"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(YOGAOOOO3) |
(ചെ.) (ഫിസിക്കൽ എജുക്കേഷൻ 2) |
||
വരി 1: | വരി 1: | ||
== <u><big>അന്താരാഷ്ട്ര യോഗദിനം</big></u> == | == <u><big>അന്താരാഷ്ട്ര യോഗദിനം</big></u> == | ||
2022-23 അധ്യായന വർഷത്തിലെ അന്താരാഷ്ട്ര യോഗദിനം 21/06/2022 ന്ന് സ്കൂളിൽ വളരെ ഭംഗിയായി ആചരിച്ചു. സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ആയ ഫർഹാന ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കാണ് ക്ലാസ് നൽകിയത്. ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യം, യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണം, വിവിധതരം യോഗ ആസനം തുടങ്ങിയവ മനസ്സിലാക്കാൻ സാധിച്ചു. | <big>2022-23 അധ്യായന വർഷത്തിലെ അന്താരാഷ്ട്ര യോഗദിനം 21/06/2022 ന്ന് സ്കൂളിൽ വളരെ ഭംഗിയായി ആചരിച്ചു. സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ആയ ഫർഹാന ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കാണ് ക്ലാസ് നൽകിയത്. ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യം, യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണം, വിവിധതരം യോഗ ആസനം തുടങ്ങിയവ മനസ്സിലാക്കാൻ സാധിച്ചു.</big> | ||
[[പ്രമാണം:YOGAOOOO1.jpg|ലഘുചിത്രം|194x194ബിന്ദു|YOGAOOOO1]] | [[പ്രമാണം:YOGAOOOO1.jpg|ലഘുചിത്രം|194x194ബിന്ദു|YOGAOOOO1]] | ||
[[പ്രമാണം:YOGAOOOO2.jpg|ലഘുചിത്രം|195x195ബിന്ദു|YOGAOOOO2]] | [[പ്രമാണം:YOGAOOOO2.jpg|ലഘുചിത്രം|195x195ബിന്ദു|YOGAOOOO2]] | ||
[[പ്രമാണം:YOGAOOOO3.jpg|ലഘുചിത്രം|259x259ബിന്ദു|YOGAOOOO3]] | [[പ്രമാണം:YOGAOOOO3.jpg|ലഘുചിത്രം|259x259ബിന്ദു|YOGAOOOO3]] | ||
=== '''<u><big>ഫിസിക്കൽ എജുക്കേഷൻ</big></u>''' === | |||
<big>2022-23 അധ്യായന വർഷത്തിന്റെ ആരംഭത്തിൽ ഫിസിക്കൽ എജുക്കേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (27/05/2022) ന് UP, HS വിദ്യാർത്ഥികൾക്ക് ഏറോബിക്സ് ആൻഡ് യോഗ പരിശീലനം നൽകി. 40 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ ക്യാമ്പ് രാവിലെ കൃത്യം 10 മണിക്ക് ആരംഭിക്കുകയും ഉച്ചയ്ക്ക് 12-15 ന് അവസാനിക്കുകയും ചെയ്തു. ഫർഹാന ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ ഈ ക്യാമ്പിൽ അനീഷ് ടീച്ചർ, ജസീല ടീച്ചർ,ലിജി ടീച്ചർ എന്നിവർ സാന്നിധ്യം അറിയിച്ചു. ഈ ക്യാമ്പിന് വേണ്ട എല്ലാ സഹായ സഹകരണവും സ്കൂൾ P T A യും, H M സൈനബ ടീച്ചറും നൽകുകയും ചെയ്തു.ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് എയറോബിക് ആൻഡ് യോഗയുടെ പ്രാധാന്യം, coordination power, fun, Entertainment, flexibility Speed,Agility ext... എന്നിവയും ലഭിക്കുമെന്ന് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു.</big> | |||
[[പ്രമാണം:ഫിസിക്കൽ എജുക്കേഷൻ.jpg|ലഘുചിത്രം|211x211ബിന്ദു|ഫിസിക്കൽ എജുക്കേഷൻ]] | |||
[[പ്രമാണം:ഫിസിക്കൽ എജുക്കേഷൻ 1.jpg|ലഘുചിത്രം|211x211ബിന്ദു|ഫിസിക്കൽ എജുക്കേഷൻ 1]] | |||
[[പ്രമാണം:ഫിസിക്കൽ എജുക്കേഷൻ 2.jpg|ലഘുചിത്രം|210x210ബിന്ദു|ഫിസിക്കൽ എജുക്കേഷൻ 2]] |
14:06, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
അന്താരാഷ്ട്ര യോഗദിനം
2022-23 അധ്യായന വർഷത്തിലെ അന്താരാഷ്ട്ര യോഗദിനം 21/06/2022 ന്ന് സ്കൂളിൽ വളരെ ഭംഗിയായി ആചരിച്ചു. സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ആയ ഫർഹാന ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കാണ് ക്ലാസ് നൽകിയത്. ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യം, യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണം, വിവിധതരം യോഗ ആസനം തുടങ്ങിയവ മനസ്സിലാക്കാൻ സാധിച്ചു.
ഫിസിക്കൽ എജുക്കേഷൻ
2022-23 അധ്യായന വർഷത്തിന്റെ ആരംഭത്തിൽ ഫിസിക്കൽ എജുക്കേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (27/05/2022) ന് UP, HS വിദ്യാർത്ഥികൾക്ക് ഏറോബിക്സ് ആൻഡ് യോഗ പരിശീലനം നൽകി. 40 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ ക്യാമ്പ് രാവിലെ കൃത്യം 10 മണിക്ക് ആരംഭിക്കുകയും ഉച്ചയ്ക്ക് 12-15 ന് അവസാനിക്കുകയും ചെയ്തു. ഫർഹാന ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ ഈ ക്യാമ്പിൽ അനീഷ് ടീച്ചർ, ജസീല ടീച്ചർ,ലിജി ടീച്ചർ എന്നിവർ സാന്നിധ്യം അറിയിച്ചു. ഈ ക്യാമ്പിന് വേണ്ട എല്ലാ സഹായ സഹകരണവും സ്കൂൾ P T A യും, H M സൈനബ ടീച്ചറും നൽകുകയും ചെയ്തു.ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് എയറോബിക് ആൻഡ് യോഗയുടെ പ്രാധാന്യം, coordination power, fun, Entertainment, flexibility Speed,Agility ext... എന്നിവയും ലഭിക്കുമെന്ന് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു.