ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
033056 (സംവാദം | സംഭാവനകൾ)
No edit summary
033056 (സംവാദം | സംഭാവനകൾ)
No edit summary
വരി 139: വരി 139:
33056_octo10_2022_4.jpeg|ലഹരി വിരുദ്ധ ക്യാമ്പയിൻ  
33056_octo10_2022_4.jpeg|ലഹരി വിരുദ്ധ ക്യാമ്പയിൻ  
</gallery>
</gallery>
 
=== സ്വതന്ത്ര സോഫ്റ്റവെയർ ദിനാചരണം ===
സെപ്റ്റംമ്പർ 17 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സ് അഗങ്ങളുടെ നേതൃത്തത്തിൽ സൗജന്യ സോഫ്റ്റ്‍വെയർ  ഇൻസ്റ്റാളേഷൻ കാപേയിൻ നടത്തി. മുമ്പ് നിർദ്ദേഷിച്ചിരുന്നതുപോലെ കുട്ടികൾ തങ്ങളുടെ വീടുകളിൽനിന്ന് ലാപ്റ്റോപ്പുകൾ കൊണ്ടുവന്നു. കൈറ്റ്സ് അംഗങ്ങൾ രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണ് വരെ ubuntu സോഫ്റ്റ്‍വെയറിന്റെ 18.04.1 64 ബിറ്റ് വേർഷൻ ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. കാംപ്‍യനു ശേഷം വീണ്ടും എടുത്ത സർവേയിൽ കൂടുതൽ പേരും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക് മാറിയത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനത്തിന്റെ വലിയ വിജയം തന്നെയാണ്.
=== സ്കൂൾ തല യുവജനോൽസവം ===
=== സ്കൂൾ തല യുവജനോൽസവം ===
2022 ഒക്ടോബർ ഏഴാം തീയതി വെള്ളിയാഴ്ച സ്കൂളിൽ വച്ച് വിവിധ സ്റ്റേജുകളിലായി സ്കൂൾ കലോത്സവം നടത്തപ്പെട്ടു. സ്കൂളിലെ ഇൻഡോർ സ്റ്റേഡിയം, സെമിനാർ ഹാൾ, സ്കൂൾ ഓഡിറ്റോറിയം തുടങ്ങിയ അഞ്ച് സ്റ്റേജുകളിലായാണ് കലോത്സവം നടത്തപ്പെട്ടത്.ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സാറും പ്രിൻസിപ്പാൾ ജെയിംസ് പി ജേക്കബ് സാറും ആയിരുന്നു കലോത്സവം ജനറൽ കൺവീനർമാർ. മാർഗംകളി, ഒപ്പന, സംഘനൃത്തം, മോണോ ആക്ട് ,തിരുവാതിര ,വൃന്ദ വാദ്യം, മോഹിനിയാട്ടം, കഥാപ്രസംഗം , ഭരതനാട്യം ,മൃദംഗം , വയലിൻ , ഗിത്താർ , നാടോടി നൃത്തം ,മാപ്പിളപ്പാട്ട് , സംഘ ഗാനം ,ദേശഭക്തിഗാനം , നാടൻ പാട്ട് , പദ്യം ചൊല്ലൽ , പ്രസംഗം തുടങ്ങിയ വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.സ്കൂളിലെ അധ്യാപകർ ആവശ്യമായ നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രാവിലെ മുതൽ പരിപാടിക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു നൽകി.സ്കൂൾ കലോത്സവം കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു അവസരമൊരുക്കി.പരിപാടിയുടെ വിവിധ സന്ദർഭങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിറംമങ്ങാതെ ക്യാമറയിൽ പകർത്തി.</p>
2022 ഒക്ടോബർ ഏഴാം തീയതി വെള്ളിയാഴ്ച സ്കൂളിൽ വച്ച് വിവിധ സ്റ്റേജുകളിലായി സ്കൂൾ കലോത്സവം നടത്തപ്പെട്ടു. സ്കൂളിലെ ഇൻഡോർ സ്റ്റേഡിയം, സെമിനാർ ഹാൾ, സ്കൂൾ ഓഡിറ്റോറിയം തുടങ്ങിയ അഞ്ച് സ്റ്റേജുകളിലായാണ് കലോത്സവം നടത്തപ്പെട്ടത്.ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സാറും പ്രിൻസിപ്പാൾ ജെയിംസ് പി ജേക്കബ് സാറും ആയിരുന്നു കലോത്സവം ജനറൽ കൺവീനർമാർ. മാർഗംകളി, ഒപ്പന, സംഘനൃത്തം, മോണോ ആക്ട് ,തിരുവാതിര ,വൃന്ദ വാദ്യം, മോഹിനിയാട്ടം, കഥാപ്രസംഗം , ഭരതനാട്യം ,മൃദംഗം , വയലിൻ , ഗിത്താർ , നാടോടി നൃത്തം ,മാപ്പിളപ്പാട്ട് , സംഘ ഗാനം ,ദേശഭക്തിഗാനം , നാടൻ പാട്ട് , പദ്യം ചൊല്ലൽ , പ്രസംഗം തുടങ്ങിയ വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.സ്കൂളിലെ അധ്യാപകർ ആവശ്യമായ നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രാവിലെ മുതൽ പരിപാടിക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു നൽകി.സ്കൂൾ കലോത്സവം കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു അവസരമൊരുക്കി.പരിപാടിയുടെ വിവിധ സന്ദർഭങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിറംമങ്ങാതെ ക്യാമറയിൽ പകർത്തി.</p>
