ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
10:15, 9 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 4: | വരി 4: | ||
= 2022-2023 അധ്യയനവർഷത്തിലെ മികവുകൾ = | = 2022-2023 അധ്യയനവർഷത്തിലെ മികവുകൾ = | ||
== ജില്ലാതല ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം == | |||
ലോകമണ്ണുദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ മണ്ണുപരിശോധനാ ലാബിന്റെയും സഞ്ചരിക്കുന്ന മണ്ണുപരിശോധനാ ലാബിന്റെയും നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി മണ്ണും കൃഷിയും എന്ന വിഷയത്തിൽ 02-12-2022 ന് ജില്ലാതലത്തിൽ നടത്തപ്പെട്ട ക്വിസ്സ് മത്സരത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. ഫാത്തിമ റുബ, ജൽവ നിഷാനി എന്നീ രണ്ടു കൂട്ടികൾ അടങ്ങിയ ടീമാണ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മെമന്റോയും 05-12-2022 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽവെച്ച് നടന്ന ലോകമണ്ണുദിനാഘോഷ പരിപാടിയിൽ വെച്ച് വിദ്യാർഥികൾ ഏറ്റുവാങ്ങി. | |||
== മലപ്പുറം ഉപജില്ലാ കായികമേളയിലും മികച്ച നേട്ടം == | == മലപ്പുറം ഉപജില്ലാ കായികമേളയിലും മികച്ച നേട്ടം == | ||