"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഐ.എ.എൽ.പി.എസ്. ചന്തേര/അംഗീകാരങ്ങൾ എന്ന താൾ ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

16:37, 14 ജനുവരി 2023-നു നിലവിലുള്ള രൂപം

ഉപജില്ലാ കലോത്സവം

ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം ഏറ്റുവാങ്ങുന്നു

ഓവറോൾ കിരീട നേട്ടം 2022 നവംബർ 21 മുതൽ കൊടക്കാട് കെ എം  വി എച്ച് എസ് എസിൽ നടന്ന ചെറുവത്തൂർ ഉപജില്ലാ കലോത്സവം എൽ പി ജനറൽ വിഭാഗത്തിലും അറബിക് സാഹിത്യോത്സവത്തിലും ഇസ്സത്തുൽ ഇസ്‌ലാം എ എൽ പി എസ് ഓവറോൾ കിരീടം നേടി. ജനറൽ വിഭാഗത്തിൽ 61 പോയന്റും അറബിക് കലോത്സവത്തിൽ 45  പോയന്റും നേടിയാണ് കിരീട നേട്ടം

ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രോത്സവം

2022-23 ഒക്ടോബർ 20 ,21

കുട്ടമത്ത് ഗവ ഹയർസെക്കണ്ടറി സ്‌കൂൾ

*നേട്ടങ്ങൾ ഇങ്ങനെ*

ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ  ചന്തേര


പ്രവൃത്തി പരിചയമേളഓവറോൾ രണ്ടാം സ്ഥാനം ( 70 പോയൻ്റ് )

ഗണിത ശാസ്ത്രമേള ഓവറോൾ രണ്ടാം സ്ഥാനം ( 26 പോയൻ്റ് )


*പ്രവൃത്തി പരിചയ മേള*

നെറ്റ് മേക്കിംഗ് - ആദ്യ രതീഷ് - ഒന്നാം സ്ഥാനം

ചന്ദനത്തിരി നിർമ്മാണം - പാർവതി - ഒന്നാം സ്ഥാനം

ചോക്ക് നിർമ്മാണം - അഭിജിത്ത് - രണ്ടാം സ്ഥാനം

ത്രഡ് പാറ്റേൺ - ഫാത്തിമത്ത് നാഫിഹ-രണ്ടാം സ്ഥാനം

വുഡ് കാർവിംഗ്- പാർവൺ- രണ്ടാം സ്ഥാനം

പേപ്പർ ക്രാഫ്റ്റ് - ആത്മിക സഞ്ജയ് - മൂന്നാം സ്ഥാനം

ഫാബ്രിക് പെയിൻ്റിംഗ് - ആരാധ്യ നമ്പ്യാർ - എ ഗ്രേഡ്

ചിത്രത്തുന്നൽ - ആയിഷ ഒ ടി - എ ഗ്രേഡ്

കയർ ഉത്പന്നങ്ങൾ - യാദവ് മോഹൻ- നാലാം സ്ഥാനം - എ ഗ്രേഡ്

കളിമണ്ണ് കൊണ്ടുള്ള ഉത്പന്നങ്ങൾ - ശ്രാവൺ സുനിൽ - എ ഗ്രേഡ്

*സാമൂഹ്യ ശാസ്ത്രമേള*

ചാർട്ട് - ഇഷാനി ഉണ്ണി, അഫ്രീൻ - ഒന്നാം സ്ഥാനം

*ഗണിതശാസ്ത്ര മേള*

സ്റ്റിൽ മോഡൽ - സൂര്യ കിരൺ - ഒന്നാം സ്ഥാനം

നമ്പർ ചാർട്ട് - ഷാസി സൈനബ - മൂന്നാം സ്ഥാനം

ജ്യോമെട്രിക്കൽ ചാർട്ട് -  ഹിമ സന്തോഷ് - എ ഗ്രേഡ്

പസിൽ - അനുരാഗ് -

എ ഗ്രേഡ്

ഗണിത മാഗസിൻ - എ ഗ്രേഡ്

*ശാസ്ത്രമേള*

സയൻസ് കലക്ഷൻ - അമേയ വിജയൻ , കാർത്തിക- മൂന്നാം സ്ഥാനം

ലഘു പരീക്ഷണം - ശഹ്സാദ്, തന്മയജോഷിത്ത്- ബി ഗ്രേഡ്

സയൻസ് ചാർട്ട് - സായൂജ്യ, ഋതു ദേവ് - ബി ഗ്രേഡ്

അധ്യാപകർക്കുള്ള ടീച്ചിംഗ് എയിഡ് - സയൻസ് - ഒന്നാം സ്ഥാനം - കെ.വിനയചന്ദ്രൻ

...............................................................................................................................................................................................................

