"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 18: | വരി 18: | ||
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം സ്കൂളിൽ കെങ്കേമമായി ആചരിക്കാൻ തീരുമാനിച്ചപ്പോൾ എൻ.സി.സി കേഡറ്റുകളും ഒരുക്കങ്ങളാരംഭിച്ചു.കൃത്യമായി മീറ്റിംഗ് നടത്തി കേഡറ്റുകൾക്ക് എന്തെല്ലാം ചെയ്യാം എന്നത് തീരുമാനിച്ച പ്രകാരം എൻ.സി.സി കേഡറ്റുകളുടെ റാലിയിലെ പങ്കാളിത്തവും ഫ്ലാഗ് ഉയർത്തുമ്പോഴുള്ള സല്യൂട്ടും പരിശീലിക്കാൻ വൈകുന്നേരങ്ങളിൽ പ്രത്യേകം സമയം കണ്ടെത്തി.തുടർന്ന് ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ പരേഡ് പരിശീലനം ആരംഭിച്ചു.പിന്നീടാണ് പരേഡ് മത്സരമെന്ന ആശയം ഉദിച്ചത്.അതിൻപ്രകാരം കേഡറ്റുകളെ ശ്രീ.അഖിലിന്റെയും ദിയ വാര്യരുടെയും അനുഷയുടെയും നേതൃത്വത്തിൽ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ച് പരിശീലനം കൃത്യതയുള്ളതാക്കി.മത്സരം പ്രഖ്യാപിച്ചതോടെ ഇരുടീമുകളും വാശിയോടെ പരിശീലനം തുടർന്നു.സ്വാതന്ത്ര്യദിനത്തിന്റെ അന്ന് രാവിലെ തന്നെ കേഡറ്റുകൾ യൂണിഫോമിൽ എത്തുകയും പരേഡായി ഓഡിറ്റോറിയത്തിൽ വന്ന് കൊടിമരത്തിന്റെ മുന്നിൽ അണിനിരന്നു.8.30 തിന് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ത്രിവർണപതാകയുയർത്തിയപ്പോൾ കേഡറ്റുകൾ സല്യൂട്ട് നൽകി പതാകയെ ആദരിച്ചു.പിന്നീട് നടന്ന റാലിയിൽ ഏറ്റവും അവസാനനിരയായി എൻ.സി.സി കേഡറ്റുകൾ അച്ചടക്കത്തോടെ രാജ്യസ്നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളുമായി താളത്തോടെ നടന്നു നീങ്ങി. | സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം സ്കൂളിൽ കെങ്കേമമായി ആചരിക്കാൻ തീരുമാനിച്ചപ്പോൾ എൻ.സി.സി കേഡറ്റുകളും ഒരുക്കങ്ങളാരംഭിച്ചു.കൃത്യമായി മീറ്റിംഗ് നടത്തി കേഡറ്റുകൾക്ക് എന്തെല്ലാം ചെയ്യാം എന്നത് തീരുമാനിച്ച പ്രകാരം എൻ.സി.സി കേഡറ്റുകളുടെ റാലിയിലെ പങ്കാളിത്തവും ഫ്ലാഗ് ഉയർത്തുമ്പോഴുള്ള സല്യൂട്ടും പരിശീലിക്കാൻ വൈകുന്നേരങ്ങളിൽ പ്രത്യേകം സമയം കണ്ടെത്തി.തുടർന്ന് ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ പരേഡ് പരിശീലനം ആരംഭിച്ചു.പിന്നീടാണ് പരേഡ് മത്സരമെന്ന ആശയം ഉദിച്ചത്.അതിൻപ്രകാരം കേഡറ്റുകളെ ശ്രീ.അഖിലിന്റെയും ദിയ വാര്യരുടെയും അനുഷയുടെയും നേതൃത്വത്തിൽ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ച് പരിശീലനം കൃത്യതയുള്ളതാക്കി.മത്സരം പ്രഖ്യാപിച്ചതോടെ ഇരുടീമുകളും വാശിയോടെ പരിശീലനം തുടർന്നു.സ്വാതന്ത്ര്യദിനത്തിന്റെ അന്ന് രാവിലെ തന്നെ കേഡറ്റുകൾ യൂണിഫോമിൽ എത്തുകയും പരേഡായി ഓഡിറ്റോറിയത്തിൽ വന്ന് കൊടിമരത്തിന്റെ മുന്നിൽ അണിനിരന്നു.8.30 തിന് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ത്രിവർണപതാകയുയർത്തിയപ്പോൾ കേഡറ്റുകൾ സല്യൂട്ട് നൽകി പതാകയെ ആദരിച്ചു.പിന്നീട് നടന്ന റാലിയിൽ ഏറ്റവും അവസാനനിരയായി എൻ.സി.സി കേഡറ്റുകൾ അച്ചടക്കത്തോടെ രാജ്യസ്നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളുമായി താളത്തോടെ നടന്നു നീങ്ങി. | ||
