Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 380: വരി 380:
പതിനേഴാമത് സംസ്ഥാന  ജൂനിയർ സെപക് താക്രോ. ചാമ്പ്യൻഷിപ്പ് ഗവൺമെന്റ് ഡി വി എച്ച്എസ്എസ് സ്കൂളിൽ വെച്ച് നടത്തുന്ന 11ന് വൈകുന്നേരം പതാക ഉയർത്തൽ ഓടുകൂടി ചാമ്പ്യൻഷിപ്പിന് തുടക്കമായി 12 രാവിലെ 9 മണിക്ക് സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ആർ നാസർ  ഉദ്ഘാടനം നിർവഹിച്ചു കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ. കാർത്തികേൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി ബോബൻ. സ്വാഗതം പറഞ്ഞു സംസ്ഥാന സെക്രട്ടറി കെ വി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു പിടിഎ പ്രസിഡണ്ട് പി, അക്ബർ റോട്ടറി ഇന്റർനാഷണൽ. ഗവർണർ ബാബുമോൻ.  കെ സി വേണുഗോപാൽ സ്പോർട്സ് കൗൺസിൽ മെമ്പർമാരായ കെ കെ പ്രതാപൻ കെ മധുസൂദനൻ.ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗം എംകെ പ്രേമകൃഷ്ണൻ.സംസ്ഥാന പ്രസിഡണ്ട് പി കെ അയ്യൂബ് സീനിയർ വൈസ് പ്രസിഡന്റ് വി എം മോഹനൻ മാസ്റ്റർ. എൻ പ്രദീപ് കുമാർ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ആലപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു

സ്കൂൾ ഹെഡ്മാസ്റ്റർ പി ആനന്ദൻ നന്ദിയും പറഞ്ഞു. ടൂർണ്ണമെന്റ് ഞായറാഴ്ച സമാപിക്കും

=='''ഉപജില്ല കായിക മേള'''==
ഉപജില്ല കായിക മേള നവംബർ മാസം 14, 15 തീയതികളിൽ മദർ തെരസ്യ സ്കൂളിൽ വെച്ചാണ്  നടന്നത് നമ്മുടെ സ്കൂളിൽ 53 കുട്ടികൾ പങ്കെടുത്തു. ഗെയിംസിലെ വൊക്കൊ 3 കാറ്റഗറി വിഭാഗത്തിൽ അതായത് പെൺകുട്ടികളുടെ വിഭാഗത്തിൽ സബ്ജൂനിയർ സീനിയറും പെൺകുട്ടികളും വിഭാഗത്തിൽ സബ്ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗത്തിന് അഞ്ച് ടീമുകൾ പങ്കെടുത്തു. ഫുട്ബോളിൽ 3 ടീമുകൾ പങ്കെടുത്തു.സബ്ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗത്തിനിൽ ,കൂടാതെ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒരു ടീം വോളിബോളിലും പങ്കെടുത്തു. ഷട്ടിൽ ബാഡ്മിന്റൻ, ബുഷു, കരട്ടെ തുടങ്ങിയവയിൽ പങ്കെടുത്തു ....അത് ലറ്റിക്സിൽ 19 കുട്ടികൾക്ക് ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മൂന്ന് ഫുട്ബോൾ പ്ലയേഴ്സ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തു ട്ടുണ്ട് അതിലെ രാൾ പെൺകുട്ടിയാണ്.
3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865515" എന്ന താളിൽനിന്ന് ശേഖരിച്ചത്