പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:09, 14 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2022→അലിഫ് ക്ലബ് (അറബിക്) :-
വരി 154: | വരി 154: | ||
2022 - അലിഫ് ടാലന്റ് ടെസ്റ്റിന്റെ ഭാഗമായി മോഡൽ ടെസ്റ്റ് ഓൺലൈൻ ആയി നടത്തി. വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. | 2022 - അലിഫ് ടാലന്റ് ടെസ്റ്റിന്റെ ഭാഗമായി മോഡൽ ടെസ്റ്റ് ഓൺലൈൻ ആയി നടത്തി. വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. | ||
ജൂലൈ 14 : | |||
സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദത്തോടെ നടത്തപ്പെടുന്ന അലിഫ് ടാലെന്റ് ടെസ്റ്റിന്റെ സ്കൂൾ തല മത്സരം LP, UP വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകമായി നടന്നു. ധാരാളം കുട്ടികൾ വളരെ ആവേശ പൂർവ്വം പങ്കെടുത്തു. | |||
7A യിലെ മുസ്ലിഹ, 7B യിലെ ഹനീന എ ടി എന്നിവർ UP വിഭാഗത്തിലും 4B യിലെ മിസ്ന ശമ്മാസ്, മുഹമ്മദ് ഷഹസ് പി പി എന്നിവർ LP വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. | |||
ജൂലൈ 15 : | |||
LP, UP വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്കിടയിൽ വീണ്ടും മത്സരം നടക്കുകയും 7A യിലെ മുസ്ലിഹ UP വിഭാഗത്തിലും 4B യിലെ മിസ്ന ശമ്മാസ് LP വിഭാഗത്തിലും വിജയം കൈവരിക്കുകയും ചെയ്തു. | |||
ജൂലൈ 16 : | |||
7A യിലെ മുസ്ലിഹ UP വിഭാഗത്തിലും 4B യിലെ മിസ്ന ശമ്മാസ് LP വിഭാഗത്തിലും പെരളശ്ശേരിയിലെ മുണ്ടല്ലൂർ മാപ്പിള എൽ പി സ്കൂളിൽ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. | |||
ജൂലൈ 27 : | |||
അലിഫ് ടാലെന്റ് ടെസ്റ്റിന്റെ സ്കൂൾ തല മത്സര വിജയികൾക്കുള്ള സമ്മാനദാനം നടന്നു. | |||
[[പ്രമാണം:QQ1.jpg|left|thumb|1000px ]] | |||
[[പ്രമാണം:QQ2.jpg|ലഘുചിത്രം|അലിഫ് ടാലന്റ് ക്ലബ് മത്സര വിജയികൾ |left|thumb|1000px ]]] | |||
[[പ്രമാണം:LP-1.jpg|ലഘുചിത്രം|സ്കൂൾ തല മത്സരം - എൽ പി വിഭാഗം- ഒന്നാം സ്ഥാനം |left|thumb|1000px ]]] | |||
[[പ്രമാണം:LP-1-2.jpg|ലഘുചിത്രം|സ്കൂൾ തല മത്സരം - എൽ പി വിഭാഗം- ഒന്നാം സ്ഥാനം |left|thumb|1000px ]]] | |||
[[പ്രമാണം:LP-2.jpg|ലഘുചിത്രം|സ്കൂൾ തല മത്സരം - എൽ പി വിഭാഗം- രണ്ടാം സ്ഥാനം |left|thumb|1000px ]]] | |||
[[പ്രമാണം:LP3.jpg|ലഘുചിത്രം|സ്കൂൾ തല മത്സരം - എൽ പി വിഭാഗം- മൂന്നാം സ്ഥാനം |left|thumb|1000px ]]] | |||
[[പ്രമാണം:UP-1-1.jpg|ലഘുചിത്രം|സ്കൂൾ തല മത്സരം - യു പി വിഭാഗം- ഒന്നാം സ്ഥാനം |left|thumb|1000px ]]] | |||
[[പ്രമാണം:UP-1-2.jpg|ലഘുചിത്രം|സ്കൂൾ തല മത്സരം - യു പി വിഭാഗം- ഒന്നാം സ്ഥാനം |left|thumb|1000px ]]] | |||
[[പ്രമാണം:UP-2.jpg|ലഘുചിത്രം|സ്കൂൾ തല മത്സരം - യു പി വിഭാഗം- രണ്ടാം സ്ഥാനം |left|thumb|1000px ]]] | |||
[[പ്രമാണം:UP-3-1.png|ലഘുചിത്രം|സ്കൂൾ തല മത്സരം - യു പി വിഭാഗം- മൂന്നാം സ്ഥാനം |left|thumb|1000px ]]] | |||
[[പ്രമാണം:UP-3-2.png|ലഘുചിത്രം|സ്കൂൾ തല മത്സരം - യു പി വിഭാഗം- മൂന്നാം സ്ഥാനം |left|thumb|1000px ]]] | |||
[[പ്രമാണം:LP-SB1.jpg|ലഘുചിത്രം|സബ് ജില്ലാ തല മത്സരം - എൽ പി വിഭാഗം- പങ്കെടുത്തവർ |left|thumb|1000px ]]] | |||
[[പ്രമാണം:UP-S-.png|ലഘുചിത്രം|സബ് ജില്ലാ തല മത്സരം - യു പി വിഭാഗം- പങ്കെടുത്തവർ |left|thumb|1000px ]]] | |||
ജൂലായ് : 29 | ജൂലായ് : 29 | ||
അറബിക് ക്ലബ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയ 6 കുട്ടികളെ ഉൾപ്പെടുത്തിയുള്ള ALIF ക്ലബ്ബിന്റെ പ്രഥമ മീറ്റിംഗ് നടന്നു. | അറബിക് ക്ലബ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയ 6 കുട്ടികളെ ഉൾപ്പെടുത്തിയുള്ള ALIF ക്ലബ്ബിന്റെ പ്രഥമ മീറ്റിംഗ് നടന്നു. |