"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
== മലപ്പുറം ഉപജില്ലാ അറബിക് കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം == | == മലപ്പുറം ഉപജില്ലാ അറബിക് കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം == | ||
[[പ്രമാണം:18017-Ar-Kalo-22-1.jpg|400px|thumb|right|അറബികലോത്സവം മലപ്പുറം സബ്‍ജില്ലാ ഓവറോൾ ഒന്നാം സ്ഥാനം നേടിയ ടീം ഹെഡ്മാസ്റ്റർ അധ്യാപകർ എന്നിവരോടൊപ്പം. ]] | |||
2022 നവംബർ 7, 8, 9, 10 തിയ്യതികളിലായി ഡി.യു.എച്ച്.എസ്.എസ്. പാണക്കാട് വെച്ച് നടന്ന 33ാമത് മലപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഈ വർഷം കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ഓവറോൾ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. കഴിഞ്ഞ പ്രാവശ്യം ഓവറോൾ മൂന്നാം സ്ഥാനത്തായിരുന്നു. അതിന് മുമ്പ് തുടർച്ചയായി രണ്ട് വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായിരുന്നു. ഏറെ തിളക്കമുള്ള വിജയമാണ് ഈ വർഷം നേടിയത്. പത്തൊമ്പത് ഇനങ്ങളിലായി നടന്ന മത്സരത്തിൽ 15 ഇനങ്ങളിൽ എ ഗ്രേഡും 3 ഇനങ്ങളിൽ ബി ഗ്രേഡും നേടി 84 പോയിന്റ് കരസ്ഥമാക്കി. | 2022 നവംബർ 7, 8, 9, 10 തിയ്യതികളിലായി ഡി.യു.എച്ച്.എസ്.എസ്. പാണക്കാട് വെച്ച് നടന്ന 33ാമത് മലപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഈ വർഷം കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ഓവറോൾ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. കഴിഞ്ഞ പ്രാവശ്യം ഓവറോൾ മൂന്നാം സ്ഥാനത്തായിരുന്നു. അതിന് മുമ്പ് തുടർച്ചയായി രണ്ട് വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായിരുന്നു. ഏറെ തിളക്കമുള്ള വിജയമാണ് ഈ വർഷം നേടിയത്. പത്തൊമ്പത് ഇനങ്ങളിലായി നടന്ന മത്സരത്തിൽ 15 ഇനങ്ങളിൽ എ ഗ്രേഡും 3 ഇനങ്ങളിൽ ബി ഗ്രേഡും നേടി 84 പോയിന്റ് കരസ്ഥമാക്കി. | ||