ഉള്ളടക്കത്തിലേക്ക് പോവുക

"മാതൃകാപേജ്/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
**പൊതുശ്രദ്ധേയതയുള്ള വ്യക്തികളെക്കുറിച്ച് '''സ്വതന്ത്രതാളായിത്തന്നെ''' അത്തരം പേജുകൾ സൃഷ്ടിക്കാം. [[ഉപയോക്താവ്:Vijayanrajapuram/സ്കൂൾവിക്കിയിൽ ചേർത്ത സ്വതന്ത്രതാളുകൾ|ഉദാഹരണങ്ങൾ]] കാണൂ :
**പൊതുശ്രദ്ധേയതയുള്ള വ്യക്തികളെക്കുറിച്ച് '''സ്വതന്ത്രതാളായിത്തന്നെ''' അത്തരം പേജുകൾ സൃഷ്ടിക്കാം. [[ഉപയോക്താവ്:Vijayanrajapuram/സ്കൂൾവിക്കിയിൽ ചേർത്ത സ്വതന്ത്രതാളുകൾ|ഉദാഹരണങ്ങൾ]] കാണൂ :
* '''<big>വ്യക്തികളെക്കുറിച്ച് ലേഖനങ്ങൾ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:</big>
* '''<big>വ്യക്തികളെക്കുറിച്ച് ലേഖനങ്ങൾ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:</big>
**പരസ്യമായിത്തീരാൻ പാടില്ല.
**വ്യക്തിയെക്കുറിച്ചുള്ള പരസ്യമായിത്തീരാൻ പാടില്ല.
**പുകഴ്ത്തലുകളും ആത്മപ്രശംസയും അരുത്.
**പുകഴ്ത്തലുകളും ആത്മപ്രശംസയും അരുത്.
**വസ്തുതകൾ മാത്രം ചേർക്കുക.
**വസ്തുതകൾ മാത്രം ചേർക്കുക.
**വ്യക്തികളെക്കുറിച്ച് വിമർശനപരമായ രേഖപ്പെടുത്തലുകൾ അരുത്.
**വ്യക്തികളെക്കുറിച്ച് വിമർശനപരമായതോ അപഹാസ്യപരമായതോ ആയ രേഖപ്പെടുത്തലുകൾ അരുത്.
**വ്യക്തതയില്ലാത്ത പരാമർശങ്ങൾ അരുത്.
**[[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിക്കുന്ന ചിത്രങ്ങൾ]] മാത്രം ചേർക്കുക
**
**

22:19, 9 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട് പദ്ധതി

സ്കൂൾ വിക്കിയിലെ എന്റെ നാട് എന്ന പദ്ധതിയിൽ, വിദ്യാലയം സ്ഥിതിചെയ്യുന്ന നാടിനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ശേഖരിച്ചുചേർക്കുന്നതിനുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഗ്രാമചരിത്രം, ഭൂഘടന, സാമൂഹികവും സാംസ്ക്കാരികവും സാമ്പത്തികവുമായ സവിശേഷതകൾ, വിദ്യാഭ്യാസ - ആരോഗ്യ മേഖലയുൾപ്പെടെ സമസ്തതലങ്ങളിലുമുള്ള പുരോഗതിയും സൗകര്യങ്ങളും ചേർക്കുന്നതിനൊപ്പം, കേരളത്തിന്റെ നവോത്ഥാനപ്രവർത്തനങ്ങളിലും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിലും മറ്റുമുള്ള ശ്രദ്ധേയതയുണ്ടെങ്കിൽ അവയും ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. കൂടാതെ, നമ്മുടെ നാട്ടിൻപുറങ്ങളിൽ പുറംലോകമറിയാതെ നിലനിൽക്കുന്ന നിരവധി ചരിത്രസ്മാരകങ്ങളും കലാരൂപങ്ങളുമുണ്ടാവാം. ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടാവാം. വ്യക്തികളും പ്രസ്ഥാനങ്ങളുമുണ്ടാവാം. അവയുടെ വിവരങ്ങളും ചിത്രങ്ങളും പൊതുസ‍ഞ്ചയത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യവും ഇതിലൂടെ കൈവരിക്കാം.

  • സ്കൂൾ നിലനിൽക്കുന്ന ഗ്രാമത്തെക്കുറിച്ച് ലേഖനം ചേർക്കാമോ?
  • വ്യക്തികളെക്കുറിച്ച് സ്കൂൾവിക്കിയിൽ താളുകൾ സൃഷ്ടിക്കാമോ?
    • വിദ്യാലയവുമായി / വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട ശ്രദ്ധേയതയുള്ള വ്യക്തികളെക്കുറിച്ച് സ്കൂൾവിക്കിയിൽ താളുകൾ ചേർക്കാം.
    • വിദ്യാലയവുമായി ബന്ധപ്പെട്ട ശ്രദ്ധേയത മാത്രമാണെങ്കിൽ, സ്കൂൾപേജിന്റെ ഉപതാളായി മാത്രമേ അത്തരം പേജുകൾ സൃഷ്ടിക്കാവൂ. സ്കൂൾമാനേജർ, സ്കൂളിന്റെ സ്ഥാപകൻ എന്നിവരെക്കുറിച്ച് ഇത്തരം താളുകളാവാം.
    • പൊതുശ്രദ്ധേയതയുള്ള വ്യക്തികളെക്കുറിച്ച് സ്വതന്ത്രതാളായിത്തന്നെ അത്തരം പേജുകൾ സൃഷ്ടിക്കാം. ഉദാഹരണങ്ങൾ കാണൂ :
  • വ്യക്തികളെക്കുറിച്ച് ലേഖനങ്ങൾ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:
    • വ്യക്തിയെക്കുറിച്ചുള്ള പരസ്യമായിത്തീരാൻ പാടില്ല.
    • പുകഴ്ത്തലുകളും ആത്മപ്രശംസയും അരുത്.
    • വസ്തുതകൾ മാത്രം ചേർക്കുക.
    • വ്യക്തികളെക്കുറിച്ച് വിമർശനപരമായതോ അപഹാസ്യപരമായതോ ആയ രേഖപ്പെടുത്തലുകൾ അരുത്.
    • വ്യക്തതയില്ലാത്ത പരാമർശങ്ങൾ അരുത്.
    • മാനദണ്ഡങ്ങൾ പാലിക്കുന്ന ചിത്രങ്ങൾ മാത്രം ചേർക്കുക
"https://schoolwiki.in/index.php?title=മാതൃകാപേജ്/എന്റെ_നാട്&oldid=1833743" എന്ന താളിൽനിന്ന് ശേഖരിച്ചത്