"അസംപ്ഷൻ എച്ച് എസ് ബത്തേരി/സബ് ജില്ലാ സ്കൂൾകലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 7: വരി 7:
===മാർഗംകളിയിൽ വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ .===
===മാർഗംകളിയിൽ വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ .===
വർഷങ്ങളായി അസംപ്ഷൻ ഹൈസ്കൂളിന്റെ കുത്തകയായിരുന്ന മാർഗ്ഗംകളിയിൽ വീണ്ടും വിജയഗാഥ രചിച്ച സ്കൂൾ. കൊറോണക്ക് ശേഷമുള്ള സബ്‍ജില്ലാ കലാമേളയിൽ അസംപ്ഷൻ മറ്റ് സ്കൂളുകളെ പിന്നിലാക്കി ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.

[[പ്രമാണം:15051 skit.jpg|ലഘുചിത്രം|143x143ബിന്ദു]]
[[പ്രമാണം:15051 sanskrit 2.jpg|ലഘുചിത്രം]]
[[പ്രമാണം:15051 sanskrit.jpg|ലഘുചിത്രം]]
[[പ്രമാണം:15051 rasheem.jpg|ലഘുചിത്രം]]
[[പ്രമാണം:15051 laksmi srre9.jpg|ലഘുചിത്രം]]
[[പ്രമാണം:15051 henna.jpg|ലഘുചിത്രം]]
[[പ്രമാണം:15051 group dance.jpg|ലഘുചിത്രം]]
[[പ്രമാണം:15051 ganalapanam.jpg|ലഘുചിത്രം]]
[[പ്രമാണം:15051 deshabhakthiganam.jpg|ലഘുചിത്രം]]
[[പ്രമാണം:15051 daff.jpg|ലഘുചിത്രം]]
[[പ്രമാണം:15051 ashtepathi.jpg|ലഘുചിത്രം]]
[[പ്രമാണം:15051 arabic.jpg|ലഘുചിത്രം]]
[[പ്രമാണം:15051 anna maria.jpg|ലഘുചിത്രം]]
[[പ്രമാണം:15051 anamika.jpg|ലഘുചിത്രം]]

20:39, 25 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സബ് ജില്ലാ സ്കൂൾകലോത്സവം .

കലോത്സവം അസംപ്ഷൻ HS ഓവറോൾ ചാമ്പ്യൻമാർ.

കൊറോണക്കു ശേഷം സംഘടിപ്പിക്കപ്പെട്ട സ്കൂൾ കലോത്സവം അത്യന്തം ആവേശവും ആഘോഷവും നിറഞ്ഞതായിരുന്നു.ഈ വർഷത്തെ സബ്‍ജില്ലാ സ്കൂൾകലോത്സവം offസ്റ്റേജ് മത്സരങ്ങൾ നവം.15,16 തിയതികളിൽ ബത്തേരിയിലും ,സ്റ്റേജ് മത്സരങ്ങൾ നവം.21,22,23 തിയതികളിൽ വടുവൻചാൽ സ്കൂളിലുമായി നടത്തപ്പെട്ടു.മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഒന്നാമതെത്തി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ലീഡ് കൈവരിച്ചു.

ബത്തേരി സബ്‍ജില്ലാ സ്കൂൾകലോത്സവം:അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.

ബത്തേരിസബ്‍ജില്ലാ സംസ്കൃത കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻ

മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി ..

ബത്തേരി സബ്‍ജില്ലാ സംസ്കൃതകലോത്സവം: അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.

ബത്തേരിസബ്‍ജില്ലാ സംസ്കൃതകലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

മാർഗംകളിയിൽ വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ .