"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗ്രന്ഥശാല-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 29: വരി 29:
|6 ബി
|6 ബി
|[[പ്രമാണം:13055 library20.jpeg|ചട്ടരഹിതം|80x80ബിന്ദു]]
|[[പ്രമാണം:13055 library20.jpeg|ചട്ടരഹിതം|80x80ബിന്ദു]]
|-
|5
|മുഹമ്മദ് ജായിഷ് സ്വാദിഖ്
|5 ഡി
|
|}
|}

06:20, 5 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂലൈ 5 ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഷീർ പുസ്തക പ്രദർശനം നടന്നു. പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് ബഷീർ കൃതികൾ കാണുവാനും വായിക്കുവാനും ഇത് വഴി സാധിച്ചു. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ലൈബ്രറിയിൽ ചുവർചിത്ര പ്രദർശനവും ഉണ്ടായി.  കുട്ടികൾക്ക് വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുവാൻ സാധിച്ചു. ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.

ലൈബ്രറിയിലേക്ക് പുസ്തകം നൽകി

ജന്മ ദിനത്തോടനുബന്ധിച്ച് ലൈബ്രറിയിലേക്ക് പുസ്തകം നൽകിയവർ
1 ഫാത്തിമത്തു ഫഹീമ 9 ബി 
2 ഹംന സീനത്ത് 6 എ
3 സിദ്ധാർഥ് വി കെ 7 ബി
4 ഫാത്തിമത്തു സൻഹ 6 ബി
5 മുഹമ്മദ് ജായിഷ് സ്വാദിഖ് 5 ഡി