"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 350: വരി 350:


=='''പാഠ്യ പദ്ധതി പരിഷ്കരണം ജനകീയ സദസ്സ്'''==
=='''പാഠ്യ പദ്ധതി പരിഷ്കരണം ജനകീയ സദസ്സ്'''==
2024- 25 അധ്യായന വർഷം മുതൽ നടപ്പിലാക്കുവാൻ പോകുന്ന പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ചാരമംഗലം ഗവൺമെൻറ് ഡി. വി. സെക്കൻഡറി സ്കൂളിൽ ജനകീയ സദസ്സ് സംഘടിപ്പിക്കുകയുണ്ടായി. 2007ലെ കേരള കരിക്കുലം ഫ്രെയിം വർക്കിൽ (KCF)നിന്ന് വലിയ മാറ്റങ്ങൾ ഇല്ലാതെ നടപ്പിലാക്കിയ 2013 പരിഷ്കരണത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ് ചർച്ചയ്ക്ക് ആധാരം.  നിർദ്ദേശിക്കപ്പെട്ട 26 മേഖലകളിൽ അഭിപ്രായം അറിയിക്കുവാൻ ആയിട്ട് നിരവധി രക്ഷിതാക്കൾ സദസ്സിൽ എത്തിച്ചേരുകയുണ്ടായി. കൂടാതെ പ്രസ്തുത വിഷയങ്ങളിൽ വിദഗ്ധരെ ക്ഷണിച്ചുവരുത്തുകയും അവർ ചർച്ചയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ഓരോ വിഷയവും സ്കൂളിലെ ഓരോ ടീച്ചർക്ക് ചുമതല നൽകി. വിദഗ്ധരെ ക്ഷണിക്കുവാനും, ചർച്ചയുടെ കരട് തയ്യാറാക്കുവാനും, അവതരണത്തിനു ശേഷം ഫെയർ റിപ്പോർട്ട് തയ്യാറാക്കുവാനും, അവരെ ചുമതലപ്പെടുത്തി. ഇൻറർനെറ്റ്,  മൊബൈൽ ആപ്ലിക്കേഷൻ ,വിവിധ വെബ്സൈറ്റുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ കൈക്കൊള്ളേണ്ട സമീപനം, തൊഴിൽ മേഖലയിൽ ആഭ്യർഭവിച്ചിരിക്കുന്ന വൈവിധ്യം,  പുതിയ തൊഴിൽ സംരംഭങ്ങൾ അഥവാ മേഖലകൾ,  വേസ്റ്റ് മാനേജ്മെൻറ്,  ലോക ക്രമസമാധാന നില, വൈദ്യ മേഖലയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ, ആയുർദൈർഘ്യം, പ്രകൃതിദുരന്തങ്ങളുടെ കാഠിന്യം, ലിംഗ നീതി, ലഹരി ഉപയോഗം, ഭീകര പ്രവർത്തനങ്ങൾ, ലൈംഗിക വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം, ടൂറിസം ,എന്നീ പ്രസക്ത വിഷയങ്ങളും എങ്ങനെ പുതിയ പാഠ്യപദ്ധതിയിൽ ഉൾ ചേർക്കാം എന്ന ചർച്ചകൾ നടക്കുകയുണ്ടായി. കൂടാതെ മൂല്യനിർണയത്തിൽ  വരുത്തേണ്ട പരിഷ്കാരങ്ങൾ ,നിരന്തര മൂല്യനിർണയം കാര്യക്ഷമമായി നടത്തേണ്ട രീതികൾ, കമ്പ്യൂട്ടർ പഠനം ഐച്ഛിക വിഷയമായി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത, കമ്പ്യൂട്ടർ ക്ലാസുകൾ കൈകാര്യം ചെയ്യുവാൻ അതിനായിട്ട് ആ വിഷയം ഐച്ഛികം ആയി പഠിച്ച അധ്യാപകരെ നിയമിക്കുന്നതിന്റെ ആവശ്യകത, തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിൻറെ ആവശ്യകത, സ്പെഷ്യലിസ്റ്റ് വിഷയങ്ങൾ ആയ ആരോഗ്യഗായിക പഠനം, സംഗീത പഠനം, കലാപഠനം, പ്രവർത്തി പരിചയ പഠനം, എന്നിവ കൂടുതൽ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത ,എന്നിവയും ചർച്ചയിൽ സജീവ വിഷയങ്ങളായി.  വിവിധ വിഷയങ്ങളിൽ ചർച്ചയ്ക്ക് നേതൃത്വം നൽകുവാനായി ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്ന താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ നന്ദകുമാർ കെ പി,  വെറ്റിനറി AFO  മാക്ക് മോഹൻ, റിട്ടയേർഡ് ഹെഡ്മാസ്റ്റർ വി സി പണിക്കർ,  റിട്ടയേഡ് ബ്ലോക്ക് ഹെഡ് ക്ലാർക്ക് മഹീധരൻ, കായികാധ്യാപകൻ അഗസ്റ്റിൻ കെ ജെ,  റിട്ടയേഡ് എസ് ഐ ജി.ഹരിദാസ്, SPACE  മുൻ കൺവീനർ ശ്രീമതി അന്നമ്മ,  റിട്ടയേർഡ് മലയാള അദ്ധ്യാപകൻ അബൂബക്കർ,  തുള്ളൽ കലാകാരൻ കണ്ണൻ സാർ,  ബാങ്ക് ഉദ്യോഗസ്ഥൻ സുനിൽകുമാർ എന്നിവരും മറ്റു രക്ഷിതാക്കളും വിവിധ വിഷയങ്ങളിൽ ചർച്ചയ്ക്ക് നേതൃത്വം നൽകി.
