"ഇ.എ.എൽ.പി.എസ്സ്. ഓതറ/താൾ ചേരർത്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഇ .എ .എൽ .പി .എസ്സ് .ഓതറ/താൾ ചേരർത്തു എന്ന താൾ ഇ.എ.എൽ.പി.എസ്സ്. ഓതറ/താൾ ചേരർത്തു എന്നാക്കി മാറ്റിയിരിക്കുന്നു: ശൈലീപുസ്തകം പാലിക്കുന്നതിന്)
(പാഠ്യേതര പ്രവരത്തനങ്ങൾ താൾ സ്യഷ്ടിച്ചു)
വരി 1: വരി 1:
ജൂൺ 5 -  പരിസ്ഥിതി ദിനം
ജൂൺ 5 -  പരിസ്ഥിതി  

പരിസ്ഥിതിയെക്കുറിച്ചും,  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്ന വിവിധ പ്രവർത്തനങ്ങളോടെ  പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞം,  പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി  ബന്ധപ്പെട്ട  ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ വിതരണം എന്നീ പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതിയെ പറ്റി പഠിക്കാനും പരിസ്ഥിതിക് വേണ്ടി നിലകൊള്ളനും ഓരോ കുട്ടിയേയും പ്രാർപ്തമാക്കുന്ന രീതിയിൽ ആണ് അന്നേ ദിവസം പ്രവർത്തനങ്ങൾ ആസൂത്രണം ച്യ്തത് പരിസ്ഥിതി ഇന്ന് നേരിടുന്ന പ്രേശ്നങ്ങൾ എന്തെല്ലാമെന്നു ചർച്ച ചയ്തുപരിസ്ഥിതിയും അതിലെ വിഭവങ്ങളും നമുക്ക് മാത്രമല്ല വരുംതലമുറക്ക് കൂടി ഉപയോഗിക്കാനുള്ളതാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ സാധിച്ചു
ജൂൺ 5 -  പരിസ്ഥിതി ദിനത്തിൽ രാവിലെ 10 മണിക്ക് തന്നെ  സ്കൂൾ ലീഡർ മ്യദുല മധുവിന്റെ നേത്യത്വത്തിൽ പ്രത്യേക അസംബ്ലി കൂടി. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും പോസ്റ്ററുകളുടെ  പ്രദർശനം നടത്തുകയും ചെയ്തു.തുടർന്ന്  പരിസ്ഥിതി സംരക്ഷകനും പശ്ചിമ ഘട്ട സംസ്ഥാന സംരക്ഷണ ഏകോപന സമിതി അംഗമായ ശ്രീ റ്റി.എം സത്യൻ സർ ക്ലാസ് എടുത്തു. തുടർന്ന് ഒരു തൈ നടാം എന്ന ഗാനം കുട്ടികൾ ആലപിക്കുകയും ഒപ്പം ചുവടു വെക്കുകയും ചെയ്തു.പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞം,  പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി  ബന്ധപ്പെട്ട  ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ വിതരണം എന്നീ പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതിയെ പറ്റി പഠിക്കാനും പരിസ്ഥിതിക് വേണ്ടി നിലകൊള്ളനും ഓരോ കുട്ടിയേയും പ്രാർപ്തമാക്കുന്ന രീതിയിൽ ആണ് അന്നേ ദിവസം പ്രവർത്തനങ്ങൾ ആസൂത്രണം ച്യ്തത് പരിസ്ഥിതി ഇന്ന് നേരിടുന്ന പ്രേശ്നങ്ങൾ എന്തെല്ലാമെന്നു ചർച്ച ചയ്തുപരിസ്ഥിതിയും അതിലെ വിഭവങ്ങളും നമുക്ക് മാത്രമല്ല വരുംതലമുറക്ക് കൂടി ഉപയോഗിക്കാനുള്ളതാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ സാധിച്ചു

