"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49: വരി 49:
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തന മികവിന് അടിസ്ഥാനത്തിൽ 2020-ൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് '''സർക്കാർ ഗ്രേസ് മാർക്കും അനുവദിച്ചിട്ടുണ്ട്'''. ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ബോണസ് പോയിൻറ് അനുവദിച്ചിട്ടുണ്ട്. ജില്ലാ സംസ്ഥാനതല പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി മികച്ച യൂണിറ്റുകൾ അവാർഡുകളും കരസ്ഥമാക്കുന്നു. അനുനിമിഷം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഡിജിറ്റൽ ലോകത്തിന് മുന്നിൽ വിവരവിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവും ഉള്ള ഒരു കൂട്ടം വിദ്യാർത്ഥികളെ അവതരിപ്പിക്കുകയാണ് ലിറ്റിൽ കൈറ്റ്സ്.

നേതാജി ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഒരു ബാച്ചിൽ 40 കുട്ടികൾക്കാണ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം ലഭിക്കുക. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ഒരു മണിക്കൂർ നേരം നേരം വിവിധ വിഷയങ്ങളിൽ ക്ലാസ് നടത്തപ്പെടുന്നു. 
നേതാജി ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഒരു ബാച്ചിൽ 40 കുട്ടികൾക്കാണ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം ലഭിക്കുക. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ഒരു മണിക്കൂർ നേരം വിവിധ വിഷയങ്ങളിൽ ക്ലാസ് നടത്തപ്പെടുന്നു. 

==നേതാജി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് - ഒറ്റനോട്ടത്തിൽ==
==നേതാജി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് - ഒറ്റനോട്ടത്തിൽ==
വരി 65: വരി 65:
===പ്രവർത്തനങ്ങൾ - വേറിട്ട വഴികളിലൂടെയും===
===പ്രവർത്തനങ്ങൾ - വേറിട്ട വഴികളിലൂടെയും===

*കൈറ്റ്  ന്യൂസ് - അതിരാവിലെ ട്യൂഷനായി വീട്ടിൽ നിന്നും ഇറങ്ങുന്ന കുട്ടികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ എല്ലാ ദിവസവും ഉച്ചഭക്ഷണ സമയത്ത് അതാത് ദിവസത്തെ പ്രധാന വാർത്തകളും, ദിവസത്തിന്റെ പ്രത്യേകതകളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവതരിപ്പിക്കുന്നു.  
*'''കൈറ്റ്  ന്യൂസ്''' - അതിരാവിലെ ട്യൂഷനായി വീട്ടിൽ നിന്നും ഇറങ്ങുന്ന കുട്ടികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ എല്ലാ ദിവസവും ഉച്ചഭക്ഷണ സമയത്ത് അതാത് ദിവസത്തെ പ്രധാന വാർത്തകളും, ദിവസത്തിന്റെ പ്രത്യേകതകളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവതരിപ്പിക്കുന്നു.  

*സൈബർ ലോകത്തെ സുരക്ഷാജീവിതം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് എല്ലാ രക്ഷകർത്താക്കൾക്കും കുട്ടികൾ നൽകി. അംഗൻവാടികൾ കുടുംബശ്രീകൾ എന്നിവിടങ്ങളിലും കുട്ടികൾ ഈ ക്ലാസ് എടുത്തു.
*സൈബർ ലോകത്തെ സുരക്ഷാജീവിതം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് എല്ലാ രക്ഷകർത്താക്കൾക്കും കുട്ടികൾ നൽകി. '''അംഗൻവാടികൾ, കുടുംബശ്രീകൾ''' എന്നിവിടങ്ങളിലും കുട്ടികൾ ഈ ക്ലാസ് എടുത്തു.

*എല്ലാ ഹൈടെക് ക്ലാസ്സുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റിസോഴ്സ് അംഗങ്ങളായി അധ്യാപകർക്ക് സാങ്കേതിക സഹായം നൽകുന്നു.
*എല്ലാ ഹൈടെക് ക്ലാസ്സുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ '''റിസോഴ്സ് അംഗങ്ങളായി''' അധ്യാപകർക്ക് സാങ്കേതിക സഹായം നൽകുന്നു.
*കോവിഡ് വാക്സിൻ  രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു.
*'''കോവിഡ് വാക്സിൻ  രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്''' രൂപീകരിച്ചു.

*പ്ലസ് വൺ ഏകജാലകം  അലോട്ട്മെന്റിനുള്ള ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു.
*'''പ്ലസ് വൺ ഏകജാലകം  അലോട്ട്മെന്റിനുള്ള ഹെൽപ്പ് ഡെസ്ക്''' രൂപീകരിച്ചു.

*AR VR ലാബ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈകാര്യം ചെയ്യുന്നു.
*'''AR VR ലാബ്''' ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈകാര്യം ചെയ്യുന്നു.

*ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ക്ലാസുകൾ എല്ലാ ബുധനാഴ്ചകളിലും നടക്കുന്നു.
*ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ക്ലാസുകൾ എല്ലാ ബുധനാഴ്ചകളിലും നടക്കുന്നു.
വരി 87: വരി 87:

ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായി ഫാദർ ജേക്കബ് ദാനിയേലും, മിസ്ട്രസായി ശ്രീമതി ജോളി കെ ജോണിയും പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾക്ക്  ശ്രീമതി പ്രിയ വി ആർ  സഹായിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായി ഫാദർ ജേക്കബ് ദാനിയേലും, മിസ്ട്രസായി ശ്രീമതി ജോളി കെ ജോണിയും പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾക്ക്  ശ്രീമതി പ്രിയ വി ആർ  സഹായിക്കുന്നു.
== 2022-23 പ്രവർത്തനങ്ങൾ ==
2022 ഡിസംബർ 3 ശനിയാഴ്ച കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് നടത്തപ്പെട്ടു. ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് ഇൻവെന്റർ തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ് വൈകുന്നേരം മൂന്നര മണിയോടെ ഉപജില്ല മാസ്റ്റർ ട്രെയിനർ ആയ ശ്രീ തോമസ് ഡേവിഡ് സാറിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ട ഗൂഗിൾ മീറ്റോട് കൂടിയാണ് അവസാനിച്ചത്.
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  വിവര പട്ടിക==
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  വിവര പട്ടിക==

810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876274" എന്ന താളിൽനിന്ന് ശേഖരിച്ചത്