവിടെയ‍ുളളവരെയെല്ലാം സ്‍ക‍ൂളിലേക്ക് ക്ഷണിച്ച‍ും, വീണ്ടുമെത്തും എന്ന എന്ന ഉറപ്പുനൽകിയ‍ും കുട്ടികൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ , സ്നേഹവും, സന്തോഷവും നിറഞ്ഞ കുറച്ച് മണിക്കൂറുകൾ അവിടെയുള്ളവർക്ക് പകർന്നു നൽകാനായതിന്റെ സംതൃപ്തിയെക്കാളേറെ, കയ്പ്പേറിയ അവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിക്കാനായതിന്റെ ചാരിതാർത്ഥ്യമാണ് കുട്ടികളുടെ മുഖത്ത് ഉണ്ടായിരുന്നത്.

16:41, 11 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

വയോജനങ്ങളെ സ്നേഹിക്കുക, സന്തോഷം പകര‍ുക, സംരക്ഷിക്ക‍ുക, അവർക്ക് കരുതൽ ഒരുക്കുക എന്നീ സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‍ക്കരിച്ച പദ്ധതിയാണ് 'ക‍ൂടെയ‍ുണ്ട് ഞങ്ങൾ '.ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ  റിഥംസ് ഓഫ് ലൈഫ് എന്ന നാലാം യൂണിറ്റിലെ ഡൊമിനിക്കോ വിറ്റോറിയോയ‍ുടെ ' വുഡൻ കപ്പ് 'എന്ന കഥയിൽ നിന്നും ,മേരി ഡൗ ബ്രൈൻ എഴ‍ുതിയ 'സംബഡീസ് മദർ ' എന്ന പദ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, ഈ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ആസൂത്രണം ചെയ്ത തനത് പ്രവർത്തനമാണിത്.