നേട്ടങ്ങൾ

മികവുത്സവ  പുരസ്‌കാരം ഏറ്റുവാങ്ങുന്നു

. മികവുത്സവം പിലിക്കോട്  പഞ്ചായത്തുതലം  ഒന്നാം സ്ഥാനം - 2016-17

.മികവുത്സവം ജില്ലാതലം ഒന്നാം സ്ഥാനം - 2016-17

. സംസ്ഥാന മികവുത്സവം ( സാമൂഹ്യപങ്കാളിത്തത്തോടെ വിദ്യാലയ വികസനം )- 2016-17

. ബെസ്റ്റ് പി ടി എ അവാർഡ്  ( ചെറുവത്തൂർ ഉപജില്ല ഒന്നാം സ്ഥാനം )- 2016-17

ബെസ്റ്റ് പി ടി എ അവാർഡ്

.ബെസ്റ്റ് പി ടി എ അവാർഡ് ( ചെറുവത്തൂർ ഉപജില്ല ഒന്നാം സ്ഥാനം ) - 2017-18

. ബെസ്റ്റ് പി ടി എ അവാർഡ് ( ജില്ലാതലം ഒന്നാം സ്ഥാനം ) 2017-18

. എസ് എസ് കെ ദേശീയ മികവുത്സവം - 2017-18

.ഹരിത വിദ്യാലയം റിയാലിറ്റി ഷോ  മൂന്നാം സ്ഥാനം - 2017-18

ഹരിത വിദ്യാലയ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

.ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രോത്സവം  ചാമ്പ്യൻഷിപ്പ് - 2017-18

.ചെറുവത്തൂർ ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേള ഓവറോൾ - 2017-18

.മികച്ച സയൻസ് ക്ലബ്ബ് -2017-18

.മികച്ച സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് - 2017-18

. ചെറുവത്തൂർ ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം -2018-19

.ചെറുവത്തൂർ ഉപജില്ലാ അറബിക് സാഹിത്യോത്സവം ഓവറോൾ രണ്ടാം സ്ഥാനം - 2018-19

. ചെറുവത്തൂർ ഉപജില്ലാ പ്രവൃത്തി പരിചയമേള ഓവറോൾ കിരീടം - 2018-19

. ചെറുവത്തൂർ ഉപജില്ലാ ഗണിത ശാസ്ത്രമേള ഓവറോൾ കിരീടം -2018-19

.ചെറുവത്തൂർ ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേള ഓവറോൾ കിരീടം -2018-19

ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രമേള ഓവറോൾ രണ്ടാം സ്ഥാനം - 2018-19


. പ്രവേശനോത്സവ വീഡിയോ ഗ്രാഫി മത്സരം ഒന്നാം സ്ഥാനം - 20021-22

പ്രവേശനോത്സവ വീഡിയോഗ്രഫി മത്സരം ഒന്നാം സ്ഥാനം
ഉപജില്ലാ കലോത്സവം ഓവറോൾ കലോത്സവം ഓവറോൾ -2019
പ്രവേശനോത്സവ വീഡിയോഗ്രഫി മത്സരം ഒന്നാം സ്ഥാനം

*ക്വിസ് മത്സര വേദികളിൽ*

2019-20  വർഷം വലിയ നേട്ടം ക്വിസ് മത്സരങ്ങളിൽ നിന്നും സ്വന്തമാക്കാൻ കഴിഞ്ഞു. സാമൂഹ്യ ശാസ്ത്ര ക്വിസ്, ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്, അധ്യാപക ലോകം പ്രതിഭോത്സവം, ജനയുഗം സഹപാഠി അറിവുത്സവം എന്നിവയിൽ ഒന്നാം സ്ഥാനവും സയൻസ് ക്വിസിൽ മൂന്നാം സ്ഥാനവും സൂര്യകിരണിലൂടെ വിദ്യാലയത്തിലെത്തി.  ഉപജില്ലാ ഗണിത ക്വിസിൽ ദിത്യയുടെ രണ്ടാം സ്ഥാനം നേട്ടമായി. ഉപജില്ലാ സ്വദേശ് ക്വിസിലും, ഫ്രീഡം ക്വിസിലും ഗായത്രി മൂന്നാമതെത്തി. ഉപജില്ലാ സഹപാഠി ജനയുഗം ക്വിസിൽ ശ്രീനന്ദ് ജയരാജ് രണ്ടാമതെത്തി. പ്രാദേശിക ക്വിസ് മത്സരങ്ങളിൽ ഇസ്സത്തുലിലെ കുട്ടികൾ നേടിയ വിജയങ്ങൾ നിരവധി. 2020-21 ജനയുഗം സഹപാഠി ക്വിസ് - ചെറുവത്തൂർ ഉപജില്ലാ ഒന്നാം സ്ഥാനം അർത്ഥന

മേളകളിലെ വിജയം ..വിജയാഘോഷം
സാമൂഹ്യ ശാസ്ത്രമേള ഓവറോൾ കിരീടം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം