"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 136: വരി 136:
സ്കൂളിലെ എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ പതാക ഉയർത്തൽ നടന്നു. സ്കൂളിൽ കാഞ്ഞിരംകുളം സി.ഐ ശ്രീ. അജി ചന്ദ്രൻ സാർ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും സമ്മാന വിതരണം നടത്തുകയും ചെയ്തു.

[[File:44014_2020_SPC_help.jpg|thumb|none|400px]]

[[File:44014_2022_ID01.jpg|thumb|none|400px]]

[[File:44014_2022_ID02.jpg|thumb|none|400px]]

വരി 142: വരി 143:
സീഡ് ക്ലബ്ബ്, നല്ലപാഠം ക്ലബ്ബ്, ഇക്കോ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടന്നു. കാർഷിക കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി അമ്പിളി ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് കുട്ടികൾക്ക് കൃഷി അറിവുകൾ പകർന്നു നൽകുകയും ചെയ്തു.

സീഡ് ക്ലബ്ബ്, നല്ലപാഠം ക്ലബ്ബ്, ഇക്കോ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടന്നു. കാർഷിക കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി അമ്പിളി ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് കുട്ടികൾക്ക് കൃഷി അറിവുകൾ പകർന്നു നൽകുകയും ചെയ്തു.

[[File:44014_2020_SPC_help.jpg|thumb|none|400px]]

[[File:44014_2022_AC01.jpg|thumb|none|400px]]

''കായിക ദിനാചരണം.
''കായിക ദിനാചരണം.
ഓഗസ്റ്റ് മാസം 19 ആം തീയതി സ്കൂളിൽ കായിക ദിനാചരണം നടന്നു. സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാവ് ശ്രീ എബിൻ റോസ് ദിനാചരണം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ എയ്റോബിക്സ് അവതരണം ശ്രദ്ധേയമായി.

[[File:44014_2022_SP01.jpg|thumb|none|400px]]

''ഓണാഘോഷം. ''
''ഓണാഘോഷം. ''
സെപ്റ്റംബർ മാസം രണ്ടാം തീയതി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കുമായി ഓണസദ്യ ഒരുക്കി.

സെപ്റ്റംബർ മാസം രണ്ടാം തീയതി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. എൽപി, യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കുമായി ഓണസദ്യ ഒരുക്കി.

[[File:44014_2020_SPC_help.jpg|thumb|none|400px]]

[[File:44014 2022 OM01.jpg|thumb|none|400px]]

[[File:44014 2022 OM02.jpg|thumb|none|400px]]

[[File:44014 2022 OM03.jpg|thumb|none|400px]]

വരി 157: വരി 164:
''ശതാബ്ദി ആഘോഷം''
''ശതാബ്ദി ആഘോഷം''
എഫ് എം സന്യസ്ത സഭയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാമ്പത്തിക പിന്തുണയോടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ സംഗീതയ്ക്ക് ഒരു ഭവനം നിർമ്മിച്ചു നൽകാൻ കഴിഞ്ഞു.

[[File:44014_2022_NH01.jpg|thumb|none|400px]]

''ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം.''
''ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം.''
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ മാസം പതിനൊന്നാം തീയതി കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. മോഹൻകുമാർ സാർ നിർവഹിച്ചു.

വരി 162: വരി 173:
ഓലത്താണി വിക്ടറി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഒക്ടോബർ 13, 14 തീയതികളിൽ നടന്ന ഉപജില്ലാ പ്രവർത്തിപരിചയമേളയിൽ നമ്മുടെ സ്കൂളിൽ സജീവമായി പങ്കെടുക്കുകയും ഓവറാൾ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.

ഓലത്താണി വിക്ടറി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഒക്ടോബർ 13, 14 തീയതികളിൽ നടന്ന ഉപജില്ലാ പ്രവർത്തിപരിചയമേളയിൽ നമ്മുടെ സ്കൂളിൽ സജീവമായി പങ്കെടുക്കുകയും ഓവറാൾ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.

[[File:44014_2020_SPC_help.jpg|thumb|none|400px]]

[[File:44014_2022_WE01.jpg|thumb|none|400px]]

വരി 168: വരി 179:
കോവളം എംഎൽഎ അഡ്വക്കേറ്റ് വിൻസൻറ് അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം ഒക്ടോബർ മാസം 19  ന് ബഹുമാനപ്പെട്ട എംഎൽഎ നിർവഹിച്ചു.

കോവളം എംഎൽഎ അഡ്വക്കേറ്റ് വിൻസൻറ് അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം ഒക്ടോബർ മാസം 19  ന് ബഹുമാനപ്പെട്ട എംഎൽഎ നിർവഹിച്ചു.

[[File:44014_2020_SPC_help.jpg|thumb|none|400px]]

[[File:44014 2022 K01.jpg|thumb|none|400px]]

658

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868851" എന്ന താളിൽനിന്ന് ശേഖരിച്ചത്