"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉപ ജില്ല ഐറ്റി മേളയെ കുറിച്ചുള്ള വിശദീകരണം)
No edit summary
വരി 1: വരി 1:
== '''സംസ്ഥാന ഐ.ടി.മേള 2016 ''' ==
== '''സംസ്ഥാന ഐ.ടി.മേള 2016 ''' ==
2016 ഷൊര്‍ണ്ണൂര്‍ നടന്ന സംസ്ഥാന ഐ ടി  ​മേളയില്‍ അഭിരാമി എ എസ്  ഐ. ടി. പ്രോജക്ട് അവതരണത്തില്‍ എ ഗ്രേയ്ഡ് കരസ്ഥ​മാക്കി.
2016 ഷൊർണ്ണൂർ നടന്ന സംസ്ഥാന ഐ ടി  ​മേളയിൽ അഭിരാമി എ എസ്  ഐ. ടി. പ്രോജക്ട് അവതരണത്തിൽ എ ഗ്രേയ്ഡ് കരസ്ഥ​മാക്കി.
[[ പ്രമാണം:41069-1.png]]
[[ പ്രമാണം:41069-1.png]]
* [[ പ്രോജക്ട് വായിക്കാം]]
* [[പ്രോജക്ട് വായിക്കാം]]


== '''റവന്യൂജില്ല ഐ.ടി. മേള'''==
== '''റവന്യൂജില്ല ഐ.ടി. മേള'''==
അഭിരാമി എ എസ്  ഐ. ടി. പ്രോജക്ട് അവതരണത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി
അഭിരാമി എ എസ്  ഐ. ടി. പ്രോജക്ട് അവതരണത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി


== '''ഉപ ജില്ല ഐ.ടി. മേള''' ==
== '''ഉപ ജില്ല ഐ.ടി. മേള''' ==
'''2016 കൊല്ലംഉപജില്ല ഐ ടി  ​മേളയില്‍ സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥ​മാക്കി.'''     
'''2016 കൊല്ലംഉപജില്ല ഐ ടി  ​മേളയിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥ​മാക്കി.'''     
അഭിരാമി എ എസ്  ഐ. ടി. പ്രോജക്ട് അവതരണത്തിലും സാംലിന്‍ സാംസണ്‍ ഡിജിറ്റല്‍ പെയിംന്റിംഗിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹിന്റ എം ഹിലാരി മലയാളം ടൈപ്പിങിലും റിന്റു ആര്‍ പണിക്കര്‍ വെബ് പേജ് ഡിസൈനിംഗിലും എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി റവന്യൂജില്ലയില്‍ മത്സരിക്കാന്‍ അര്‍ഹത നേടി. കൂടാതെ മള്‍ട്ടിമീഡിയ പ്രസന്റേഷനില്‍ കൃഷ്​​ണ ഡി യും ഐറ്റി ക്വിസ്സില്‍ ഗോപിക എസ്സും  എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടുകയുണ്ടായി.
അഭിരാമി എ എസ്  ഐ. ടി. പ്രോജക്ട് അവതരണത്തിലും സാംലിൻ സാംസൺ ഡിജിറ്റൽ പെയിംന്റിംഗിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹിന്റ എം ഹിലാരി മലയാളം ടൈപ്പിങിലും റിന്റു ആർ പണിക്കർ വെബ് പേജ് ഡിസൈനിംഗിലും എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി റവന്യൂജില്ലയിൽ മത്സരിക്കാൻ അർഹത നേടി. കൂടാതെ മൾട്ടിമീഡിയ പ്രസന്റേഷനിൽ കൃഷ്​​ണ ഡി യും ഐറ്റി ക്വിസ്സിൽ ഗോപിക എസ്സും  എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടുകയുണ്ടായി.
[[വർഗ്ഗം:ഐ.ടി. ക്ലബ്ബ് വാര്‍ത്തകള്‍]]
[[വർഗ്ഗം:ഐ.ടി. ക്ലബ്ബ് വാർത്തകൾ]]
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/397589" എന്ന താളിൽനിന്ന് ശേഖരിച്ചത്