""സ്കൂൾ തല യുവജനോൽസവം 2022"" ([https://fb.watch/f-_jqmRPNm/""സ്കൂൾ തല യുവജനോൽസവം 2022""])
""സ്കൂൾ തല യുവജനോൽസവം 2022"" ([https://fb.watch/f-_jqmRPNm/""സ്കൂൾ തല യുവജനോൽസവം 2022""])
=== സ്വതന്ത്ര സോഫ്റ്റവെയർ ദിനാചരണം ===
ലിറ്റിൽ കൈറ്റ്സ് അഗങ്ങളുടെ നേതൃത്തത്തിൽ സൗജന്യ സോഫ്റ്റ്‍വെയർ  ഇൻസ്റ്റാളേഷൻ കാപേയിൻ നടത്തി. മുമ്പ് നിർദ്ദേഷിച്ചിരുന്നതുപോലെ കുട്ടികൾ തങ്ങളുടെ വീടുകളിൽനിന്ന് ലാപ്റ്റോപ്പുകൾ കൊണ്ടുവന്നു. കൈറ്റ്സ് അംഗങ്ങൾ രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണ് വരെ ubuntu സോഫ്റ്റ്‍വെയറിന്റെ ഏറ്റവും പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. മുമ്പ് എടുത്ത സർവേയിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയർ ഏതെന്ന് മനസ്സിലാക്കിയിരുന്നു. കാംപയിനു ശേഷം വീണ്ടും എടുത്ത സർവേയിൽ കൂടുതൽ പേരും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക് മാറിയത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനത്തിന്റെ വലിയ വിജയം തന്നെയാണെന്ന് കൈറ്റ് മാസ്റ്റേഴ്‍സ് പറഞ്ഞു.
=== YIP- Young Innovators Program ===
=== YIP- Young Innovators Program ===
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ( K- DISC) നടത്തുന്ന കുട്ടികൾക്കായുള്ള ഒരു പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാo( YIP). വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും , സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന കേരള സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് YIP.രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജക്റ്റുകൾക്ക്  ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം YIP ഉറപ്പു നൽകുന്നു. കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ പദ്ധതി വിദ്യാർത്ഥികളെ സഹായിക്കുന്നു. കൈറ്റ് മാസ്റ്റേഴ്‍സ് ഒകടോബർ മാസത്തിൽ
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ( K- DISC) നടത്തുന്ന കുട്ടികൾക്കായുള്ള ഒരു പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാo( YIP). വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും , സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന കേരള സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് YIP.രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജക്റ്റുകൾക്ക്  ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം YIP ഉറപ്പു നൽകുന്നു. കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ പദ്ധതി വിദ്യാർത്ഥികളെ സഹായിക്കുന്നു. കൈറ്റ് മാസ്റ്റേഴ്‍സ് ഒകടോബർ മാസത്തിൽ

11:11, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2022

ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സാറിന്റെ നേതൃത്വത്തിൽ june 1 രാവിലെ 10.30 am ന് നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ Fr. Shaji John CMi മുഖ്യപ്രഭാഷണം നടത്തി.

