"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
/നാടോടി വിജ്ഞാനകോശം |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/നാടോടി വിജ്ഞാനകോശം എന്ന താൾ എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/നാടോടി വിജ്ഞാനകോശം എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
21:15, 6 മാർച്ച് 2025-നു നിലവിലുള്ള രൂപം
ചുള്ളൻ = ചെറുപ്പക്കാരൻ
ചുളളത്തി = ചെറുപ്പക്കാരി
കന്നാലി , മൂരി = ബുദ്ധീല്ലാത്തവൻ
വെടക്ക്/അലമ്പ് / അൽക്കുൽത്ത് = മോശം
ക്‌ടാവ് = കുട്ടി
ഒരു ചാമ്പാ ചാമ്പ്യാലില്ലേ = ഒരു അടി തന്നാൽ
പ്രാഞ്ചി= ഫ്രാൻസിസ്
അപ്പിടി = മുഴുവൻ
ഒരൂസം = ഒരു ദിവസം
കലിപ്പ് = ദ്വേഷ്യം
ചോയ്‌ക്ക് = ചൊദിക്ക്
മോന്ത / മോറ് = മുഖം
ജമ്മണ്ടങ്ങേ = ജീവനുണ്ടെങ്കിൽ
പാങ്ങില്ല = കഴിവില്ല
കിണ്ണന് കാച്ചി = ബെസ്റ്റ്
നടാടെ = ആദ്യമായി
ഊര = ചന്തി
ചടച്ചു = കോലംകെട്ട
അലക്ക് = അടി
കുറുങ്ങുക = പഞ്ചാരയടിക്കുക
ഉമ്പ=മൃഗം
ഓമ്പ്ലൈറ്റ്=ഓംലെറ്റ്
മാമു=ചോറ്
ജോറായി=നന്നായി