"ജി.എച്ച്.എസ്സ്.കൊടുവായൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
പ്രമാണം:21019 school-varnam.jpeg|21019-school kalolsavam
പ്രമാണം:21019 school-varnam.jpeg|21019-school kalolsavam
</gallery>
</gallery>
== '''ലഹരി വിരുദ്ധ പരിപാടി - 2022''' ==
ലഹരി വീരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി '''വിമുക്തി ക്ലബ് രൂപീകരിച്ചു'''. ഷീബ  ടീച്ചർ ,അംബിക ടീച്ചർ എന്നിവർക്ലബ്ബിനെ നയിക്കുന്നു . ലഹരിക്ക്‌ അടിമപ്പെട്ട കുട്ടികളെ കണ്ടെത്തുകയും അവർക്കു ബോധവത്കരണം നൽകുകയും ആണ് . സ്കൂൾ കൗൺസിലർ ടെസ്‌ന ടീച്ചറുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്.
'''എസ് പി സി ലഹരിക്കെതിരെ''' - ലഹരി വിമുക്ത ജാഥാ നടത്തി സ്കൂൾ spc യൂണിറ്റ് ലഹരിക്കെതിരെ ബോധവത്കരണം നടത്തി. ശ്രീകാന്ത് സാറും ആസിയ ടീച്ചറും നേതൃത്വത്തെ നൽകി . ലഹരിക്കെതിരെ '''ആന്റി ഡ്രഗ് ക്യാമ്പയിൻ''' നടത്തി .വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .'''രക്ഷിതാക്കൾക്ക് അവബോധം''' നൽകാൻ തീരുമാനിച്ചുകൊണ്ടു ലഹരി വിരുദ്ധ പ്രവർത്തനനത്തിന്റെ ഭാഗമായി രക്ഷിതാക്കളെയും ഉൾപ്പെടുത്തി അവർക്കു ലഹരി വിരുദ്ധ ക്ലാസുകൾ നടത്തി. കുട്ടികളെ ശെരിയായി വളർത്താനും ,ലഹരിക്കെതിരെ നിലനില്ക്കാനും അവരുടെ പിന്തുണ ആവശ്യമാണെന്ന് ബോധ്യപ്പെടുത്തി .എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പങ്കെടുത്തു .'''വിവിധ ക്ലബ്ബുകൾ ലഹരിക്കെതിരെ''' പ്രവർത്തനങ്ങൾ നടത്തി. പോസ്റ്ററുകൾ ,പ്ലക്കാർഡുകൾ ,റാലികൾ ,പ്രസംഗ മത്സരം നടത്തി . നവംബർ ഒന്നിന് സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി . ഈ ദിനം വ്യാപകമായ പ്രവർത്തനങ്ങൾ നടത്തി .എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ്സിലെ വിദ്യാർഥികൾ രണ്ടു കിലോമീറ്റർ ദൂരം അണിനിരന്നു '''മനുഷ്യ ചങ്ങല''' സൃഷ്ടിച്ചു .ലഹരി വിരുദ്ധ പ്രവർത്തങ്ങളിൽ എം എൽ എ ബാബു പങ്കെടുത്തു .സ്കൂൾ ചെയർപേഴ്സൺ ആർദ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ലഹരിക്കെതിരെ '''ഫ്‌ളാഷ്മൊബ്''' സംഘടിപ്പിച്ചു. സ്കൂൾ ഗ്രൗണ്ടിൽ പ്രാതീകാത്മക '''ലഹരി കുഴിച്ചുമൂടൽ'''  നടത്തി. ഒന്നാം ഘട്ട പ്രചാരണം അവസാനിപ്പിച്ച്. '''ലഹരിക്കെതിരെ ഒരു''' '''ഗോൾ''' പരിപാടി സംഘടിപ്പിച്ചു എം എൽ എ ബാബു ഗോൾ അടിച്ചു ഉത്ഘാടനം ചെയ്തു .
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875447" എന്ന താളിൽനിന്ന് ശേഖരിച്ചത്