ലോക ബൈസൈക്കിൾ ദിനം 2022

മാന്നാനം സ്കൂളിൽ സ്കൂളിൽ ലോക ബൈസൈക്കിൾ ദിനം ജൂൺ 3 ന് ആചരിച്ചു. സൈക്കിൾ റാലിയിൽ കുട്ടികൾ പങ്കെടുത്തു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്, ആൽബിൻ ചാവറ, ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവ പ്രസംഗിച്ചു.

പരിസ്ഥിതി ദിനാചരണം 2022

സ്കൂൾ സയൻസ് ക്ലമ്പിന്റെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ സമുചിതമായി ആചരിച്ചു.ക‍ുട്ടികൾ ഭവനങ്ങളിൽ വൃക്ഷത്തെകൾ നട്ടു. ശ്രീമതി റിൻസി ടീച്ചർ പരിസ്ഥിതി ദിനാചരണത്തിന് നേതൃത്വം നൽകി.

വിശുദ്ധ എഫ്രേം ദിനാചരണം

ജൂൺ 10 ന് സ്കൂളിന്റെ നാമഹേതു വിശുദ്ധ എഫ്രേമിന്റെ ഫീസ്റ്ര് സമുചിതമായി ആചരിച്ചു.സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ഷാജി സി.എം.ഐഎഫ്രേം ദിന സന്ദേശം നൽകി.

വായനാപക്ഷാചരണം

"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും ആചരിക്കുന്നു. സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂൾ ഓൺലൈൻ ആയി വായനാദിനം സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് വായനാദിനസന്ദേശം നൽകി. പ്രശസ്ത ഗാനരചയിതാവ് ശ്രീ ബീയാർ പ്രസാദ് വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ആശംസകൾ നേർന്നു. വെർച്വൽ ആയി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. വായനാവാരാഘോഷത്തിൻെറ ഭാഗമായി വാർത്താവായന മത്സരം, പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..

യോഗാദിനാചരണം 2022

ബഹുമാനപ്പെട്ട സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാദർ ആന്റണി കാ‍ഞ്ഞിരത്തിങ്കലിന്റെ നേതൃത്വത്തിൽ അന്തരാഷ്‍ട്ര യോഗാദിനാചരണം സമുചിതമായി ആചരിച്ചു.

പി.റ്റി.എ മീറ്റിംഗ് 2022

സ്റ്റാഫ് കൗൺസിൽ 2022

സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്കിന്റെ നേതൃത്വത്തിൽ ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജിജോ മാത്യു, S.R.G. Convenor ശ്രീ ബെന്നി സ്കറിയ എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു വരുന്നു.

ലഹരിവിരുദ്ധ ദിനാചരണം 2022

ലഹരി വിരുദ്ധ ദിനാചരണവും സെമിനാറും സമുചിതമായി 24 ജൂൺ 2022 വെള്ളിയാഴ്ച 2.30 പി എമ്മിന് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം സ്കൂളിൽ നടത്തപ്പെട്ടു. പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് സിവിൽ എക്സൈസ് ഓഫീസർ റോബിൻ പി എൽ എക്സൈസ് റേഞ്ച് ഓഫീസ് ഏറ്റു മാനൂർ ആണ്. കൗമാരക്കാരായ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായ സെമിനാർ ആയിരുന്നു.

മെരിറ്റ് ഡേ 2022

മാന്നാനം സെൻറ് എഫ്രേംസിൽ മെറിറ്റ് അവാർഡ് സമ്മേളനം ജൂലൈ 26 ചൊവ്വ്യാഴ്ച 12.30 പി.എം ന് നടത്തി. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം സിഎംഐ കോർപ്പറേറ്റ് അവാർഡ്, ജില്ലാ പഞ്ചായത്ത് അവാർഡ്, സ്കൂൾ പിടിഎ അവാർഡ് എന്നിവ വിതരണം ചെയ്തു. സ്കൂൾ വിക്കിയുടെ ജില്ലയിലെ മികച്ച സ്കൂളിനുള്ള സമ്മാനവും വിതരണം ചെയ്തു. ദേശീയതലത്തിൽ നടന്ന ജൂനിയർ എൻബിഎ ചാമ്പ്യൻഷിപ്പിൽ വിജയിച്ച കേരള ടീമിൽ അംഗങ്ങളായിരുന്ന ബാസ്ക്കറ്റ്ബോൾ അക്കാദമിയിലെ എട്ടുപേർക്ക് വിതരണം ചെയ്തു. ദേശീയതലത്തിൽ നടന്ന മത്സരത്തിൽ കേരള ടീമിലെ അംഗമായിരുന്ന ആദർശ് എസ് കാപ്പനും മെമന്റോ സമ്മാനിച്ചു. അക്കാദമി ഇതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജെയിംസ് മുല്ലശ്ശേരി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയിംസ് പി ജേക്കബ്, കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റ്, പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ഷാജി ജോസഫ്, മൈക്കിൾ സിറിയക്, ഷോബിച്ചൻ, ഷാജി ജേക്കബ് പഠിപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