2024- 25 അധ്യായന വർഷം മുതൽ നടപ്പിലാക്കുവാൻ പോകുന്ന പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ചാരമംഗലം ഗവൺമെൻറ് ഡി. വി. സെക്കൻഡറി സ്കൂളിൽ ജനകീയ സദസ്സ് സംഘടിപ്പിക്കുകയുണ്ടായി. 2007ലെ കേരള കരിക്കുലം ഫ്രെയിം വർക്കിൽ (KCF)നിന്ന് വലിയ മാറ്റങ്ങൾ ഇല്ലാതെ നടപ്പിലാക്കിയ 2013 പരിഷ്കരണത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ് ചർച്ചയ്ക്ക് ആധാരം.  നിർദ്ദേശിക്കപ്പെട്ട 26 മേഖലകളിൽ അഭിപ്രായം അറിയിക്കുവാൻ ആയിട്ട് നിരവധി രക്ഷിതാക്കൾ സദസ്സിൽ എത്തിച്ചേരുകയുണ്ടായി. കൂടാതെ പ്രസ്തുത വിഷയങ്ങളിൽ വിദഗ്ധരെ ക്ഷണിച്ചുവരുത്തുകയും അവർ ചർച്ചയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ഓരോ വിഷയവും സ്കൂളിലെ ഓരോ ടീച്ചർക്ക് ചുമതല നൽകി. വിദഗ്ധരെ ക്ഷണിക്കുവാനും, ചർച്ചയുടെ കരട് തയ്യാറാക്കുവാനും, അവതരണത്തിനു ശേഷം ഫെയർ റിപ്പോർട്ട് തയ്യാറാക്കുവാനും, അവരെ ചുമതലപ്പെടുത്തി. ഇൻറർനെറ്റ്,  മൊബൈൽ ആപ്ലിക്കേഷൻ ,വിവിധ വെബ്സൈറ്റുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ കൈക്കൊള്ളേണ്ട സമീപനം, തൊഴിൽ മേഖലയിൽ ആഭ്യർഭവിച്ചിരിക്കുന്ന വൈവിധ്യം,  പുതിയ തൊഴിൽ സംരംഭങ്ങൾ അഥവാ മേഖലകൾ,  വേസ്റ്റ് മാനേജ്മെൻറ്,  ലോക ക്രമസമാധാന നില, വൈദ്യ മേഖലയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ, ആയുർദൈർഘ്യം, പ്രകൃതിദുരന്തങ്ങളുടെ കാഠിന്യം, ലിംഗ നീതി, ലഹരി ഉപയോഗം, ഭീകര പ്രവർത്തനങ്ങൾ, ലൈംഗിക വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം, ടൂറിസം ,എന്നീ പ്രസക്ത വിഷയങ്ങളും എങ്ങനെ പുതിയ പാഠ്യപദ്ധതിയിൽ ഉൾ ചേർക്കാം എന്ന ചർച്ചകൾ നടക്കുകയുണ്ടായി. കൂടാതെ മൂല്യനിർണയത്തിൽ  വരുത്തേണ്ട പരിഷ്കാരങ്ങൾ ,നിരന്തര മൂല്യനിർണയം കാര്യക്ഷമമായി നടത്തേണ്ട രീതികൾ, കമ്പ്യൂട്ടർ പഠനം ഐച്ഛിക വിഷയമായി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത, കമ്പ്യൂട്ടർ ക്ലാസുകൾ കൈകാര്യം ചെയ്യുവാൻ അതിനായിട്ട് ആ വിഷയം ഐച്ഛികം ആയി പഠിച്ച അധ്യാപകരെ നിയമിക്കുന്നതിന്റെ ആവശ്യകത, തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിൻറെ ആവശ്യകത, സ്പെഷ്യലിസ്റ്റ് വിഷയങ്ങൾ ആയ ആരോഗ്യഗായിക പഠനം, സംഗീത പഠനം, കലാപഠനം, പ്രവർത്തി പരിചയ പഠനം, എന്നിവ കൂടുതൽ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത ,എന്നിവയും ചർച്ചയിൽ സജീവ വിഷയങ്ങളായി.  