ജൂൺ 19  -  വായനാദിനം
ജൂൺ 19  -  വായനാദിനം

വായനയുടെ വിസ്മയലോകം കുട്ടികൾക്ക് മുൻപിൽ തുറന്നു കൊണ്ട് ആകർഷകമായ വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു.പുസ്തക വായന,ക്വിസ്,കഥ,കവിത,വ്യക്തി പരിചയം,കവികളെ പരിചയപ്പടുത്തൽ എന്നീ പ്രവർത്തനങ്ങൾ നടത്തി ലൈബ്രറി പുസ്തകങ്ങൾ പരിചയപ്പെടൽ ചുമർപത്രിക നിർമ്മാണം വായന കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട്, അവ തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു.കൂടാതെ നോട്ടീസ് തയ്യാറാക്കുകയും വായനാവാര സമാപന സമ്മേളനവും നടത്തി,ഇതിൽ മുഖ്യ അതിഥിയായി കീഴില്ലം എം.റ്റി.എച്ച് എസ്.എസ് സ്കൂളിലെ HM ഷാജി മാത്രു സാറും, ഉൽഘാടനം ചെയ്യാനായി വാർഡ് മെമ്പർ സാലി ജോൺ മാഡവും എത്തിയിരുന്നു.
വായനയുടെ വിസ്മയലോകം കുട്ടികൾക്ക് മുൻപിൽ തുറന്നു കൊണ്ട് ആകർഷകമായ വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു.പുസ്തക വായന,ക്വിസ്,കഥ,കവിത,വ്യക്തി പരിചയം,കവികളെ പരിചയപ്പടുത്തൽ എന്നീ പ്രവർത്തനങ്ങൾ നടത്തി ലൈബ്രറി പുസ്തകങ്ങൾ പരിചയപ്പെടൽ ചുമർപത്രിക നിർമ്മാണം വായന കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട്, അവ തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു.കൂടാതെ നോട്ടീസ് തയ്യാറാക്കുകയും വായനാവാര സമാപന സമ്മേളനവും നടത്തി, അന്നേദിവസം കുട്ടികളുമൊത്ത് വായനശാല സന്തർശിക്കുകയും ചെയ്തു. മുഖ്യ അതിഥിയായി റ്റി.എം സത്യൻ സാറും, ഉൽഘാടനം ചെയ്യാനായി വാർഡ് മെമ്പർ സാലി ജോൺ മാഡവും എത്തിയിരുന്നു.

ജൂലൈ 1 ഡോക്ടർ ദിനം
ജൂലൈ 1 ഡോക്ടർ ദിനം
വരി 17: വരി 17:
ജൂലൈ 21 ചാന്ദ്രദിനം.
ജൂലൈ 21 ചാന്ദ്രദിനം.

ചാന്ദ്രദിനത്തോടനുബന്ധിച്ച് അന്നേ ദിവസം    പ്രത്യേക  അസംബ്ലി   നടത്തി. കുട്ടികൾ  തയ്യാറാക്കിയ  ചാർട്ട്,  മോഡൽ  എന്നിവയുടെ  പ്രദർശനം നടത്തി. തുടർന്ന് സൂര്യ ഗ്രഹണം, ചന്ദ്ര ഗ്രഹണം, ചന്ദ്ര യാൻ   തുടങ്ങിയവയുടെ  വീഡിയോ പ്രദർശനം നടത്തി.ചന്ദ്രനെക്കുറിച്ചുള്ള   കവിതകൾ, കടങ്കഥകൾ   എന്നിവ  അവതരിപ്പിച്ചു.പിന്നീട്   ചാന്ദ്രദിനക്വിസ്  നടത്തി വിജയികൾ ക്ക്  സമ്മാനം   നൽകി.
ചാന്ദ്രദിനത്തോടനുബന്ധിച്ച് അന്നേ ദിവസം    പ്രത്യേക  അസംബ്ലി   നടത്തി. ചാന്ദ്രദിനം എന്താണെന്നും അതി  പ്രാന്റെധാന്യം എന്താണെന്നും 17/7/23 ൽ വിക്ഷേപിച്ച  ചാന്ദ്രയാൻ  3 ന്റെ ദൗത്യം എന്തെന്നു ഇതു വരെ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രപര്യവേഷണ വാഹനങ്ങൾ ഏതെല്ലാം എന്നും പ്രധാന അധ്യാപിക ശ്രീമതി സുജ ടീച്ചർ സംസാരിച്ചു. ഉച്ചക്ക് ശേഷം 1.30 ന് ചാന്ദ്രദിനവുമായി  ബന്ധപ്പെട്ട പരിപാടികൾ നടന്നു. റോക്കറ്റിന്റെ  മോഡൽ  പ്രദർശിപ്പിക്കുകയും അശ്വതി ടീച്ചർ ചന്ദ്രനെക്കുറിച്ച് വിവരിക്കുകയും ,ചാന്ദ്രയാൻ  3 ന്റെ റോക്കറ്റ് വിക്ഷേപണവുമായി ബന്ദ പ്രദർശനം നടത്തി. തുടർന്ന് സൂര്യ ഗ്രഹണം, ചന്ദ്ര ഗ്രഹണം, ചന്ദ്ര യാൻ   തുടങ്ങിയവയുടെ  വീഡിയോ പ്രദർശനം നടത്തി.ചന്ദ്രനെക്കുറിച്ചുള്ള   കവിതകൾ, കടങ്കഥകൾ   എന്നിവ  അവതരിപ്പിച്ചു.പിന്നീട്   ചാന്ദ്രദിനക്വിസ്  നടത്തി വിജയികൾ ക്ക്  സമ്മാനം   നൽകി.

ജൂലൈ 27-അബ്ദുൽ കലാം ചരമവാർഷികം.
ജൂലൈ 27-അബ്ദുൽ കലാം ചരമവാർഷികം.

11:13, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 5 - പരിസ്ഥിതി

ജൂൺ 5 - പരിസ്ഥിതി ദിനത്തിൽ രാവിലെ 10 മണിക്ക് തന്നെ സ്കൂൾ ലീഡർ മ്യദുല മധുവിന്റെ നേത്യത്വത്തിൽ പ്രത്യേക അസംബ്ലി കൂടി. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും പോസ്റ്ററുകളുടെ പ്രദർശനം നടത്തുകയും ചെയ്തു.തുടർന്ന് പരിസ്ഥിതി സംരക്ഷകനും പശ്ചിമ ഘട്ട സംസ്ഥാന സംരക്ഷണ ഏകോപന സമിതി അംഗമായ ശ്രീ റ്റി.എം സത്യൻ സർ ക്ലാസ് എടുത്തു. തുടർന്ന് ഒരു തൈ നടാം എന്ന ഗാനം കുട്ടികൾ ആലപിക്കുകയും ഒപ്പം ചുവടു വെക്കുകയും ചെയ്തു.പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞം,  പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി  ബന്ധപ്പെട്ട  ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ വിതരണം എന്നീ പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതിയെ പറ്റി പഠിക്കാനും പരിസ്ഥിതിക് വേണ്ടി നിലകൊള്ളനും ഓരോ കുട്ടിയേയും പ്രാർപ്തമാക്കുന്ന രീതിയിൽ ആണ് അന്നേ ദിവസം പ്രവർത്തനങ്ങൾ ആസൂത്രണം ച്യ്തത് പരിസ്ഥിതി ഇന്ന് നേരിടുന്ന പ്രേശ്നങ്ങൾ എന്തെല്ലാമെന്നു ചർച്ച ചയ്തുപരിസ്ഥിതിയും അതിലെ വിഭവങ്ങളും നമുക്ക് മാത്രമല്ല വരുംതലമുറക്ക് കൂടി ഉപയോഗിക്കാനുള്ളതാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ സാധിച്ചു

ജൂൺ 19 - വായനാദിനം

വായനയുടെ വിസ്മയലോകം കുട്ടികൾക്ക് മുൻപിൽ തുറന്നു കൊണ്ട് ആകർഷകമായ വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു.പുസ്തക വായന,ക്വിസ്,കഥ,കവിത,വ്യക്തി പരിചയം,കവികളെ പരിചയപ്പടുത്തൽ എന്നീ പ്രവർത്തനങ്ങൾ നടത്തി ലൈബ്രറി പുസ്തകങ്ങൾ പരിചയപ്പെടൽ ചുമർപത്രിക നിർമ്മാണം വായന കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട്, അവ തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു.കൂടാതെ നോട്ടീസ് തയ്യാറാക്കുകയും വായനാവാര സമാപന സമ്മേളനവും നടത്തി, അന്നേദിവസം കുട്ടികളുമൊത്ത് വായനശാല സന്തർശിക്കുകയും ചെയ്തു. മുഖ്യ അതിഥിയായി റ്റി.എം സത്യൻ സാറും, ഉൽഘാടനം ചെയ്യാനായി വാർഡ് മെമ്പർ സാലി ജോൺ മാഡവും എത്തിയിരുന്നു.

