"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
27/ 09 / 2022 ന് ചേർന്ന സ്റ്റാഫ് മീറ്റിങ്ങ് 07/ 09 / 2022 ന് പ്രത്യേക സി.പി.ടി.എ വിളിക്കാനും സ്റ്റാഫ് മീറ്റിങ്ങിൽ ആസൂത്രണം ചെയ്ത പദ്ധതി രേഖ പി.ടി.എ. എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു അംഗീകാരം നേടാനും തീരുമാനിച്ചു.തുടർന്ന് 29/ 09 /2022 ന് ചേർന്ന ലഹരിക്കെതിരെ വിദ്യാലയ ജാഗ്രത സമിതി യോഗത്തിൽ ചെയർമാനായി പി.ടി.എ.പ്രസിഡൻറ് ഹാരിസ് ഉൽ പില യെയും കൺവീനറായി പ്രധാനാധ്യാപകൻ എം.മുജീബ് റഹ്മാനെയും തെരഞ്ഞെടുത്തു കൊണ്ട് വിപുലമായ സമിതിരൂപീകരിച്ചു.ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സ്കൂളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു.ഇതിന്റെ ഭാഗമായി തീരുമാനിച്ച പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു. പ്രത്യേക ക്ലാസ് പി.ടി.എ | 27/ 09 / 2022 ന് ചേർന്ന സ്റ്റാഫ് മീറ്റിങ്ങ് 07/ 09 / 2022 ന് പ്രത്യേക സി.പി.ടി.എ വിളിക്കാനും സ്റ്റാഫ് മീറ്റിങ്ങിൽ ആസൂത്രണം ചെയ്ത പദ്ധതി രേഖ പി.ടി.എ. എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു അംഗീകാരം നേടാനും തീരുമാനിച്ചു.തുടർന്ന് 29/ 09 /2022 ന് ചേർന്ന ലഹരിക്കെതിരെ വിദ്യാലയ ജാഗ്രത സമിതി യോഗത്തിൽ ചെയർമാനായി പി.ടി.എ.പ്രസിഡൻറ് ഹാരിസ് ഉൽ പില യെയും കൺവീനറായി പ്രധാനാധ്യാപകൻ എം.മുജീബ് റഹ്മാനെയും തെരഞ്ഞെടുത്തു കൊണ്ട് വിപുലമായ സമിതിരൂപീകരിച്ചു.ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സ്കൂളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു.ഇതിന്റെ ഭാഗമായി തീരുമാനിച്ച പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു. പ്രത്യേക ക്ലാസ് പി.ടി.എ | ||
07/10/22 ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ര ക്ഷിതാ ക്കളിലും മറ്റു കു ടുംബങ്ങളിലും എത്തിക്കുന്നതിൻറെ ഭാ ഗമാ യി പ്രത്യേക ക്ലാസ് പി.ടി.എ വിളിച്ചു ചേർത്തു ലഹരിയുടെ വിപത്തുകളെക്കുറിച്ചും അത് കുടുംബങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ക്ലാസ് അദ്ധ്യാപകർ രക്ഷിതാക്കളോട് സംസാരിച്ചു. |
21:34, 23 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
കെ . എം . എം . എ .യു . പി . എസ് ചെ റുകോട്
വണ്ടൂർ ഉപജില്ല
ലഹരിവിമുക്ത കേരളം സ്കൂൾതല പരിപാടികൾ
ഒക്ടോബർ 2 മുതൽ നവംബർ 1 വരെ കേരളത്തിൽ ലഹരി വിമുക്തമിഷൻപ്രവർത്തനങ്ങൾ വിപുലമായി ജനപങ്കാളിത്തത്തോടെ നടത്താൻ കേരള സർക്കാർ തീരുമാനിച്ചതിൻറെ ഭാഗമായി മലപ്പുറം വണ്ടൂർ വിദ്യാഭ്യാസഉപ ജില്ലയിൽപ്പെട്ട കെ .എം.എം.എ.യു.പി ,സ്കൂൾ ലഹരി വിരുദ്ധ ദ്ധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു .
ലഹരി വിമുക്തകേരളം വിദ്യാലയതല ജാഗ്രത സമിതി രൂപീകരണം
27/ 09 / 2022 ന് ചേർന്ന സ്റ്റാഫ് മീറ്റിങ്ങ് 07/ 09 / 2022 ന് പ്രത്യേക സി.പി.ടി.എ വിളിക്കാനും സ്റ്റാഫ് മീറ്റിങ്ങിൽ ആസൂത്രണം ചെയ്ത പദ്ധതി രേഖ പി.ടി.എ. എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു അംഗീകാരം നേടാനും തീരുമാനിച്ചു.തുടർന്ന് 29/ 09 /2022 ന് ചേർന്ന ലഹരിക്കെതിരെ വിദ്യാലയ ജാഗ്രത സമിതി യോഗത്തിൽ ചെയർമാനായി പി.ടി.എ.പ്രസിഡൻറ് ഹാരിസ് ഉൽ പില യെയും കൺവീനറായി പ്രധാനാധ്യാപകൻ എം.മുജീബ് റഹ്മാനെയും തെരഞ്ഞെടുത്തു കൊണ്ട് വിപുലമായ സമിതിരൂപീകരിച്ചു.ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സ്കൂളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു.ഇതിന്റെ ഭാഗമായി തീരുമാനിച്ച പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു. പ്രത്യേക ക്ലാസ് പി.ടി.എ
07/10/22 ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ര ക്ഷിതാ ക്കളിലും മറ്റു കു ടുംബങ്ങളിലും എത്തിക്കുന്നതിൻറെ ഭാ ഗമാ യി പ്രത്യേക ക്ലാസ് പി.ടി.എ വിളിച്ചു ചേർത്തു ലഹരിയുടെ വിപത്തുകളെക്കുറിച്ചും അത് കുടുംബങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ക്ലാസ് അദ്ധ്യാപകർ രക്ഷിതാക്കളോട് സംസാരിച്ചു.