ഭാരതത്തിന്റെ 75 -ാമത് സ്വാതന്ത്ര്യ ദിനം അമൃത മഹോത്സവമായി രാജ്യം കൊണ്ടാടുമ്പോൾ സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അതിന്റെ ഭാഗമായി.ആഗസ്റ്റ് പതിനഞ്ചാം തീയതി സ്കൂളിൽ വച്ച് നടന്ന അസംബ്ലിയിൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ നടത്തി.അസംബ്ലിയെ തുടർന്ന് സ്വാതന്ത്ര്യ ദിന റാലിയുമുണ്ടായിരുന്നു.എല്ലാ ലിറ്റിൽ കൈറ്റ് അംഗങ്ങളും വീട്ടിൽ ദേശീയ പതാക ഉയർത്തി ഹർ ഗർ തരംഗാ എന്ന പദ്ധതിയിൽ പങ്കാളികളായി.
""independance day celebration 2022"" (independance day celebration 2022)

സത്യമേവ ജയതേ

സ്മാർട്ട് ഫോണുകളുടെ ആവിർഭാവത്തോടെ ഇന്റർനെറ്റ് നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾവിലമതിക്കാനാവാത്തതാണ്. അതുകൊണ്ടു തന്നെ ഒരോ ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്തിന്റെ ദൈർഘ്യംകൂടി വരികയും ചെയ്യുന്നു.ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ പ്രാഗല്ഭ്യം സിദ്ധിക്കുമ്പോഴും അതിലെ നെല്ലും പതിരുംതിരിച്ചറിയുന്നകാര്യത്തില് ‍അഥവാ ആരോഗ്യകരമായ രീതിയിൽഉപയോഗിക്കുന്ന കാര്യത്തിൽ വീഴ്ച സംഭവിക്കാറുണ്ട്.ഇത് പല തരത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്.സത്യമേവ ജയതേ വീഡിയോ അവതരണതതിലൂടെ സോഷ്യൽ മിഡിയ വഴി പ്രചരിക്കുന്ന വാർത്തയിലെ നെല്ലും പതിരുംതിരിച്ചറിയാൻ കഴിഞ്ഞു. ബോധപൂർവ്വം പ്രശ്നങ്ങൾ സ‍ൃഷ്ടിക്കാൻ ശ്രമിക്കുന്നവരേക്കാൾ അബദ്ധത്തിൽ കുറ്റകൃത്യങ്ങളുടെ ഭാഗമായിത്തീരുന്നവരുടെ എണ്ണം കൂടിത്തന്നെ ഇരിക്കുന്നു.നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റ‍ർനെറ്റുംഅനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി, എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർ വഴി പരിശീലനം നൽകുന്നു.ഈപരിശീലനത്തിന്റെ ഭാഗമായി ഇന്റർനറ്റിന്റെയും സോഷ്യൽമീഡിയയുടെയും ശരിയായ ഉപയോഗത്തെ പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെകുുറിച്ചും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ നാം നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും ശ്രീമതി നിമ്മി റോയി ക്ലാസ്സുകൾ നയിച്ച് വരുന്നു.

ഓണാഘോഷം

സ്കൂളിൽ വെച്ച് വിവിധ കലാപരിപാടികളോടെ ഓണാഘോഷം വളരെ ഭംഗിയായി നടന്നു.ഹെഡ്മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്ക് സാർ മുഖ്യ സന്ദേശം നൽകി.പ്രിൻസിപ്പാൾ ജെയിംസ് പി ജേക്കബ് സാർ ആശംസകൾ അറിയിച്ചു.കുട്ടികൾ ഓണപ്പാട്ടുകളും നൃത്തങ്ങളും അവതരിപ്പിച്ചു.തിരുവാതിര കളിയും കളരിപ്പയറ്റും ആഘോഷത്തിന് നിറപ്പകിട്ടാർന്നു.ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് ഓണാഘോഷത്തിന്റെ ഒരു വീഡിയോ ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചു.

