"മാതാ എച്ച് എസ് മണ്ണംപേട്ട/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 2: | വരി 2: | ||
<b>ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ</b> | <b>ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ</b> | ||
<p style="text-align:justify"> | <p style="text-align:justify"> | ||
'''2023ജനുവരിയിൽ | |||
സ്കൂളിൽ ഔഷസസ്യങ്ങളുടെ തോട്ടം നിർമ്മിച്ചു.''' | |||
നമ്മുടെ ചുറ്റുപാടും കാണുന്ന കറ്റാർവാഴ, തുളസി, ആടലോടകം, മഞ്ഞൾ, ഇഞ്ചി, ചെറൂള, സർപ്പഗന്ധി, തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നിലവിൽ ഔഷധ തോട്ടത്തിലുള്ളത്. | |||
നമ്മുടെ ചുറ്റുപാടും വീട്ടു പരിസരങ്ങളിലും കാണുന്ന ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുക, വീടുകളിൽ ഇത്തരം സസ്യങ്ങൾ വച്ചുപിടിപ്പിക്കുക, ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താൽപര്യവും അറിവും ജനിപ്പിക്കാൻ ആണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. അധ്യാപക പരിശീലനത്തിന് വന്ന അധ്യാപകർ, 5 ,6, 7 ക്ലാസുകളിലെ കുട്ടികൾ മറ്റ് അധ്യാപകർ എന്നിവരാണ് ഇതിൽ നേതൃത്വം കൊടുത്തത് | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 2021- 22 അധ്യയന വർഷത്തിലെ ഇക്കോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 2021- 22 അധ്യയന വർഷത്തിലെ ഇക്കോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. | ||
ഓൺ ലൈൻ ആയിട്ടാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്. നമ്മൾ എങ്ങനെ പ്രകൃതിയെ സ്നേഹിക്കണം , സംരക്ഷിക്കണം എന്നതിനെക്കുറിച്ച് ഒരു സെമിനാർ നടത്തി. കുട്ടികളോട് വീടിന് ചുറ്റുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്ക്കരിക്കാനുള്ള നിർദ്ദേശം നൽകി. | ഓൺ ലൈൻ ആയിട്ടാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്. നമ്മൾ എങ്ങനെ പ്രകൃതിയെ സ്നേഹിക്കണം , സംരക്ഷിക്കണം എന്നതിനെക്കുറിച്ച് ഒരു സെമിനാർ നടത്തി. കുട്ടികളോട് വീടിന് ചുറ്റുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്ക്കരിക്കാനുള്ള നിർദ്ദേശം നൽകി. | ||