"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 88: | വരി 88: | ||
ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി കെ.എം.എം.എ.യു.പിസ്കൂൾ ചെറുകോട് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഷോർട്ട് ഫിലിം നിർമ്മിച്ചു ."സെൽഫി" എന്നുപേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിം ലഹരിയുടെ ഉപയോഗം ഒരു കുടുംബത്തിൽ ഉണ്ടാക്കിയിരിക്കുന്ന തകർച്ചയും ജീവിതത്തിലേക്കുള്ള തിരിച്ചുവരവും പറയുന്നു.സ്കൂൾ അധ്യാപകനായ പി.ടി.സന്തോഷ്കുമാർ ആണ് സംവിധായകൻ . | ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി കെ.എം.എം.എ.യു.പിസ്കൂൾ ചെറുകോട് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഷോർട്ട് ഫിലിം നിർമ്മിച്ചു ."സെൽഫി" എന്നുപേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിം ലഹരിയുടെ ഉപയോഗം ഒരു കുടുംബത്തിൽ ഉണ്ടാക്കിയിരിക്കുന്ന തകർച്ചയും ജീവിതത്തിലേക്കുള്ള തിരിച്ചുവരവും പറയുന്നു.സ്കൂൾ അധ്യാപകനായ പി.ടി.സന്തോഷ്കുമാർ ആണ് സംവിധായകൻ . | ||
[[പ്രമാണം:48550lahari19.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:48550lahari19.jpg|ഇടത്ത്|ലഘുചിത്രം]] | ||
== മനുഷ്യ ചങ്ങല ,ഫ്ലാഷ്മോബ് == | |||
ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി നവംബര്‍ 1 ന് കെ.എം.എം.എ.യു പി.സ്കൂളിലെ കുട്ടികൾ സ്കൂളിനെ വലയം ചെയ്ത് മനുഷ്യ ചങ്ങല തീർത്തു.അനഘ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെ ഫ്ലാഷ്മോബും ചെറുകോട് വച്ചു നടന്ന കോർണർ യോഗത്തിൽ അരങ്ങേറി. | |||