""ഓണാഘോഷം 2022"" (""ഓണാഘോഷം 2022"")

അധ്യാപക ദിനാചരണം

സെപ്റ്റംമ്പർ 5അധ്യാപക ദിനത്തിൽ മുൻ അദ്ധ്യാപകൻ ശ്രീ. ദേവസ്യ കാഞ്ഞിരക്കോണം സാറിന്, സെന്റ്.എഫ്രേംസിന്റെ ആദരവ്.

""അധ്യാപക ദിനാചരണം""

സ്കൂൾ തല ശാസ്ത്രമേള

2022 സെപ്റ്റംബർ 22 വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് സ്കൂളിൽ വച്ച് സ്കൂൾ തല ശാസ്ത്രമേള നടത്തപ്പെട്ടു.ഓഡിറ്റോറിയത്തിലും ക്ലാസ് മുറികളിലുമായിരുന്നു വിവിധ വിഷയങ്ങളുടെ ശാസ്ത്രമേള നടത്തപ്പെട്ടത്.ശാസ്ത്രം , സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, പ്രവർത്തിപരിചയം തുടങ്ങിയ മേളകൾ ഓഡിറ്റോറിയത്തിലും ക്ലാസ് മുറികളിലും ആയി നടന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായിരുന്നു ഇതിനുവേണ്ട സജ്ജീകരണങ്ങൾ ചെയ്തു നൽകിയത്.ഐടി മേള സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചായിരുന്നു നടന്നത്.ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര മേളയിൽ വർക്കിംഗ് മോഡൽ , സ്റ്റിൽ മോഡൽ , സിമ്പിൾ എക്സ്പീരിമെന്റ് എന്നീ ഇനങ്ങളായിരുന്നു ഉണ്ടായിരുന്നത്.ഐടി മേളയിൽ സ്ക്രാച്ച് പ്രോഗ്രാമിങ്ങ്, വെബ് പേജ് ഡിസൈനിങ്, മലയാളം കംപ്യൂട്ടിംഗ് ആൻഡ് ഫോർമാറ്റിംഗ് , ആനിമേഷൻ, ഡിജിറ്റൽ പെയിൻറിംഗ് , ഐ ടി ക്വിസ് എന്നീ മത്സരങ്ങൾ നടന്നു.

ലഹരിക്കെതിരെ നവ കേരള മുന്നേറ്റം

ലഹരിക്കെതിരെ നവകേരള മുന്നേറ്റം ഒക്ടോബർ 6 ന് തുടക്കമായി.മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഒക്ടോബർ 6 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. രാവിലെ 9.30 ന് സ്കൂൾ പ്രിൻസിപ്പൽ ജയിംസ് ജേക്കബ്ബ് ലഹരി വിമുക്ത ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യ്തു.കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത്.ഇത് എല്ലാ വിദ്യാർത്ഥികളും തൽസമയം വീക്ഷിച്ചു. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസ്സ് നയിച്ചത് മദർ പി.റ്റി.എ പ്രസിഡന്റ് കൂടിയായ അഡ്വ.സിന്ധുമോൾ ആണ്.പി.റ്റി.എ പ്രസിഡന്റ് ശ്രീ ഷോബിച്ചൻ കെ ജെ ,ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് എന്നിവർ പങ്കെടുത്ത് സന്ദേശം നൽകി.ലഹരിക്കെതിരെ കുട്ടികളും അധ്യാപകരും പ്രതിജ്ഞ എടുത്തു. ""ലഹരിക്കെതിരെ നവ കേരള മുന്നേറ്റം"" (""ലഹരിക്കെതിരെ നവ കേരള മുന്നേറ്റം"")

സ്വതന്ത്ര സോഫ്റ്റവെയർ ദിനാചരണം

സെപ്റ്റംമ്പർ 17 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സ് അഗങ്ങളുടെ നേതൃത്തത്തിൽ സൗജന്യ സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ കാപേയിൻ നടത്തി. മുമ്പ് നിർദ്ദേഷിച്ചിരുന്നതുപോലെ കുട്ടികൾ തങ്ങളുടെ വീടുകളിൽനിന്ന് ലാപ്റ്റോപ്പുകൾ കൊണ്ടുവന്നു. കൈറ്റ്സ് അംഗങ്ങൾ രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണ് വരെ ubuntu സോഫ്റ്റ്‍വെയറിന്റെ 18.04.1 64 ബിറ്റ് വേർഷൻ ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. കാംപ്‍യനു ശേഷം വീണ്ടും എടുത്ത സർവേയിൽ കൂടുതൽ പേരും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക് മാറിയത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനത്തിന്റെ വലിയ വിജയം തന്നെയാണ്.