ജൂലൈ 1 ഡോക്ടർ ദിനം

ആരോഗ്യമെന്നാൽ ജീവിതശൈലി കൂടിയാണെന്ന് സന്ദേശം നൽകുന്നതിനായി ജൂലൈ ഒന്ന് ഡോക്ടർ ദിനമായി ആചരിച്ചു ബി.സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ 1 ഡോക്ടർ ദിനമായി ആചരിക്കുന്നത് എന്നും സമൂഹത്തി ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ കാണാം എന്നും കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്ന് ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി, പൂച്ചട്ടി കമ്പോസ്റ്റ് നിർമ്മാണം എന്നിവ പരിചയപ്പെടുത്തി.

ജൂലൈ 5 ബഷീർ ദിനം

ജനകീയ സാഹിത്യകാരൻ സ്വാതന്ത്രസമര പോരാളി ഏറ്റവും കൂടുതൽ പ്രായഭേദമന്യേ വായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളത്തിന്റെ സകല കലാകാരൻ, തിരക്കഥാകൃത്ത്, സാമൂഹ്യപ്രവർത്തകൻ, വിമർശകൻ, ചിന്തകൻ എന്നീ നിലകളിലായി പ്രസിദ്ധി നേടിയ പ്രിയങ്കരനായ എഴുത്തുകാരൻ ബഷീർ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ വിയോഗം ജൂലൈ അഞ്ചിനാണ്. ഈ ദിനമാണ് ബഷീർ ദിനമായി ആചരിക്കുന്നത്. ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അദ്ദേഹത്തിന്റെ കൃതികൾ പരിചയപ്പെടുത്തുകയും, ക്വിസ് നടത്തുകയും പതിപ്പ് തയ്യാറാക്കുക യും പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു.

ജൂലൈ 21 ചാന്ദ്രദിനം.

ചാന്ദ്രദിനത്തോടനുബന്ധിച്ച് അന്നേ ദിവസം പ്രത്യേക  അസംബ്ലി   നടത്തി. ചാന്ദ്രദിനം എന്താണെന്നും അതി പ്രാന്റെധാന്യം എന്താണെന്നും 17/7/23 ൽ വിക്ഷേപിച്ച ചാന്ദ്രയാൻ 3 ന്റെ ദൗത്യം എന്തെന്നു ഇതു വരെ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രപര്യവേഷണ വാഹനങ്ങൾ ഏതെല്ലാം എന്നും പ്രധാന അധ്യാപിക ശ്രീമതി സുജ ടീച്ചർ സംസാരിച്ചു. ഉച്ചക്ക് ശേഷം 1.30 ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ നടന്നു. റോക്കറ്റിന്റെ  മോഡൽ  പ്രദർശിപ്പിക്കുകയും അശ്വതി ടീച്ചർ ചന്ദ്രനെക്കുറിച്ച് വിവരിക്കുകയും ,ചാന്ദ്രയാൻ 3 ന്റെ റോക്കറ്റ് വിക്ഷേപണവുമായി ബന്ദ പ്രദർശനം നടത്തി. തുടർന്ന് സൂര്യ ഗ്രഹണം, ചന്ദ്ര ഗ്രഹണം, ചന്ദ്ര യാൻ   തുടങ്ങിയവയുടെ  വീഡിയോ പ്രദർശനം നടത്തി.ചന്ദ്രനെക്കുറിച്ചുള്ള   കവിതകൾ, കടങ്കഥകൾ   എന്നിവ  അവതരിപ്പിച്ചു.പിന്നീട്   ചാന്ദ്രദിനക്വിസ്  നടത്തി വിജയികൾ ക്ക്  സമ്മാനം   നൽകി.

ജൂലൈ 27-അബ്ദുൽ കലാം ചരമവാർഷികം.

ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ മൂന്നാം ചരമവാർഷികാഘോഷങ്ങൾ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അനുസ്മരണ മീറ്റിംഗിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് ഹെഡ്മിസ്ട്രസ് റയിച്ചൽ റീന മാത്യു ടീച്ചർ സംസാരിച്ചു.  കൂടാതെ അദ്ദേഹത്തിന്റെ പ്രസംഗം കേൾപ്പിക്കുകയും ചാർട്ടുകൾ , മഹദ് വചനങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു. അഗ്നിച്ചിറകുകൾ, ഇന്ത്യ 2020-എന്നീ പുസ്തകങ്ങളിലെ പ്രസക്തഭാഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.

ഹിരോഷിമ നാഗസാക്കി ദിനം (6 & 9)

ക്യത്യം 10 മണിയോടെ മീറ്റിംഗ് ആരംഭിച്ചു, സുധീഷ്.കെ.വി അധ്യക്ഷത വഹിച്ചു. യുദ്ധത്തിൽ അന്തരിച്ചവർക്കായി ഒരു നിമിഷ നേരം മൌനപ്രാർഥന നടത്തി. യുദ്ധത്തിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും സമാധാനം പുലരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്തു.ശ്രീമതി റെയ്ച്ചൽ റീന മാത്യു ,ശ്രീമതി അശ്വതി.റ്റി.കെ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു. യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും എല്ലാ കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.കുട്ടികളെ യുദ്ധം മാനവരാശിക്ക് വരുത്തുന്ന വിപത്തുകളെ പറ്റി ബോധ്യപ്പെടുത്താൻ കഴിഞ്ഞു.

ഒക്ടോബർ 2 - ഗാന്ധിജയന്തി

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152 ആം ജന്മദിനം ആയുധങ്ങളും ആക്രമണങ്ങളും കൈമുതലായിയുള്ള ബ്രിട്ടീഷ് അധികാരികൾക്ക് മുൻപിൽ അഹിംസയും പക്വമായ നിലപാടുകളും മുൻനിർത്തിക്കൊണ്ട് ഗാന്ധിജി രാജ്യത്തിന്റെ പ്രതിഷേധത്തെ എല്ലായിപ്പോഴും പ്രധാനം ചെയ്തു. ഗാന്ധിജിയുടെ മഹത്വം ഏറെ പ്രശസ്തമായ ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിനോടനുബന്ധിച്ച് സ്കൂളിൽ ക്വിസ് മത്സരവും, പതിപ്പും തയ്യാറാക്കി, കൂടാതെ കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിക്കുകയും, കഥകളും കവിതകളും അവതരിപ്പിക്കുകയും ചെയ്തു

കേരളപ്പിറവി, മലയാള ദിനാഘോഷം.

സ്കൂളിൽ കേരളപ്പിറവിയും മലയാള ദിനവും സംയുക്തമായി ആഘോഷിച്ചു .ആഘോഷ പരിപാടികൾ സ്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി റെയിച്ചൽ റീന മാത്രു ദീപം തെളിയിച്ച്  നിർവഹിച്ചു.തുടർന്ന് അധ്യാപികമാരും കുട്ടികളൂം മൺചിരാതുകൾ തെളിയിച്ച് നവകേരളത്തിനായി പ്രാർത്ഥിച്ചു. പിന്നീട്  മാതൃഭാഷാപ്രതിജ്ഞ ചൊല്ലി . മാതൃഭാഷയുടെ മഹത്വം വർണിക്കുന്ന കവിതകളൂം ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.സ്വന്തം നാടിനെയും ഭാഷയെയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടതിനെക്കുറിച്ച് ശ്രീമതി അശ്വതി.റ്റി.കെ, നിഷ ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.വൈവിധ്യമാർന്ന ധാരാളം പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ജാതി-മത-രാഷ്ട്രീയ വേർതിരിവുകളില്ലാതെ ,മത സൗഹാർദ്ദത്തിന്റെയും  ഒത്തൊരുമയുടെയും കാഹളം മുഴക്കുന്ന നവകേരളത്തിന്റെ  പ്രതീകാത്മകത വിളിച്ചോതുന്ന കുട്ടികൾ അവതരിപ്പിച്ച പ്രച്ഛന്നവേഷങ്ങൾ  ശ്രദ്ധേയമായിരുന്നു.