പരിപാടികളുടെ അവസാനം വീണ്ടും എൻ.സി.സി കേഡറ്റുകളുടെ അവസരം വന്നെത്തി.ഇത്തവണ ഗ്രൗണ്ടിലായിരുന്നു കാഴ്ചക്കാരെല്ലാം.സ്കൂളിന്റെ ചരിത്രത്തിലാദ്യമായി എൻ.സി.സി കേഡറ്റുകളുടെ പരേഡ് മത്സരത്തിന് സ്കൂൾ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു.ഏകദേശം ഒരു മണിക്കുറോളം നീണ്ടുനിന്ന പരേഡിൽ ആദ്യവസാനം കാണിക്കാർ ആകാംക്ഷഭരിതരായി പ്രോത്സാഹനവുമായി നിന്നിരുന്നു.പരേഡ് ഉദ്ഘാടനം ചെയ്ത ശ്രീമതി സന്ധ്യടീച്ചറും ശ്രീമതി ശ്രീജ ടീച്ചറും ആദ്യവസാനം ചൂട് വകവയ്ക്കാതെ നിന്നത് കുട്ടികൾക്ക് പ്രചോദനമായി.രണ്ടു ടീമുകളായി നിലനിന്ന ശേഷം ലീഡേഴ്സിന്റെ നിർദേശപ്രകാരം പരേഡിലെ പല ഇനങ്ങളും | പരിപാടികളുടെ അവസാനം വീണ്ടും എൻ.സി.സി കേഡറ്റുകളുടെ അവസരം വന്നെത്തി.ഇത്തവണ ഗ്രൗണ്ടിലായിരുന്നു കാഴ്ചക്കാരെല്ലാം.സ്കൂളിന്റെ ചരിത്രത്തിലാദ്യമായി എൻ.സി.സി കേഡറ്റുകളുടെ പരേഡ് മത്സരത്തിന് സ്കൂൾ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു.ഏകദേശം ഒരു മണിക്കുറോളം നീണ്ടുനിന്ന പരേഡിൽ ആദ്യവസാനം കാണിക്കാർ ആകാംക്ഷഭരിതരായി പ്രോത്സാഹനവുമായി നിന്നിരുന്നു.പരേഡ് ഉദ്ഘാടനം ചെയ്ത ശ്രീമതി സന്ധ്യടീച്ചറും ശ്രീമതി ശ്രീജ ടീച്ചറും ആദ്യവസാനം ചൂട് വകവയ്ക്കാതെ നിന്നത് കുട്ടികൾക്ക് പ്രചോദനമായി.രണ്ടു ടീമുകളായി നിലനിന്ന ശേഷം ലീഡേഴ്സിന്റെ നിർദേശപ്രകാരം പരേഡിലെ പല ഇനങ്ങളും അവർ വെയിലിനെ വകവയ്ക്കാതെ കാഴ്ച വച്ചു.ചൂടേറിയ മത്സരം പ്രകൃതിയുടെ ചൂടിനെ മറന്നുള്ളതായിരുന്നു.ഇരുടീമുകളും പലതരത്തിലുള്ള വ്യത്യസ്തമായ ഇനങ്ങൾ അവതരിപ്പിച്ചത് മത്സരത്തെ മികവുറ്റതാക്കി.ശ്രീകാന്ത് സാർ ആദ്യവസാനം വരെ കടുത്ത ചൂടിനെ അവഗണിച്ചു കൊണ്ട് പരേഡിന്റെ വിജയത്തിനും കുട്ടികളുടെ സുരക്ഷയ്ക്കുമായി കഠിനപ്രയത്നം ചെയ്തത് മാതൃകാപരമായ കാഴ്ചയായിരുന്നു.ഫലപ്രഖ്യാപനം എല്ലാവരും ആകാംക്ഷയോടെയാണ് കാത്തിരുന്നത്.കാരണ് ഇരുടീമുകളും തോളോടുതോൾ ചേർന്ന പ്രകടനമാണ് കാഴ്ച വച്ചത്.ദിയയുടെയും അനുഷയുടെയും ടീം ഒന്നാമതെത്തി.അഖിലിന്റെ ടീം ചെറിയ പോയിന്റ് വ്യത്യാസത്തിൽ രണ്ടാമതും.വിജയികൾക്കുള്ള ട്രോഫി വിതരണം ബഹു.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ നിർവഹിച്ചു. | ||
* | * |
23:32, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.സി.സി
- കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന എൻസി സി യൂണിറ്റ് ഈ സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് പ്രോത്സാഹനവും കരുത്തും പകർന്നു വരുന്നു.നിലവിൽ എൻ.സി.സിയുടെ കരുത്തുറ്റ സാരഥി ശ്രീ.ശ്രീകാന്ത് സാറാണ്
- 4 കേരള ബറ്റാലിയൻ എൻ സി സി നെയ്യാറ്റിൻകര യൂണിറ്റിനു കീഴിലുള്ള 16 സ്ഥാപനങ്ങളിൽ ഒന്നാണിത്.
