"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പാഠ്യ പദ്ധതി ജനകീയ ചർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പാഠ്യ പദ്ധതി ജനകീയ ചർച്ച (മൂലരൂപം കാണുക)
15:36, 21 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 3: | വരി 3: | ||
=== മുഖ്യപ്രഭാഷണം === | === മുഖ്യപ്രഭാഷണം === | ||
[[പ്രമാണം:47061 PADYAPADHATHI3.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47061 PADYAPADHATHI3.jpg|ഇടത്ത്|ലഘുചിത്രം]] | ||
<p align="justify">ബഹുമാനപ്പെട്ട രക്ഷിതാക്കളെ കോഴിക്കോട് ജില്ലയിൽ എസ് സി ആർ ടി നേരിട്ട് അധ്യാപകർക്ക് പരിശീലനം നൽകുകയുണ്ടായി. സാധാരണഗതിയിൽ അത് വഴിയോ ഡിഡി അല്ലെങ്കിൽ ഡിഇഒ വഴിയോ ഒക്കെയായിരുന്നു നൽകി വന്നിരുന്നത്. അപ്പോൾ ഒരു | <p align="justify">ബഹുമാനപ്പെട്ട രക്ഷിതാക്കളെ കോഴിക്കോട് ജില്ലയിൽ എസ് സി ആർ ടി നേരിട്ട് അധ്യാപകർക്ക് പരിശീലനം നൽകുകയുണ്ടായി. സാധാരണഗതിയിൽ അത് വഴിയോ ഡിഡി അല്ലെങ്കിൽ ഡിഇഒ വഴിയോ ഒക്കെയായിരുന്നു നൽകി വന്നിരുന്നത്. അപ്പോൾ ഒരു പ്രസരണ നഷ്ട്ടമുണ്ടാവരുത് എന്നതുകൊണ്ടാണ് ഈ പരിശീലനം അധ്യാപകർക്ക് നേരിട്ട് നൽകിയത്. അധ്യാപകർ പങ്കെടുത്തത് കാരണം ആ അധ്യാപകരാണ് അവരുടെ വിദ്യാലയത്തിൽ സമൂഹ ചർച്ചകൾ നിർവഹിക്കേണ്ടത്. അപ്പോൾ ഇവിടത്തെ അധ്യാപകർ ആ രീതിയിൽ എസ് ആർ ജി കൂടുകയും കാര്യങ്ങൾ കൃത്യമായി പഠിച്ചു ചില സംശുദ്ധ നോട്ടുകൾ തയ്യാറാക്കിയതാണ് ഇവിടെ നിർവഹിക്കുന്നത്. എന്തിനാണ് അവരെ ഈ കാര്യങ്ങൾ പഠിച്ചത്. മുൻ കാലങ്ങളിലെ രെക്ഷിതാക്കൾ പത്തം ക്ലാസ് വിജയിക്കാത്തവരോ നിരക്ഷരരായ ആളുകളോ ആയിരിക്കും. എന്നാൽ ഇന്ന് സ്കൂളിലേക്ക് കുട്ടികളെ അയക്കുന്ന രക്ഷിതാക്കൾ നല്ല വിദ്യ സമ്പന്നരാകുന്നു. പല മേഖലകളിലും വൈദ്യക്ത്യം നേടിയവരാണ്. അങ്ങനെ നിൽക്കുന്ന സാഹചര്യത്തിലാണ് ഒരു നാട്ടിലെ അല്ലെങ്കിൽ രാജ്യത്തെ സംസ്ഥാനത്തിലെ പാഠ്യ പദ്ധതി പരിഷ്കരണം നടക്കുന്നത്. അപ്പോൾ നമ്മുടെ നാട്ടിലെ നമുക്കാദ്യംനമുക്ക് തനിച്ചൊന്നും ചെയ്യാൻ സാധിക്കില്ല. 2005ൽ നാഷണൽ കരിക്കുലം ഫ്രെയിംവർക് ഉണ്ടാക്കി ദേശീയ പാഠ്യ പദ്ധതി ചട്ടക്കൂട് ഉണ്ടാക്കി കേന്ദ്ര സർക്കാർ സംസസ്ഥാന സർക്കാരിന് ഈ ചട്ടക്കൂടാനുസരിച് കരികുലമുണ്ടാകാൻ നിർദ്ദേശം