"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== ഗണിത ക്ലബ്ബ് | == ഗണിത ക്ലബ്ബ് 2022-23== | ||
സ്കൂളിലെ ഞങ്ങളുടെ ക്ലബ്ബ് ഉദ്ഘാടനങ്ങളുടെ ഭാഗമായി സെന്റ്. എഫ്രേംസിലെ ഗണിതശാസ്ത്ര ക്ലബ്ബ് 2022 ജൂലൈ 22 ന് മാന്നാനത്ത് നടത്തപ്പെട്ടു. ' പൈ അപ്രോക് സിമേഷൻ ഡേ' ആയി പ്രധാനാ മായും കണക്കാക്കപ്പെടുന്ന ദിവസമായതിനാലാണ് ഈ ദിവസം തന്നെ അനുയോജ്യമായി തിരഞ്ഞെടുത്തത് .ഗണിതശാസ്ത്ര പഠനം കൂടുതൽ എളുപ്പവും വിദ്യാർത്ഥികൾക്ക് ആകർഷകവുമാക്കാനാണ് ഈ ക്ലബ്ബ് നിർമ്മിച്ചത്. ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികളിൽ താത്പര്യം സൃഷ്ടിക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. | സ്കൂളിലെ ഞങ്ങളുടെ ക്ലബ്ബ് ഉദ്ഘാടനങ്ങളുടെ ഭാഗമായി സെന്റ്. എഫ്രേംസിലെ ഗണിതശാസ്ത്ര ക്ലബ്ബ് 2022 ജൂലൈ 22 ന് മാന്നാനത്ത് നടത്തപ്പെട്ടു. ' പൈ അപ്രോക് സിമേഷൻ ഡേ' ആയി പ്രധാനാ മായും കണക്കാക്കപ്പെടുന്ന ദിവസമായതിനാലാണ് ഈ ദിവസം തന്നെ അനുയോജ്യമായി തിരഞ്ഞെടുത്തത് .ഗണിതശാസ്ത്ര പഠനം കൂടുതൽ എളുപ്പവും വിദ്യാർത്ഥികൾക്ക് ആകർഷകവുമാക്കാനാണ് ഈ ക്ലബ്ബ് നിർമ്മിച്ചത്. ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികളിൽ താത്പര്യം സൃഷ്ടിക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. | ||
<p>പ്രവർത്തനങ്ങൾ | <p>പ്രവർത്തനങ്ങൾ | ||
14:45, 8 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത ക്ലബ്ബ് 2022-23
സ്കൂളിലെ ഞങ്ങളുടെ ക്ലബ്ബ് ഉദ്ഘാടനങ്ങളുടെ ഭാഗമായി സെന്റ്. എഫ്രേംസിലെ ഗണിതശാസ്ത്ര ക്ലബ്ബ് 2022 ജൂലൈ 22 ന് മാന്നാനത്ത് നടത്തപ്പെട്ടു. ' പൈ അപ്രോക് സിമേഷൻ ഡേ' ആയി പ്രധാനാ മായും കണക്കാക്കപ്പെടുന്ന ദിവസമായതിനാലാണ് ഈ ദിവസം തന്നെ അനുയോജ്യമായി തിരഞ്ഞെടുത്തത് .ഗണിതശാസ്ത്ര പഠനം കൂടുതൽ എളുപ്പവും വിദ്യാർത്ഥികൾക്ക് ആകർഷകവുമാക്കാനാണ് ഈ ക്ലബ്ബ് നിർമ്മിച്ചത്. ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികളിൽ താത്പര്യം സൃഷ്ടിക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.
പ്രവർത്തനങ്ങൾ
- 'പൈ അപ്രോക്സിമേഷൻ ' ചാമ്പ്യൻഷിപ്പ് - ക്വിസ് മത്സരം
- മാത് എക്സ്പ്പോ 2k22 - മാത്‌സ് എക്സിബിഷൻ (20th - 25th സെപ്തംബർ 2022)
- നാഷണൽ മാത്തമാറ്റിക്സ് ഡേ ക്വിസ് കോമ്പറ്റീഷൻ