"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<big>'''കെ . എം . എം . എ .യു . പി . എസ് ചെ റുകോട്'''  </big> '''<big>വണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
'''<big>ലഹരിവിമുക്ത കേരളം   സ്കൂൾതല   പരിപാടികൾ</big>'''  
'''<big>ലഹരിവിമുക്ത കേരളം   സ്കൂൾതല   പരിപാടികൾ</big>'''  


ഒക്ടോബർ 2 മുതൽ നവംബർ 1 വരെ കേരളത്തിൽ  ലഹരി വിമുക്തമിഷൻ
ഒക്ടോബർ 2 മുതൽ നവംബർ 1 വരെ കേരളത്തിൽ  ലഹരി വിമുക്തമിഷൻപ്രവർത്തനങ്ങൾ  വിപുലമായി  ജനപങ്കാളിത്തത്തോടെ  നടത്താൻ  കേരള  സർക്കാർ  തീരുമാനിച്ചതിൻറെ ഭാഗമായി    മലപ്പുറം   വണ്ടൂർ വിദ്യാഭ്യാസഉപ ജില്ലയിൽപ്പെട്ട   കെ .എം.എം.എ.യു.പി ,സ്കൂൾ ലഹരി വിരുദ്ധ ദ്ധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു .


പ്രവർത്തനങ്ങൾ  ജനപങ്കാളിത്തത്തോടെ  കേരള  
ലഹരി വിമുക്തകേരളം വിദ്യാലയതല ജാഗ്രത സമിതി രൂപീകരണം 


സർക്കാർ  തീരുമാനിച്ചതിൻറെ ഭാഗമായി    മലപ്പുറം   
27/ 09 / 2022 ന് ചേർന്ന സ്റ്റാഫ് മീറ്റിങ്ങ് 07/ 09 / 2022 ന് പ്രത്യേക   സി.പി.ടി.എ   വിളിക്കാനും സ്റ്റാഫ് മീറ്റിങ്ങിൽ ആസൂത്രണം ചെയ്ത പദ്ധതി രേഖ പി.ടി.എ. എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു അംഗീകാരം നേടാനും തീരുമാനിച്ചു.തുടർന്ന് 29/ 09 /2022  ന്  ചേർന്ന ലഹരിക്കെതിരെ വിദ്യാലയ ജാഗ്രത സമിതി യോഗത്തിൽ ചെയർമാനായി പി.ടി.എ.പ്രസിഡൻറ്  ഹാരിസ് ഉൽ പില യെയും കൺവീനറായി പ്രധാനാധ്യാപകൻ എം.മുജീബ് റഹ്മാനെയും തെരഞ്ഞെടുത്തു കൊണ്ട് വിപുലമായ സമിതിരൂപീകരിച്ചു.ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സ്കൂളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു.ഇതിന്റെ ഭാഗമായി തീരുമാനിച്ച പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.
 
വണ്ടൂർ വിദ്യാഭ്യാസഉപ ജില്ലയിൽപ്പെട്ട   
 
കെ .എം.എം.എ.യു.പി ,സ്കൂൾ ലഹരി വിരുദ്ധ ദ്ധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു .
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1853705" എന്ന താളിൽനിന്ന് ശേഖരിച്ചത്