നൽകി. ആദ്യമുണ്ടാക്കേണ്ടത് പാഠ്യ പദ്ധതി ഉണ്ടാക്കലാണ്. അങ്ങനെ 2007ൽ ഈ പാഠ്യ പദ്ധതി പരിഷ്ക്കരണം നടത്തി അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നമ്മുടെ കുട്ടികളുടെ പുസ്തകവും മറ്റു സംവിധാനങ്ങളും രൂപപ്പെട്ടത്. പതിനഞ്ചു വർഷം പഴക്കമുള്ള പാഠ്യ പദ്ധതീയാണ് ഇപ്പോൾ നിലവിലുള്ളത്. ഈ പതിനഞ്ചു വർഷത്തിനുള്ളിൽ നമ്മുടെ നാട്ടിലും ലോകത്തിലും പല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന് നമ്മുടെ കയ്യിലുള്ള അനലോഗ് വാച്ചുകൾക്ക് പകരം ഡിജിറ്റൽ വാച്ചുകളാണുള്ളത്. കാരണം നാം ഡിജിറ്റൽ യുഗത്തിലേക്ക് മാറിയിട്ടുണ്ട്. ഈ ഡിജിറ്റൽ യുഗത്തിലുള്ള കുട്ടികളുടെ ബൗദ്ധികതലമെന്നു പറയുന്നത് നമ്മളിൽ നിന്ന് വ്യത്യസ്തമാണ്. അവരെ വേണമെങ്കിൽ നമുക്ക് നെറ്റിസണ്മാർ വിളിക്കാം നമ്മളൊക്കെ സിറ്റിസൻമാരാണ്. ഈ രണ്ടു അന്തരത്തിൽ കാണുന്ന രീതിയിലാണ് പുതിയ പാഠ്യപദ്ധതിയെ കാണേണ്ടത്. ഇന്നലെ ഒരു കുട്ടിയുള്ള ക്ലാസ്സിലുള്ള അധ്യാപകൻ ബോർഡിലെഴുതിയ എല്ലാ ചോദ്യങ്ങളുംഉത്തരങ്ങളുമൊക്കെ എഴുതി വെക്കണം എന്ന് പറയുമ്പോൾ കുട്ടി പറയുന്നത് പി ഡി എഫ് ഒന്ന് വാട്സാപ്പിലെക്ക് അയക്കണമെന്നാണ്. അപ്പോ ചോയ്ക്കും ബോർഡും ആവശ്യമുണ്ടോ? അധ്യാപകർ ടെക്നോപെഡഗോജിയുടെ ഏറ്റവും നൂതനമായ നൈപുണികാർജിച്ച അധ്യാപകരായി മാറുന്നു. അപ്പോൾ നമ്മൾ സ്കൂളിലേക്ക് ക്ലാസ്സിന് പോകുമ്പോൾ ഈ ചോക്കും ബോർഡുകളും ഇനി ആവശ്യമില്ല. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിലേക്ക് ആശയത്തെ കൈമാറുന്ന അതി വിദക്ദ്ധനായ ടെക്നോക്രാറ്റാണ്. ആ രീതിയിലാണാധ്യാപകന്റെ മാറ്റത്തെ കാണുന്നതെങ്കിൽ 2020ൽ നാഷണൽ എഡ്യൂക്കേഷണൽ പോളിസി എത്ര പ്രയോജനം. നമ്മൾ മാധ്യമങ്ങളിൽ കണ്ടത് അതിൽ അപാകത ഉണ്ട് ചില പ്രശനങ്ങൾ സൃഷ്ടിക്കുന്നു. അത് ചില സാമൂഹിക ദുഷ്പ്രചാരണങ്ങളിലേക്ക് നയിച്ചേക്കാം ഇങ്ങനെ വിവിധങ്ങളായ വിയോജിപ്പുകൾ ഒരു ഭാഗത്തു നിൽക്കുന്നു. അങ്ങനെയാണെങ്കിൽ കേരളത്തിൽ നടപ്പാക്കുന്നത് ദേശീയ വിദ്യാഭ്യാസനയത്തെ പോലെയല്ല. ഇത് കേരളത്തിലെ പൊതു സമൂഹം ചർച്ച ചെയ്യുന്നു. ഇത് എത്ര ഫലപ്രദമാകും. നമ്മൾ ഉന്നയിക്കുന്ന അഭിപ്രായങ്ങൾ അവർ ഏറ്റെടുക്കുമോ. അപ്പോൾ പറയാം ഒരു പ്രഹസനം മാത്രം. ഞങ്ങൾ പറഞ്ഞതോന്നുമില്ല. അതിയില്ലാതിരിക്കാനാണ് ഇതിനെ 26 മേഖലകളായി തിരിച്ചു ചർച്ചക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. 