<big>1968 മുതൽ 2019 സെപ്റ്റംബർ വരെ ഞങ്ങളുടെ സ്കൂളിലെ PTCM ആയി വർക്ക് ചെയ്തിരുന്ന വ്യക്തി. ഞങ്ങളുടെ നാട്ടുകാരണവരും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ആയിരുന്നു.2019 സെപ്റ്റംബർ 30 ന് സർവീസിൽ നിന്നും വിരമിച്ചു.</big>
[[പ്രമാണം:48226 60.jpg|ലഘുചിത്രം|127x127ബിന്ദു]]
== <big>TK മുഹമ്മദ് മാസ്റ്റർ</big> ==
<big>2006 ജൂൺ മുതൽ 2020 വരെ നമ്മുടെ സ്കൂളിൽ ജോലി ചെയ്തിരുന്ന നമ്മുടെ നാട്ടുകാരനും പൂർവ്വ വിദ്യാർത്ഥിയിമായിരുന്നു മുഹമ്മദ് മാസ്റ്റർ.</big>
<big>സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ചുക്കാൻ പിടിച്ചിരുന്ന മുഹമ്മദ് മാസ്റ്റർ 2020 മാർച്ചിൽ സർവീസിൽ നിന്നും വിരമിച്</big>
<big>2001 മുതൽ നമ്മുടെ സ്കൂളിൽ ജോലി ചെയ്തിരുന്ന റഫീഖത്ത് ടീച്ചർ 2021 ഇൽ GLPS വളമംഗലം സ്കൂളിലെ പ്രധാനധ്യാപിക ആയി സ്ഥാനക്കയറ്റം കിട്ടി</big>
13:52, 5 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ക്രമ
നമ്പർ
പേര്
വിശദാംശങ്ങൾ
ഫോട്ടോ
1
ലക്ഷ്മി ടീച്ചർ
004 മുതൽ 2019 വരെ ഈ സ്കൂളിലെ പ്രധാന അധ്യാപികയായി സേവനം ചെയ്തു.2019 ൽ സർവീസിൽ നിന്നും വിരമിച്ചു
2
വീരാൻ മുസ്‌ലിയാർ
1968 മുതൽ 2019 സെപ്റ്റംബർ വരെ ഞങ്ങളുടെ സ്കൂളിലെ PTCM ആയി വർക്ക് ചെയ്തിരുന്ന വ്യക്തി. ഞങ്ങളുടെ നാട്ടുകാരണവരും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ആയിരുന്നു.
2019 സെപ്റ്റംബർ 30 ന് സർവീസിൽ നിന്നും വിരമിച്ചു.
3
TK മുഹമ്മദ് മാസ്റ്റർ
2006 ജൂൺ മുതൽ 2020 വരെ നമ്മുടെ സ്കൂളിൽ ജോലി ചെയ്തിരുന്ന നമ്മുടെ നാട്ടുകാരനും പൂർവ്വ വിദ്യാർത്ഥിയിമായിരുന്നു മുഹമ്മദ് മാസ്റ്റർ.
സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ചുക്കാൻ പിടിച്ചിരുന്ന മുഹമ്മദ് മാസ്റ്റർ
2020 മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ചു.
4
വിജി വി എസ്
2019 ജൂൺ മുതൽ 2021 ജൂൺ നമ്മുടെ സ്കൂളിൽ ജോലി ചെയ്തിരുന്ന വിജി ടീച്ചർ സ്വന്തം നാടായ കോഴിക്കോട് ജില്ലയിലെ മാവൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചു
5
K K റഫീഖത്ത് ടീച്ചർ
2001 മുതൽ നമ്മുടെ സ്കൂളിൽ ജോലി ചെയ്തിരുന്ന റഫീഖത്ത് ടീച്ചർ 202ഒക്ടോബറിൽ1 GLPS വളമംഗലം സ്കൂളിലെ പ്രധാനധ്യാപിക ആയി സ്ഥാനക്കയറ്റം കിട്ടി.
6
ഷീന എം പി
2019 ജൂൺ മുതൽ 2021 ഡിസംബർ 6 വരെ നമ്മുടെ സ്കൂളിൽ ജോലിചെയ്തിരുന്ന ഷീന ടീച്ചർക്ക് മുണ്ടിമുഴി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.