"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പത്ര താളുകളുകൾ) |
(ചെ.) (പുസ്തകമിത്ര) |
||
വരി 1: | വരി 1: | ||
== '''2022-23 പ്രവർത്തനങ്ങൾ''' == | == '''2022-23 പ്രവർത്തനങ്ങൾ''' == | ||
=== പത്ര താളുകളിലൂടെ അറിവിന്റെ ലോകം. === | === ''പത്ര താളുകളിലൂടെ അറിവിന്റെ ലോകം.'' === | ||
[[പ്രമാണം:പത്ര താളുകളുകൾ.jpg|ലഘുചിത്രം|220x220ബിന്ദു|പത്ര താളുകളുകൾ]] | ----[[പ്രമാണം:പത്ര താളുകളുകൾ.jpg|ലഘുചിത്രം|220x220ബിന്ദു|പത്ര താളുകളുകൾ]] | ||
കുട്ടികളിൽ പത്രവായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെ പത്ര താളുകളിലൂടെ അറിവിന്റെ ലോകം എന്ന പരിപാടിക്ക് തുടക്കമായി . എല്ലാ ആഴ്ചയിലും അവസാന period ആ ആഴ്ചയിലെ പത്രമാധ്യമങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു. | കുട്ടികളിൽ പത്രവായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെ പത്ര താളുകളിലൂടെ അറിവിന്റെ ലോകം എന്ന പരിപാടിക്ക് തുടക്കമായി . എല്ലാ ആഴ്ചയിലും അവസാന period ആ ആഴ്ചയിലെ പത്രമാധ്യമങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു. | ||
വരി 10: | വരി 10: | ||
=== പുസ്തകമിത്ര അവാർഡ് === | |||
---- | |||
[[പ്രമാണം:പുസ്തകമിത്ര .jpg|ലഘുചിത്രം|235x235ബിന്ദു|പുസ്തകമിത്ര]] | |||
എല്ലാ ക്ളാസുകളിലും പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുന്ന കുട്ടികളിൽ നിന്ന് വിജയിയെ കണ്ടെത്തുകയും സ്കൂൾ അസംബ്ലിയിൽ വെച്ച് പുസ്തകങ്ങൾ സമ്മാനമായി നൽകുകയും ചെയ്യുന്നു.കുറിപ്പുകൾ ക്ളാസ് അദ്ധ്യാപകർ പരിശോധിച്ച ശേഷം ലൈബ്രറി ടീം നെ ഏല്പിക്കുകയും അന്തിമ വിജയിയെ അവർ കണ്ടെത്തുകയും ചെയ്യുന്നു. | |||
11:40, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 പ്രവർത്തനങ്ങൾ
പത്ര താളുകളിലൂടെ അറിവിന്റെ ലോകം.
കുട്ടികളിൽ പത്രവായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെ പത്ര താളുകളിലൂടെ അറിവിന്റെ ലോകം എന്ന പരിപാടിക്ക് തുടക്കമായി . എല്ലാ ആഴ്ചയിലും അവസാന period ആ ആഴ്ചയിലെ പത്രമാധ്യമങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു.
പുസ്തകമിത്ര അവാർഡ്
എല്ലാ ക്ളാസുകളിലും പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുന്ന കുട്ടികളിൽ നിന്ന് വിജയിയെ കണ്ടെത്തുകയും സ്കൂൾ അസംബ്ലിയിൽ വെച്ച് പുസ്തകങ്ങൾ സമ്മാനമായി നൽകുകയും ചെയ്യുന്നു.കുറിപ്പുകൾ ക്ളാസ് അദ്ധ്യാപകർ പരിശോധിച്ച ശേഷം ലൈബ്രറി ടീം നെ ഏല്പിക്കുകയും അന്തിമ വിജയിയെ അവർ കണ്ടെത്തുകയും ചെയ്യുന്നു.
വിദ്യാരംഗം കലാ സാഹിത്യവേദി 2021-22 പ്രവർത്തനങ്ങൾ
ജൂൺ 5: പരിസ്ഥിതിദിനം
ഞാൻ എന്റെ പ്രകൃതി - ചിത്രരചന പരിസ്ഥിതി കവിതകളുടെ ആലാപന മത്സരം.
ജൂൺ 19:വായനദിനം.
വായനകുറിപ്പുകളുടെ അവതരണം, എനിക്കിഷ്ടപ്പെട്ട പുസ്തകം - പുസ്തക നിരൂപണം - അവതരണം.
രചനാ മത്സരങ്ങൾ വായന എന്തിന് -പ്രസംഗമത്സരം
ഹോം ലൈബ്രറി സജ്ജീകരണം
വായനദിന സന്ദേശം - വി.ആർ സുധീഷ്
ജൂലായ് 5 ബഷീർ ദിനം
ഉദ്ഘാടനം ഡോ. കെ എം ബഷീർ
ബഷീർ എഴുത്തും ജീവിതവും സംവാദം
ബഷീർ കഥാപാത്രങ്ങളുടെ രംഗാവതരണം.
ആഗസ്ത് - വിദ്യാരംഗം സ്കൂൾ തല മത്സരം
രചന മത്സരങ്ങൾ
കഥാപാത്ര അഭിനയം - സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി
സ്വാതത്ര്യ ദിനം -
ഭാഷാ സംഗമം പ്രസംഗം ( മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, അറബി ) എന്നീ ഭാഷകളിൽ നടത്തി.
സെപ്തംബർ- ഓണാഘോഷത്തിന്റെ ഭാഗമായി ഓണാനുഭവം പങ്കുവെക്കൽ,
ഒക്ടോബർ: കോവിഡ് കാല അനുഭവങ്ങൾ രചനകളുടെ അവതരണം സംഘടിപ്പിച്ചു.
നവംബർ - കേരള പിറവി
എന്റെ കേരളം - പ്രസംഗം,കേരളത്തെ കുറിച്ചുള്ള കവിതകളുടെ അവതരണം.
10 / 3/ 22 നാടക ശില്പശാല
5 മുതൽ 8 വരെ ക്ലാസുകളിലെ 65 കുട്ടികൾ പങ്കെടുത്തു ഡോ. വാസുദേവൻ (സീനിയർ ലക് ചറർ ഡയറ്റ്) ക്ലാസ് നയിച്ചു. [[വർഗ്ഗം:വായനദിനം / വായനവാരം 20/06/22 മുതൽ വിവിധ പരിപാടികളോടെ വായനവാരം ആചരിച്ചു. ക്ലാസ് തല ക്വിസ് മത്സരം, വാർത്ത അവതരണ മത്സരം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പരിസരത്ത് പുസ്തക മരം തയ്യാറാക്കി. വായന പരിപോഷിപ്പിക്കുന്നതിന് എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. 24/06/22 ന് വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം പ്രശസ്ത കവി ശ്രീ വീരാൻ കുട്ടി നിർവഹിച്ചു.തുടർന്ന് നടന്ന സംവാദത്തിൽ അദ്ദേഹം കുട്ടികളുമായി സംവദിച്ചു.]]