വിവിധ വിഷയങ്ങളിൽ ചർച്ചയ്ക്ക് നേതൃത്വം നൽകുവാനായി ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്ന താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ നന്ദകുമാർ കെ പി,  വെറ്റിനറി AFO  മാക്ക് മോഹൻ, റിട്ടയേർഡ് ഹെഡ്മാസ്റ്റർ വി സി പണിക്കർ,  റിട്ടയേഡ് ബ്ലോക്ക് ഹെഡ് ക്ലാർക്ക് മഹീധരൻ, കായികാധ്യാപകൻ അഗസ്റ്റിൻ കെ ജെ,  റിട്ടയേഡ് എസ് ഐ ജി.ഹരിദാസ്, SPACE  മുൻ കൺവീനർ ശ്രീമതി അന്നമ്മ,  റിട്ടയേർഡ് മലയാള അദ്ധ്യാപകൻ അബൂബക്കർ,  തുള്ളൽ കലാകാരൻ കണ്ണൻ സാർ,  ബാങ്ക് ഉദ്യോഗസ്ഥൻ സുനിൽകുമാർ എന്നിവരും മറ്റു രക്ഷിതാക്കളും വിവിധ വിഷയങ്ങളിൽ ചർച്ചയ്ക്ക് നേതൃത്വം നൽകി.ചർച്ചയ്ക്ക് മുന്നോടിയായി നടത്തിയ ഉദ്ഘാടന സമ്മേളനത്തിന് പ്രിൻസിപ്പാൾ രശ്മി K സ്വാഗതo ആശംസിച്ചു. ഡിവിഷൻ മെമ്പർ ഉത്തമൻ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാകിരണം  മിഷൻ കോഡിനേറ്റർ സ്ത്രീ എ കെ പ്രസന്നൻ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു. ഡൊമിനിക് സെബാസ്റ്റ്യൻ A j പ്രക്രിയ അവതരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ,  പിടിഎ പ്രസിഡണ്ട് പി അക്ബർ, എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാർ സെക്രട്ടറി ശ്രീ എസ് ജയലാൽ ഉദ്ഘാടന സമ്മേളനത്തിന് നന്ദി അറിയിച്ചു. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് തുടങ്ങിയ ജനകീയ സദസ്സ് വൈകിട്ട് 7 മണിക്ക് സമാപിച്ചു.
ചർച്ചയ്ക്ക് മുന്നോടിയായി നടത്തിയ ഉദ്ഘാടന സമ്മേളനത്തിന് പ്രിൻസിപ്പാൾ രശ്മി K സ്വാഗതo ആശംസിച്ചു. ഡിവിഷൻ മെമ്പർ ഉത്തമൻ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാകിരണം  മിഷൻ കോഡിനേറ്റർ സ്ത്രീ എ കെ പ്രസന്നൻ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു. ഡൊമിനിക് സെബാസ്റ്റ്യൻ A j പ്രക്രിയ അവതരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ,  പിടിഎ പ്രസിഡണ്ട് പി അക്ബർ, എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാർ സെക്രട്ടറി ശ്രീ എസ് ജയലാൽ ഉദ്ഘാടന സമ്മേളനത്തിന് നന്ദി അറിയിച്ചു. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് തുടങ്ങിയ ജനകീയ സദസ്സ് വൈകിട്ട് 7 മണിക്ക് സമാപിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:34013ppp1.jpg
പ്രമാണം:34013ppp1.jpg
വരി 362: വരി 361:
പ്രമാണം:34013ppp7.jpg
പ്രമാണം:34013ppp7.jpg
</gallery>
</gallery>
=='''എൻ എം എം എസ്, എൻ റ്റി എസ് ഇ സ്കോളർഷിപ്പ് പരിശീലനപരിപാടിയും 2022'''==
=='''എൻ എം എം എസ്, എൻ റ്റി എസ് ഇ സ്കോളർഷിപ്പ് പരിശീലനപരിപാടിയും 2022'''==


3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865369" എന്ന താളിൽനിന്ന് ശേഖരിച്ചത്