"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 14: | വരി 14: | ||
ഉറപ്പുവരുത്താൻ ഇത് വഴി സാധിച്ചു.സ്കൂളിൽ നടത്തേണ്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചു പല പ്രധാന പ്പെട്ട നിർദ്ദേശങ്ങളും ലഭിക്കുകയുണ്ടായി. അതിൽ പ്രധനമായും സ്കൂൾ പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ വിതരണം ഇല്ലാതാക്കുന്നതിനുവേണ്ടി ജനകീയ പ്രതിരോധം സൃഷ്ടിക്കുക എന്നതായിരുന്നു. | ഉറപ്പുവരുത്താൻ ഇത് വഴി സാധിച്ചു.സ്കൂളിൽ നടത്തേണ്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചു പല പ്രധാന പ്പെട്ട നിർദ്ദേശങ്ങളും ലഭിക്കുകയുണ്ടായി. അതിൽ പ്രധനമായും സ്കൂൾ പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ വിതരണം ഇല്ലാതാക്കുന്നതിനുവേണ്ടി ജനകീയ പ്രതിരോധം സൃഷ്ടിക്കുക എന്നതായിരുന്നു. | ||
== അധ്യാപകർക്കായി ബോധവത്കരണ ക്ലാസ് == | |||
30/ 09/ 2022 ന് ലഹരിവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കെ എം എം എ യു പി സ്കൂളിലെ അധ്യാപകർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.സംസ്ഥാന തലത്തിൽ നിന്നും കിട്ടിയ മൊഡ്യൂൾ പ്രകാരം വിഡിയോ പ്രസേൻറ്റേഷൻ ഉപയോഗിച്ചു കൊണ്ടായിരുന്നു ക്ലാസ്സ്.വൈശാഖ്,കെ പി പ്രസാദ് എന്നിവർ ക്ലാസിനു നേതൃത്വം നൽകി. | |||