"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:

2022-2023 വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ '''സയൻസ് ക്ലബിന്റെ''' ആഭിമുഖ്യത്തിൽ  പോസ്റ്റർ നിർമ്മാണം, പ്രസംഗം, വീട്ടിൽ തൈ നട്ടതിനു ശേഷം തൈയുടെ കൂടെ സെൽഫി, കവിത തുടങ്ങിയ വിവിധ പരിപാടികൾ നടത്തുക ഉണ്ടായി. പി.ടി.എ പ്രസിഡന്റ് വൃക്ഷ തൈ നടുകയും തുടർന്ന് മനേജരും എച്ച്. എം ചേർന്ന് കുട്ടികൾക്ക് വൃക്ഷ തൈ വിതരണം ചെയ്തു.

=== '''ജീവിക പദ്ധതി ഉദ്ഘാടനം ചെയ്തു 11-08-2022''' ===
പാലക്കാട്: കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജീവിക പദ്ധതിയുടെ ഉദ്ഘാടനം ദേശീയ ബാല കോൺഗ്രസ് ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആർ. ലത അധ്യക്ഷതവഹിച്ചു.
ജീവിത നൈപുണ്യവികസനം ലക്ഷ്യമാക്കി പഠന പ്രവർ ത്തനങ്ങളിലൂടെ കുട്ടികളെ സ്വയംപര്യാപ്തമാക്കുകയാണ് ജീവികയിലൂടെ ലക്ഷ്യമാക്കുന്നത്. തുടർന്ന് പ്രദർശനവും പൂ ർവവിദ്യാർഥികളും കണ്ണകി നാടൻ പാട്ട് കൂട്ടത്തിലെ ഗായ കരുമായ ഗൗതംരാജും കൂട്ടരും അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി. പ്രിൻസിപ്പൽ വി.കെ. രാജേഷ്, സ്കൂൾ മാനേജർ യു. കൈലാസമണി, കെ.വി. നിഷ, സ്റ്റാഫ് സെക്രട്ടറി സി. പ്രീ ത എന്നിവർ സംസാരിച്ചു.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .[https://youtube.com/watch?v=mo4qyXId1Y0&feature=share വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
![[പ്രമാണം:21060-jeevika-min.png|ലഘുചിത്രം|.]]
![[പ്രമാണം:21060-jee4.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-jee1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-thunisanji.jpg|ലഘുചിത്രം|.]]
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867281" എന്ന താളിൽനിന്ന് ശേഖരിച്ചത്