"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പരിസ്ഥിതി ദിനാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== പരിസ്ഥിതി ആഘോഷം 2022-23== | == പരിസ്ഥിതി ആഘോഷം 2022-23== | ||
2022-23 വർഷത്തെ പരിസ്ഥിതി ദിനാഘോഷം ജൂൺ-5-ാം തിയതി നടത്തി. അന്നേ ദിവസം രാവിലെ അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് ജയിൻ തോമസ് | 2022-23 വർഷത്തെ പരിസ്ഥിതി ദിനാഘോഷം ജൂൺ-5-ാം തിയതി നടത്തി. അന്നേ ദിവസം രാവിലെ അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് ജയിൻ തോമസ് പ്രസംഗിച്ചു. വിദ്യാർത്ഥി പ്രതിനിധികളും പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ചുള്ള അവബോധം കുട്ടികൾക്ക് നൽകി. പരിസ്ഥിതിയുടെ പ്രാധാന്യം നിറഞ്ഞ ഗാനങ്ങൾ വിദ്യാർത്ഥികൾ ആലപിക്കുകയുണ്ടായി. പരിസിഥി സംരക്ഷണത്തിന്റെ | ||
[[പ്രമാണം:26064 env7.resized.jpg|ലഘുചിത്രം|പരിസ്ഥിതി ദിന പ്രതിജ്ഞ]] | [[പ്രമാണം:26064 env7.resized.jpg|ലഘുചിത്രം|പരിസ്ഥിതി ദിന പ്രതിജ്ഞ]] | ||
ഉത്തരവാദിത്വം മനസ്സിലാക്കി കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.അന്നേ ദിവസം അധ്യാപകർ പ്രകൃതിയുടെ നിറമായ പച്ചനിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത്. | ഉത്തരവാദിത്വം മനസ്സിലാക്കി കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.അന്നേ ദിവസം അധ്യാപകർ പ്രകൃതിയുടെ നിറമായ പച്ചനിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത്. | ||
[[പ്രമാണം:26064 env6.resized.jpg|ലഘുചിത്രം|വലത്ത്|പരിസ്ഥിതി ദിനാഘോഷം]] | [[പ്രമാണം:26064 env6.resized.jpg|ലഘുചിത്രം|വലത്ത്|പരിസ്ഥിതി ദിനാഘോഷം]] | ||
പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. ഒരേയൊരു ഭൂമി എന്ന 2022 ലെ പരിസ്ഥിതി ദിന സന്ദേശത്തെ ആസ്പദമാക്കിയുള്ള പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നു. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യതുകൊണ്ട് അന്നേദിവസം കുട്ടികളും അധ്യപകരും കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുമേന്തി റോഡിലൂടെ റാലി നടത്തുകയുണ്ടായി. | പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. ഒരേയൊരു ഭൂമി എന്ന 2022 ലെ പരിസ്ഥിതി ദിന സന്ദേശത്തെ ആസ്പദമാക്കിയുള്ള പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നു. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യതുകൊണ്ട് അന്നേദിവസം കുട്ടികളും അധ്യപകരും കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുമേന്തി റോഡിലൂടെ റാലി നടത്തുകയുണ്ടായി. | ||
പിറ്റിഎ പ്രതിനിധികൾ അന്നേ ദിവസം പച്ചക്കറിയുടെ തൈകൾ നട്ട് പച്ചക്കറി തോട്ടം പുനർനിർമിക്കുകയുണ്ടായി. ഇതിൽ നിന്നും ലഭിക്കുന്ന [[പ്രമാണം:26064 env3.resized.jpg|ലഘുചിത്രം|വലത്|പച്ചക്കറി നടൽ]] പച്ചക്കറികൾ ഉച്ചഭക്ഷണം തയ്യാറാക്കുമ്പോൾ കറികൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു. അതുവഴി കുട്ടികൾക്ക് പച്ചക്കറി കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കിക്കുവാനും വീട്ടിൽ സ്വന്തമായി പച്ചക്കറി കൃഷി | പിറ്റിഎ പ്രതിനിധികൾ അന്നേ ദിവസം പച്ചക്കറിയുടെ തൈകൾ നട്ട് പച്ചക്കറി തോട്ടം പുനർനിർമിക്കുകയുണ്ടായി. ഇതിൽ നിന്നും ലഭിക്കുന്ന [[പ്രമാണം:26064 env3.resized.jpg|ലഘുചിത്രം|വലത്|പച്ചക്കറി നടൽ]] പച്ചക്കറികൾ ഉച്ചഭക്ഷണം തയ്യാറാക്കുമ്പോൾ കറികൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു. അതുവഴി കുട്ടികൾക്ക് പച്ചക്കറി കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കിക്കുവാനും വീട്ടിൽ സ്വന്തമായി പച്ചക്കറി കൃഷി തുടങ്ങുവാനുമുള്ള ആഗ്രഹം അവരിൽ വളർത്തുകയും ചെയ്തു. | ||
പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തിലുള്ള എല്ലാ പ്രവർത്തികളും അവസാനിപ്പിക്കണം. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം മനസിലാക്കി പ്രകൃതിയോട് ചേർന്ന് നിന്ന് കാര്യങ്ങൾ ചെയ്യുക. ഭൂമി ഇന്ന് നേരിടുന്ന വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. മരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുവാൻ അന്നേ ദിവസം പ്രധാന അധ്യാപികയും ഈ വർഷം വിരമിക്കുന്ന അധ്യപകരും ചേർന്ന് വൃക്ഷതൈകൾ നടുകയുണ്ടായി.[[പ്രമാണം:26064 env5.resized.jpg|ലഘുചിത്രം|ഇടത്ത്]] [[പ്രമാണം:26064 env4.resized.jpg|ചട്ടം|നടുവിൽ|പോസ്റ്റർ നിർമാണം]] | |||
[[പ്രമാണം:26064 env2.resized.jpg|ലഘുചിത്രം|നടുവിൽ|പച്ചക്കറി നടൽ]] | [[പ്രമാണം:26064 env2.resized.jpg|ലഘുചിത്രം|നടുവിൽ|പച്ചക്കറി നടൽ]] | ||
[[പ്രമാണം:26064 env1.resized.jpg|ചട്ടം|ഇടത്ത്]] | [[പ്രമാണം:26064 env1.resized.jpg|ചട്ടം|ഇടത്ത്]] |
13:40, 25 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി ആഘോഷം 2022-23
2022-23 വർഷത്തെ പരിസ്ഥിതി ദിനാഘോഷം ജൂൺ-5-ാം തിയതി നടത്തി. അന്നേ ദിവസം രാവിലെ അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് ജയിൻ തോമസ് പ്രസംഗിച്ചു. വിദ്യാർത്ഥി പ്രതിനിധികളും പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ചുള്ള അവബോധം കുട്ടികൾക്ക് നൽകി. പരിസ്ഥിതിയുടെ പ്രാധാന്യം നിറഞ്ഞ ഗാനങ്ങൾ വിദ്യാർത്ഥികൾ ആലപിക്കുകയുണ്ടായി. പരിസിഥി സംരക്ഷണത്തിന്റെ
ഉത്തരവാദിത്വം മനസ്സിലാക്കി കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.അന്നേ ദിവസം അധ്യാപകർ പ്രകൃതിയുടെ നിറമായ പച്ചനിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത്.
പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. ഒരേയൊരു ഭൂമി എന്ന 2022 ലെ പരിസ്ഥിതി ദിന സന്ദേശത്തെ ആസ്പദമാക്കിയുള്ള പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നു. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യതുകൊണ്ട് അന്നേദിവസം കുട്ടികളും അധ്യപകരും കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുമേന്തി റോഡിലൂടെ റാലി നടത്തുകയുണ്ടായി.
പിറ്റിഎ പ്രതിനിധികൾ അന്നേ ദിവസം പച്ചക്കറിയുടെ തൈകൾ നട്ട് പച്ചക്കറി തോട്ടം പുനർനിർമിക്കുകയുണ്ടായി. ഇതിൽ നിന്നും ലഭിക്കുന്ന
പച്ചക്കറികൾ ഉച്ചഭക്ഷണം തയ്യാറാക്കുമ്പോൾ കറികൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു. അതുവഴി കുട്ടികൾക്ക് പച്ചക്കറി കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കിക്കുവാനും വീട്ടിൽ സ്വന്തമായി പച്ചക്കറി കൃഷി തുടങ്ങുവാനുമുള്ള ആഗ്രഹം അവരിൽ വളർത്തുകയും ചെയ്തു. പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തിലുള്ള എല്ലാ പ്രവർത്തികളും അവസാനിപ്പിക്കണം. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം മനസിലാക്കി പ്രകൃതിയോട് ചേർന്ന് നിന്ന് കാര്യങ്ങൾ ചെയ്യുക. ഭൂമി ഇന്ന് നേരിടുന്ന വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. മരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുവാൻ അന്നേ ദിവസം പ്രധാന അധ്യാപികയും ഈ വർഷം വിരമിക്കുന്ന അധ്യപകരും ചേർന്ന് വൃക്ഷതൈകൾ നടുകയുണ്ടായി.