- കേണൽ റാങ്കിലുള്ള കമാന്റിംങ് ഓഫീസറാണ് ബറ്റാലിയൻ മേധാവി.
- സ്കൂൾതലത്തിൽ എൻ സി സി യുടെ ചുമതല സ്കൂളിലെ തന്നെ അധ്യാപകരിലൊരാളായ അസോസിയേറ്റഡ് എൻ സി സി ഓഫീസർക്കാണ്(എ.എൻ.ഒ)
- സ്കൂൾ യൂണിറ്റിന്റെ ചാർജ്ജ് 2021 വരെ ശ്രീ.ഷൈൻ സാറിനും[1] അതിനുശേഷം ശ്രീ.ശ്രീകാന്ത് സാറിനുമാണ്.നിലവിൽ യൂണിറ്റിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന ശ്രീകാന്ത് സാറാ[2]ണ് എൻ സി സിയുടെ അസോസിയേറ്റഡ് എൻ സി സി ഓഫീസർ(എ.എൻ.ഒ)
- ആൺ-പെൺ വ്യത്യാസമില്ലാതെ,ജാതിമത ചിന്തകളില്ലാതെ എൻ സി സി യൂണിഫോമിനുള്ളിൽ 'ഞാനൊരു ഭാരതീയനാണ് 'എന്ന ആശയം മാത്രം ഉൾക്കൊണ്ട് ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ സജ്ജമായ സെക്കന്റ് ലൈൻ ഡിഫൻസ് തന്നെയാണ് ഈ സ്കൂളിലെ എൻ സി സി വിങ് എന്നത് അഭിമാനാർഹമാണ്.
- പ്രവർത്തനങ്ങൾ
2022-2023
- എൻ.സി.സി കേഡറ്റുകൾ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തപ്രദേശമാക്കി മാറ്റാൻ പ്രയത്നിച്ചു.രാവിലെ ക്ലാസ് കഴിഞ്ഞശേഷം കുട്ടികൾ പരേഡ് നടത്തുകയും തുടർന്ന് സാമൂഹ്യസേവനമെന്ന നിലയിലും തങ്ങളുടെ സാമൂഹികപ്രതിബദ്ധത എന്ന നിലയിലും പരിസ്ഥിതി സ്നേഹവും ശുചിത്വബോധവും പ്രകടമാക്കി കൊണ്ട് ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ സ്കൂളിലും വീരണകാവ് പ്രദേശത്തിലും വഴിയോരങ്ങളിലും കണ്ടെത്തിയ പ്സാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിർമാർജ്ജനം ചെയ്യുകയും അത് അതാത് ക്രഷിംഗ് യൂണിറ്റുകളിലെത്തിക്കാനായി ശ്രദ്ധിക്കുകയും ചെയ്തു.
