"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
2022-2023 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ | |||
2022-23 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ജൂൺ മാസം 23-)0 തിയതി ഹെഡ് മിസ്ട്രസ് ശ്രീമതി ജയ ജ്യോതി ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.ജൂൺ മാസം 28-)0 തിയതി 8-)0 ക്ലാസ്സിലെ കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ നടത്തി.26 കുട്ടികൾ അഭിരുചി പരീക്ഷയിൽ വിജയിച്ചു.ഈ വിദ്യാർത്ഥികൾക്ക് ഒരു ദിവസത്തെ പ്രിലിമിനറി ക്യാമ്പ് നടത്തുകയും ചെയ്തു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30മുതൽ 4.30വരെ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു. | |||
'''ലിറ്റിൽ കൈറ്റ്സ് ഏക ദിനക്യാമ്പ്''' | |||
2021-22 ബാച്ച് വിദ്യാർത്ഥികൾക്കായി ഏക ദിന ക്യാമ്പ് നടത്തുകയുണ്ടായി. ഹെഡ്‌മിസ്ട്രസ് ശ്രീമതി ജയജ്യോതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി ഷീജ ജാസ്മിൻ, സുജന എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. രാവിലെ 9.30 ന് ആരംഭിച്ച ക്ലാസ്സ് വൈകുന്നേരം 4.30 മണിക്ക് അവസാനിച്ചു. അനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി. കുട്ടികൾക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും ക്രമീകരിച്ചു. '''ലിറ്റിൽ കൈറ്റ്സ്''' | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂളിൽ രൂപീകരിച്ചിട്ടുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. കൈറ്റ് നടപ്പാക്കുന്ന ഈ പദ്ധതി രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐ. ടി കൂട്ടായ്മയാണ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സിൽ അംഗത്വം നൽകുക. | |||
അനിമേഷൻ, പ്രോഗാമിങ്, മൊബൈൽ ആപ്പ് നിർമാണം, ഗ്രാഫിക്സ്, ഡിസൈനിങ്, മലയാളം കമ്പ്യൂറ്റിങ്, ഹാർഡ് വെയർ, റോബോട്ടിക്സ്, സൈബർ സുരക്ഷ എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. പരിശീലനങ്ങൾക്ക് പുറമെ മറ്റു വിദ്ഗ്ധരുടെ ക്ലാസുകൾ, സബ് ജില്ല, ജില്ലാതല, സംസ്ഥാന തല ക്യാമ്പ് എന്നിവയിലൂടെയും പരിശീലനം നേടുന്നതിനും സാധിക്കുന്നു. | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളും ക്ലാസ്സ് മുറികളും ഹൈടെക് ആയി മാറി. അതിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്. 2017-2018 അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളും ക്ലാസ്സ് മുറികളും ഹൈടെക് ആയി മാറി. അതിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്. 2017-2018 അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. | ||
11:36, 16 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-2023 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
2022-23 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ജൂൺ മാസം 23-)0 തിയതി ഹെഡ് മിസ്ട്രസ് ശ്രീമതി ജയ ജ്യോതി ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.ജൂൺ മാസം 28-)0 തിയതി 8-)0 ക്ലാസ്സിലെ കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ നടത്തി.26 കുട്ടികൾ അഭിരുചി പരീക്ഷയിൽ വിജയിച്ചു.ഈ വിദ്യാർത്ഥികൾക്ക് ഒരു ദിവസത്തെ പ്രിലിമിനറി ക്യാമ്പ് നടത്തുകയും ചെയ്തു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30മുതൽ 4.30വരെ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു.
ലിറ്റിൽ കൈറ്റ്സ് ഏക ദിനക്യാമ്പ്
2021-22 ബാച്ച് വിദ്യാർത്ഥികൾക്കായി ഏക ദിന ക്യാമ്പ് നടത്തുകയുണ്ടായി. ഹെഡ്‌മിസ്ട്രസ് ശ്രീമതി ജയജ്യോതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി ഷീജ ജാസ്മിൻ, സുജന എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. രാവിലെ 9.30 ന് ആരംഭിച്ച ക്ലാസ്സ് വൈകുന്നേരം 4.30 മണിക്ക് അവസാനിച്ചു. അനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി. കുട്ടികൾക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും ക്രമീകരിച്ചു. ലിറ്റിൽ കൈറ്റ്സ്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂളിൽ രൂപീകരിച്ചിട്ടുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. കൈറ്റ് നടപ്പാക്കുന്ന ഈ പദ്ധതി രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐ. ടി കൂട്ടായ്മയാണ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സിൽ അംഗത്വം നൽകുക.
അനിമേഷൻ, പ്രോഗാമിങ്, മൊബൈൽ ആപ്പ് നിർമാണം, ഗ്രാഫിക്സ്, ഡിസൈനിങ്, മലയാളം കമ്പ്യൂറ്റിങ്, ഹാർഡ് വെയർ, റോബോട്ടിക്സ്, സൈബർ സുരക്ഷ എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. പരിശീലനങ്ങൾക്ക് പുറമെ മറ്റു വിദ്ഗ്ധരുടെ ക്ലാസുകൾ, സബ് ജില്ല, ജില്ലാതല, സംസ്ഥാന തല ക്യാമ്പ് എന്നിവയിലൂടെയും പരിശീലനം നേടുന്നതിനും സാധിക്കുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളും ക്ലാസ്സ് മുറികളും ഹൈടെക് ആയി മാറി. അതിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്. 2017-2018 അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു.
അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്. മലയാളം കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.
ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ചിൽ 29 കുട്ടികളും 2020-23 ബാച്ചിൽ 30 കുട്ടികളും അംഗങ്ങളായുണ്ട്.
2020-2023 ബാച്ചിന്റെ പ്രിമിലറി ക്യാമ്പ് 20-01-2022 വ്യാഴാഴ്ച നടന്നു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ജയ ജ്യോതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ്‌മാരായ ഷീജ ജാസ്മിൻ ടീച്ചറും സുജന ടീച്ചറും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന