"എച്.എ.യു.പി.എസ് അക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
== ചരിത്രം == | == ചരിത്രം == | ||
[[കൂടുതൽ അറിയാൻ/ചരിത്രം|കൂടുതൽ അറിയാൻ]] | [[കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
17:33, 18 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ കാവശ്ശേരി പഞ്ചായത്തിലെ 43 വർഷം പിന്നിട്ട് വരുന്ന മാനേജ്മെന്റ് വിദ്യാലയമാണ് എച്.എ.യു.പി.എസ് അക്കര എന്നറിയപ്പെടുന്ന പത്തനാപുരം എൻ.എം.യു.പി സ്കൂൾ. എൻ.എച്ച് 66 ആലത്തൂരിൽ നിന്നും 5 കി.മി മാറി ഗായത്രി പുഴയുടെ കിഴക്കു ഭാഗത്തായി 2-ാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. പത്തനാപുരം, ചേറുംകോട്, ആറാപ്പുഴ, മുത്താനോട്, തോണിപ്പാടം പ്രദേശത്തെ 1000-ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ്. തുടർച്ചയായി കലോത്സവത്തിൽ ഉന്നത വിജയം കരസ്തമാക്കിയിരിക്കുകയാണ് എൻ.എം.യു.പി.എസ് അക്കര പത്തനാപുരം.
ചരിത്രം
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
1 അബ്ദുൽ കാദർ (1976 _2005 )
2 .ബഷീർ (2005 _ 2009 )
3.ഉമ്മർ ഫാറൂഖ് (2009 _
മുൻ സാരഥികൾ
1. എം.കെ നാരായണൻ കുട്ടി (1986 -1984 )
2. എം.ഭാസ്കരൻ (1984 -1993 )
3. എച്ച് .ഷാഹുൽ ഹമീദ് (1993 -1994 )
4. കെ.അജയ്ഘോഷ് (1994 -2020
5. ലിസി മാത്യു കുന്നേൽ (2020-2021)
6. ജയന്തി (2021 -
വഴികാട്ടി
{{#multimaps: 10.666774,76.5185141| width=800px | zoom=18 }} |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|}