ആസാദീ കാ അമൃത്‍മഹോത്സവ് 2022
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം സ്കൂളിൽ കെങ്കേമമായി ആചരിക്കാൻ തീരുമാനിച്ചപ്പോൾ എൻ.സി.സി കേഡറ്റുകളും ഒരുക്കങ്ങളാരംഭിച്ചു.കൃത്യമായി മീറ്റിംഗ് നടത്തി കേഡറ്റുകൾക്ക് എന്തെല്ലാം ചെയ്യാം എന്നത് തീരുമാനിച്ച പ്രകാരം എൻ.സി.സി കേഡറ്റുകളുടെ റാലിയിലെ പങ്കാളിത്തവും ഫ്ലാഗ് ഉയർത്തുമ്പോഴുള്ള സല്യൂട്ടും പരിശീലിക്കാൻ വൈകുന്നേരങ്ങളിൽ പ്രത്യേകം സമയം കണ്ടെത്തി.തുടർന്ന് ശ്രീകാന്ത് സാറിന്റെ നേതൃത്വത്തിൽ പരേഡ് പരിശീലനം ആരംഭിച്ചു.പിന്നീടാണ് പരേഡ് മത്സരമെന്ന ആശയം ഉദിച്ചത്.അതിൻപ്രകാരം കേഡറ്റുകളെ ശ്രീ.അഖിലിന്റെയും ദിയ വാര്യരുടെയും അനുഷയുടെയും നേതൃത്വത്തിൽ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ച് പരിശീലനം കൃത്യതയുള്ളതാക്കി.മത്സരം പ്രഖ്യാപിച്ചതോടെ ഇരുടീമുകളും വാശിയോടെ പരിശീലനം തുടർന്നു.സ്വാതന്ത്ര്യദിനത്തിന്റെ അന്ന് രാവിലെ തന്നെ കേഡറ്റുകൾ യൂണിഫോമിൽ എത്തുകയും പരേഡായി ഓഡിറ്റോറിയത്തിൽ വന്ന് കൊടിമരത്തിന്റെ മുന്നിൽ അണിനിരന്നു.8.30 തിന് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ത്രിവർണപതാകയുയർത്തിയപ്പോൾ കേഡറ്റുകൾ സല്യൂട്ട് നൽകി പതാകയെ ആദരിച്ചു.പിന്നീട് നടന്ന റാലിയിൽ ഏറ്റവും അവസാനനിരയായി എൻ.സി.സി കേഡറ്റുകൾ അച്ചടക്കത്തോടെ രാജ്യസ്നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളുമായി താളത്തോടെ നടന്നു നീങ്ങി.
പരിപാടികളുടെ അവസാനം വീണ്ടും എൻ.സി.സി കേഡറ്റുകളുടെ അവസരം വന്നെത്തി.ഇത്തവണ ഗ്രൗണ്ടിലായിരുന്നു കാഴ്ചക്കാരെല്ലാം.സ്കൂളിന്റെ ചരിത്രത്തിലാദ്യമായി എൻ.സി.സി കേഡറ്റുകളുടെ പരേഡ് മത്സരത്തിന് സ്കൂൾ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു.ഏകദേശം ഒരു മണിക്കുറോളം നീണ്ടുനിന്ന പരേഡിൽ ആദ്യവസാനം കാണിക്കാർ ആകാംക്ഷഭരിതരായി പ്രോത്സാഹനവുമായി നിന്നിരുന്നു.പരേഡ് ഉദ്ഘാടനം ചെയ്ത ശ്രീമതി സന്ധ്യടീച്ചറും ശ്രീമതി ശ്രീജ ടീച്ചറും ആദ്യവസാനം ചൂട് വകവയ്ക്കാതെ നിന്നത് കുട്ടികൾക്ക് പ്രചോദനമായി.രണ്ടു ടീമുകളായി നിലനിന്ന ശേഷം ലീഡേഴ്സിന്റെ നിർദേശപ്രകാരം പരേഡിലെ പല ഇനങ്ങളും അവർ വെയിലിനെ വകവയ്ക്കാതെ കാഴ്ച വച്ചു.ചൂടേറിയ മത്സരം പ്രകൃതിയുടെ ചൂടിനെ മറന്നുള്ളതായിരുന്നു.ഇരുടീമുകളും പലതരത്തിലുള്ള വ്യത്യസ്തമായ ഇനങ്ങൾ അവതരിപ്പിച്ചത് മത്സരത്തെ മികവുറ്റതാക്കി.ശ്രീകാന്ത് സാർ ആദ്യവസാനം വരെ കടുത്ത ചൂടിനെ അവഗണിച്ചു കൊണ്ട് പരേഡിന്റെ വിജയത്തിനും കുട്ടികളുടെ സുരക്ഷയ്ക്കുമായി കഠിനപ്രയത്നം ചെയ്തത് മാതൃകാപരമായ കാഴ്ചയായിരുന്നു.ഫലപ്രഖ്യാപനം എല്ലാവരും ആകാംക്ഷയോടെയാണ് കാത്തിരുന്നത്.കാരണ് ഇരുടീമുകളും തോളോടുതോൾ ചേർന്ന പ്രകടനമാണ് കാഴ്ച വച്ചത്.ദിയയുടെയും അനുഷയുടെയും ടീം ഒന്നാമതെത്തി.അഖിലിന്റെ ടീം ചെറിയ പോയിന്റ് വ്യത്യാസത്തിൽ രണ്ടാമതും.വിജയികൾക്കുള്ള ട്രോഫി വിതരണം ബഹു.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ നിർവഹിച്ചു.
