"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്/2022 -2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:




'''<u>"സ്വാതന്ത്രത്തിന്റെ അമൃതമഹോത്സവം"</u>'''<nowiki>*</nowiki>എഴുപത്തിയഞ്ചാം  വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 സ്വാതന്ത്രദിനം അതിവിപുലമായി തന്നെ പാഠശാലയിൽ ആഘോഷിച്ചു .പി ടി എ പ്രെസിഡന്റിന്റെയും മറ്റു അംഗങ്ങളുടെയും  സാന്നിധ്യത്തിൽ പതാക ഉയർത്തി .തുടർന്നു പ്രധാനാധ്യാപിക സ്വാതന്ത്രദിന സന്ദേശം നൽകി .പ്രതിജ്ഞ ചൊല്ലി ,പി ടി എ അംഗങ്ങളും അധ്യാപകരും ആശംസകളർപ്പിച്ചു .ശേഷം കുട്ടികളുടെ കലാപരിപാടികളായിരുന്നു അരങ്ങേറിയത് .1885 മുതൽ 1947 വരെയുള്ള പ്രധാന സംഭവങ്ങൾ വിശദമാക്കുന്ന ഒരു അവതരണം ,കവിത ,പ്രഭാഷണം ,ഗീതം ,പ്രച്ഛന്നവേഷം എന്നിവ അതിൽ മികച്ചവയായിരുന്നു .തുടർന്ന് സ്വാതന്ത്രദിന ക്വിസിന്റെ ഫൈനൽ നടത്തി വിജയികളായി ശ്രീറാം ആർ കെ ഒന്നാം സ്ഥാനവും ,റോഹിൻ ആർ രണ്ടാം  സ്ഥാനവും കരസ്ഥമാക്കി .ലഘുഭക്ഷണവും മധുരവും നൽകി കുട്ടികളെ അയച്ചു .
'''<u>"സ്വാതന്ത്രത്തിന്റെ അമൃതമഹോത്സവം"</u>'''<nowiki>*</nowiki>എഴുപത്തിയഞ്ചാം  വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 സ്വാതന്ത്രദിനം അതിവിപുലമായി തന്നെ പാഠശാലയിൽ ആഘോഷിച്ചു .പി ടി എ പ്രെസിഡന്റിന്റെയും മറ്റു അംഗങ്ങളുടെയും  സാന്നിധ്യത്തിൽ പതാക ഉയർത്തി .തുടർന്നു പ്രധാനാധ്യാപിക സ്വാതന്ത്രദിന സന്ദേശം നൽകി .പ്രതിജ്ഞ ചൊല്ലി ,പി ടി എ അംഗങ്ങളും അധ്യാപകരും ആശംസകളർപ്പിച്ചു .ശേഷം കുട്ടികളുടെ കലാപരിപാടികളായിരുന്നു അരങ്ങേറിയത് .1885 മുതൽ 1947 വരെയുള്ള പ്രധാന സംഭവങ്ങൾ വിശദമാക്കുന്ന ഒരു അവതരണം ,കവിത ,പ്രഭാഷണം ,ഗീതം ,പ്രച്ഛന്നവേഷം എന്നിവ അതിൽ മികച്ചവയായിരുന്നു .തുടർന്ന് സ്വാതന്ത്രദിന ക്വിസിന്റെ ഫൈനൽ നടത്തി വിജയികളായി ശ്രീറാം ആർ കെ ഒന്നാം സ്ഥാനവും ,റോഹിൻ ആർ രണ്ടാം  സ്ഥാനവും കരസ്ഥമാക്കി .ലഘുഭക്ഷണവും മധുരവും നൽകി കുട്ടികളെ അയച്ചു .<gallery>
 
പ്രമാണം:21043 -independence 2022.jpeg
ഹർ ഗർ തിരംഗ എന്ന ആശയത്തെ ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ കുട്ടികളും അധ്യാപകരും അവരുടെ വീടുകളിൽ പതാകയുയർത്തി  വേണ്ടരീതിയിൽ ആധരിക്കുവകയുമ്മ ചെയ്തു .
പ്രമാണം:21043 -independence 75.jpeg
</gallery>ഹർ ഗർ തിരംഗ എന്ന ആശയത്തെ ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ കുട്ടികളും അധ്യാപകരും അവരുടെ വീടുകളിൽ പതാകയുയർത്തി  വേണ്ടരീതിയിൽ ആധരിക്കുവകയുമ്മ ചെയ്തു .

00:37, 18 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

*ജൂലൈ 21 നു പ്രധാനാധ്യാപികയുടെ സാന്നിധ്യത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു .കുട്ടികൾ വിവിധ പോസ്റ്ററുകൾ ,ക്വിസ് ,പ്രഭാഷണം ,ചലന മാതൃകകൾ ,ഗീതങ്ങൾ എന്നിവ അവതരിപ്പിച്ചു .


"സ്വാതന്ത്രത്തിന്റെ അമൃതമഹോത്സവം"*എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 സ്വാതന്ത്രദിനം അതിവിപുലമായി തന്നെ പാഠശാലയിൽ ആഘോഷിച്ചു .പി ടി എ പ്രെസിഡന്റിന്റെയും മറ്റു അംഗങ്ങളുടെയും  സാന്നിധ്യത്തിൽ പതാക ഉയർത്തി .തുടർന്നു പ്രധാനാധ്യാപിക സ്വാതന്ത്രദിന സന്ദേശം നൽകി .പ്രതിജ്ഞ ചൊല്ലി ,പി ടി എ അംഗങ്ങളും അധ്യാപകരും ആശംസകളർപ്പിച്ചു .ശേഷം കുട്ടികളുടെ കലാപരിപാടികളായിരുന്നു അരങ്ങേറിയത് .1885 മുതൽ 1947 വരെയുള്ള പ്രധാന സംഭവങ്ങൾ വിശദമാക്കുന്ന ഒരു അവതരണം ,കവിത ,പ്രഭാഷണം ,ഗീതം ,പ്രച്ഛന്നവേഷം എന്നിവ അതിൽ മികച്ചവയായിരുന്നു .തുടർന്ന് സ്വാതന്ത്രദിന ക്വിസിന്റെ ഫൈനൽ നടത്തി വിജയികളായി ശ്രീറാം ആർ കെ ഒന്നാം സ്ഥാനവും ,റോഹിൻ ആർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .ലഘുഭക്ഷണവും മധുരവും നൽകി കുട്ടികളെ അയച്ചു .

ഹർ ഗർ തിരംഗ എന്ന ആശയത്തെ ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ കുട്ടികളും അധ്യാപകരും അവരുടെ വീടുകളിൽ പതാകയുയർത്തി വേണ്ടരീതിയിൽ ആധരിക്കുവകയുമ്മ ചെയ്തു .