സ്കൂൾ തല യുവജനോൽസവം

2022 ഒക്ടോബർ ഏഴാം തീയതി വെള്ളിയാഴ്ച സ്കൂളിൽ വച്ച് വിവിധ സ്റ്റേജുകളിലായി സ്കൂൾ കലോത്സവം നടത്തപ്പെട്ടു. സ്കൂളിലെ ഇൻഡോർ സ്റ്റേഡിയം, സെമിനാർ ഹാൾ, സ്കൂൾ ഓഡിറ്റോറിയം തുടങ്ങിയ അഞ്ച് സ്റ്റേജുകളിലായാണ് കലോത്സവം നടത്തപ്പെട്ടത്.ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സാറും പ്രിൻസിപ്പാൾ ജെയിംസ് പി ജേക്കബ് സാറും ആയിരുന്നു കലോത്സവം ജനറൽ കൺവീനർമാർ. മാർഗംകളി, ഒപ്പന, സംഘനൃത്തം, മോണോ ആക്ട് ,തിരുവാതിര ,വൃന്ദ വാദ്യം, മോഹിനിയാട്ടം, കഥാപ്രസംഗം , ഭരതനാട്യം ,മൃദംഗം , വയലിൻ , ഗിത്താർ , നാടോടി നൃത്തം ,മാപ്പിളപ്പാട്ട് , സംഘ ഗാനം ,ദേശഭക്തിഗാനം , നാടൻ പാട്ട് , പദ്യം ചൊല്ലൽ , പ്രസംഗം തുടങ്ങിയ വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.സ്കൂളിലെ അധ്യാപകർ ആവശ്യമായ നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രാവിലെ മുതൽ പരിപാടിക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു നൽകി.സ്കൂൾ കലോത്സവം കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു അവസരമൊരുക്കി.പരിപാടിയുടെ വിവിധ സന്ദർഭങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിറംമങ്ങാതെ ക്യാമറയിൽ പകർത്തി.

""സ്കൂൾ തല യുവജനോൽസവം 2022"" (""സ്കൂൾ തല യുവജനോൽസവം 2022"")

YIP- Young Innovators Program

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ( K- DISC) നടത്തുന്ന കുട്ടികൾക്കായുള്ള ഒരു പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാo( YIP). വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും , സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന കേരള സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് YIP.രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജക്റ്റുകൾക്ക്  ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം YIP ഉറപ്പു നൽകുന്നു. കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ പദ്ധതി വിദ്യാർത്ഥികളെ സഹായിക്കുന്നു. കൈറ്റ് മാസ്റ്റേഴ്‍സ് ഒകടോബർ മാസത്തിൽ 8.9.10 ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കും YIPയുടെ മോഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ എടുത്തു.

Young Innovators Program

ഹരിത വിദ്യാലയം റിയാലിറ്റി ഷോ

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സെന്റ്. എഫ്രേംസ് എച്ച്.എസ്.എസ് സ്കൂളും പങ്കെടുത്തു. ആദ്യ റൗണ്ടിൽ കോട്ടയം ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ പങ്കെടുക്കുന്നതിന് ആവശ്യമായിരുന്ന വീഡിയോയും പ്രസന്റേഷനും നിർമിക്കുന്നതിന് വേണ്ട എല്ലാ സാങ്കേതിക സഹായങ്ങളും ലിറ്റിൽ കൈറ്റ് ടീമാണ് ചെയ്തത്.

ഐ.റ്റി.ക്വിസ്സ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്തത്തിൽ എട്ട് ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി 2022 നവമ്പർ 14 -ാം തീയതി ശിശുദിനത്തോട് അനുബന്തിച്ച് ഐ.റ്റി.ക്വിസ്സ് നടത്തി. കംപ്യൂട്ടർ സയൻസിന്റെ ചരിത്രം കംപ്യൂട്ടർ ശാസ്ത്രജ്ഞർ, സോഫ്റ്റ്‍വെയറുകളും സ്ഥാപകരും ലോഗോകളും തുടങ്ങിയവയായിരുന്നു ക്വിസ്സ് വിഷയങ്ങൾ.