2021-2022
- സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരശുചീകരണം നടത്തി വരുന്നു.
- അന്താരാഷ്ട്രയോഗാദിനാചരണത്തോനുബന്ധിച്ച് എൻസി സി കേഡറ്റുകൾ യോഗപരിശീലനം നടത്തുന്നു.
- പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയുള്ള ഒരു പ്രധാന പ്രവർത്തനമായിരുന്നു മരത്തൈനടൽ.
- പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ മുതൽ വീരണകാവ് ജംഗ്ഷൻ വരെയും തിരിച്ചും സൈക്കിൾ റാലിയും കാൽനടറാലിയും സംഘടിപ്പിച്ചു.
- കോവിഡ് കാലഘട്ടത്തിൽ ഒന്ു മുതൽ പ്ലസ് ടു വരെയുള്ല ക്ലാസുകൾ ആരംഭിച്ചപ്പോൾ എൻ സി സി കേഡറ്റുകൾ മാസ്ക് വിതരണം,സാനിറ്റൈസിംങ്,തെർമൽ സ്കാനിംങ്,ബോധവത്ക്കരണംഇവ നടത്തുകയുണ്ടായി.
- നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിചച് എൻ സി സി ഇൻട്രാ ബറ്റാലിയൻ മത്സരത്തിൽ താഴെ കൊടുത്തിരിക്കുന്ന ഇനങ്ങളിൽ സമ്മാനം ലഭിക്കുകയുണ്ടായി
- എൻ സി സി സോങ് ആലാപനം - ഒന്നാം സ്ഥാനം
- ക്വിസ് മത്സരം -ഒന്നാം സ്ഥാനം
- പോസ്റ്റർ രചന -രണ്ടാം സ്ഥാനം
- കൃത്യമായ ഗ്രൗണ്ട് പരേഡുകൾ
- ആർമി സ്റ്റാഫിന്റെ പരേഡ് ട്രെയ്നിങ്
- ഗുണനിലവാരവും പോഷണമൂല്യവുമുള്ള ഭക്ഷണം
- എൻ സി സി എ ടെസ്റ്റ് പരിശീലനം
- സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ദിനത്തിലും നടത്തുന്ന പരേഡുകൾ
- കേന്ദ്രസർക്കാർ പദ്ധതിയായ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ക്യാംപെയ്നിൽ പങ്കാളിത്തം
- കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ വച്ച് നടന്ന മോണിംങ് വോക്ക് ആന്റ് യോഗ ക്യാംപെയ്‍നിൽ ഈ സ്കൂൾ എൻ സി സിയിലെ 40 കേഡറ്രുകൾ പങ്കെടുത്തു.
- സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളായ കലോത്സവം,സ്കൂൾ ആനിവേഴ്സറി,ശാസ്ത്രോത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,സുരീലി ഹിന്ദി,മധുരം മലയാളം മുതലായവയിൽ എൻ സി സി വൊളന്റീർഷിപ്പ് ഡ്യൂട്ടി ചെയ്തുവരുന്നു.
- വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും സഹകരണവും വളർത്താൻ എൻ സി സി യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
- എൻ സി സി പ്രവർത്തനങ്ങൾ കാണാനായി ചിത്രശാല സന്ദർശിക്കൂ.
ചിത്രശാല
-
ബഹു.ഹെഡ്‍മിസ്ട്രസ് സന്ധ്യടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
-
സന്ധ്യടീച്ചർ ആശംസ അർപ്പിച്ച് സംസാരിക്കുന്നു.
-
എൻ സി സി പരേഡ്
-
എൻ സി സി പരേഡ്
-
എൻ സി സി ദിനം - നെയ്യാറ്റിൻകര
-
യോഗാപരിശീലനം
-
കാർഗിൽ സ്മരണ പോസ്റ്റർ മത്സരം
-
കാർഗിൽ സ്മരണ പോസ്റ്റർ മത്സരം
-
ഗാന്ധിജയന്തി റാലിയിൽ കേഡറ്റുകൾ2015
-
സൈക്കിൾ റാലി ദാമോദരൻ സാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
-
എൻ സി സിയുടെ അഭിമാനം -വൈഷ്ണവ്
-
എൻ.സി.സി പരേഡ് 2018
-
ഷൈൻ സാറിന്റെ നേതൃത്വത്തിൽ കേഡറ്റുകൾ
-
എൻ സി സി പരേഡ്2022
-
പ്ലാസ്റ്റിക് മാലിന്യ വിമുക്ത നാടിനായ്....