2020ലെ നാഷണൽ എഡ്യൂക്കേഷനാൽ പോളിസിയുടെ ഭാഗമായിട്ടാണ് കേരളത്തിൽ കെ സി എഫ് ഉണ്ടാക്കുന്നത്. ഈ പാഠ്യ പദ്ധതിക്കനുസൃതമായി പാഠപുസ്തകങ്ങൾ നിർമ്മിക്കേണ്ടത്. ഇവിടെ ഇരിക്കുന്നദ്ധ്യാപകർ ആ നിരർമാണപ്രക്രിയയി ഭാഗമാകേണ്ടവരായിരിക്കാം. നമ്മൾ പറയുന്ന ചെറിയ ആശയം പോലും നാളെ കേരളത്തിലെ വിദ്യാഭ്യാസ പ്രക്രിയയിൽ മാറ്റമുണ്ടാക്കുന്ന ഒന്നാണ് എന്ന ബോധത്തോടെ ആയിരിക്കണം നമ്മുടെ ഇടപെടൽ. പിരിഞ്ഞ ശേഷം ആശയങ്ങൾ പങ്ക് വെക്കാൻ വാട്സാപ്പ് കൂട്ടായ്മ ഉണ്ട്. പ്ലസ് ടു പഠനം മാറ്റങ്ങൾക്ക് വിദേയമാകേണ്ടതുണ്ട്. ഈ പഠനം കഴിഞ്ഞ വിദ്യാര്ഥിക്കാവശ്യമായ നൈപുണിക വികാസം ആർജ്ജിക്കുന്നില്ല. കുട്ടികൾ സ്കോറുകൾക്കും ഗ്രേഡുകൾക്കും വില നൽകി സ്കില്ലുകൾ നേടുന്നില്ല. സാഹചര്യങ്ങളും അനുഭവങ്ങളും നമുക്ക് സ്കില്ലുകൾ നേടാൻ സഹായിക്കുന്നു. നമ്മുടെ വീട്ടിലെ റേഡിയോ ടെലിവിഷൻ ലഭിച്ചു കുറെ കാലമായെങ്കിലും സാകേതിക വശങ്ങൾ നമുക്കറിയില്ല. എന്നാൽ അത്ര വൈകി അറിവിന്റെ വിനിമയം സാധ്യമല്ല. ഓരോ നിമിഷവും ഇന്നൊവേറ്റീവ് ആയ അറിവുകൾ ആര്ജിച്ചെടുക്കണം ആ അറിവുകൾ പ്രയോജനപ്പെടുത്തി എന്റെ സമൂഹത്തിൽ ഞാൻ ചിലത് വിനിമയം ചെയ്യും. അങ്ങനെ സാമ്ബത്തിക സാമൂഹിക ജീവിതത്തെ നിർണയിക്കുന്ന വ്യക്തിയായി മാറും. അതിനെയാണ് വിജ്ഞാന സമൂഹം അല്ലെങ്കിൽ ഞ്ജാനസമൂഹം എന്ന് പറയുതുന്നത്. ഞ്ജാനസമൂഹം ഉണ്ടാക്കാൻ സ്കൂളിൽ എന്ത് പ്രവർത്തനം നടക്കണം. സ്കൂൾ ഉച്ച വരെ ആക്കി പലതിനും പോകാം. അത് വളരെ ഗൗരവത്തിൽ നാം കാണുന്നു. താഴെ ഉള്ളവർ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് വാസമുള്ളൂ. ഈ പ്രബഞ്ചത്തിലെ ഓരോ ജീവിയും മറ്റു വസ്തുക്കളും തന്റെ നിലനിൽപ്പിന്നാവിശ്യമാണ്. അവസര തുല്യത ഉറപ്പാക്കുന്ന പുതിയ പാഠ്യപദ്ധതി ലോകത്തിലെ പല പാഠ്യ പദ്ധതിയുമായി കിടപിടിക്കുന്നതകണമെന്ന കാഴ്ചപ്പാടിലത്തീഷത്തിമയി പൂർണ അർത്ഥത്തിൽ ചർച്ചയിൽ പങ്കാളികളാവുക. നമ്മുടെ പാഠ്യ പദ്ധതി എന്താണെന്ന് ലോകം ആകാംഷയോടെ കാത്തിരിക്കുന്നു. എല്ലാവർക്കും എസ് എസ് കെ വിദ്യാഭ്യാസ വകുപ്പിന്റെ നന്ദി അർപ്പിച്ചു നിർത്തുന്നു.</p> | ||
=== ജി അബൂബക്കർ === | === ജി അബൂബക്കർ === |