"ജി.എച്.എസ്.എസ്.മേഴത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 107: | വരി 107: | ||
[[പ്രമാണം:WhatsApp Image 2022-08-08 at 7.56.12 PM.jpeg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-08-08 at 7.56.12 PM.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:WhatsApp Image 2022-08-09 at 8.33.44 AM.jpeg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-08-09 at 8.33.44 AM.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:20007-work1028.jpeg|ലഘുചിത്രം]] | |||
ക്ലബ് കളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങള് നടത്തി വരുന്നുണ്ട് . ദിനചരണങ്ങൾ നന്നായി ആഘോഷിക്കാറുണ്ട്. സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ കലാ ,മേളകൾ,സർഗവേളകൾ, ബാലസഭ എന്നിവ നടത്താറുണ്ട് . ശാസ്ത്ര കഴിവുകൾ വളർത്താൻ ATLLAB ന്റെ കീഴിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു . ക്വിസ് മൽസരങ്ങൾനടത്താറുണ്ട് . കായിക പരിശീലനം നല്കി വരുന്നു . പ്രവർത്തി പരിചയത്തിലും പരിശീലനം നല്കി വരുന്നുണ്ട് . കൂടാതെ രക്ഷിതാക്കൾക്കു വേണ്ടിയും ബോധവൽക്കരണ ക്ലാസ്സുകൾ നല്കി വരുന്നു. | ക്ലബ് കളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങള് നടത്തി വരുന്നുണ്ട് . ദിനചരണങ്ങൾ നന്നായി ആഘോഷിക്കാറുണ്ട്. സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ കലാ ,മേളകൾ,സർഗവേളകൾ, ബാലസഭ എന്നിവ നടത്താറുണ്ട് . ശാസ്ത്ര കഴിവുകൾ വളർത്താൻ ATLLAB ന്റെ കീഴിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു . ക്വിസ് മൽസരങ്ങൾനടത്താറുണ്ട് . കായിക പരിശീലനം നല്കി വരുന്നു . പ്രവർത്തി പരിചയത്തിലും പരിശീലനം നല്കി വരുന്നുണ്ട് . കൂടാതെ രക്ഷിതാക്കൾക്കു വേണ്ടിയും ബോധവൽക്കരണ ക്ലാസ്സുകൾ നല്കി വരുന്നു. | ||
08:48, 9 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ക്ലബ് കളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങള് നടത്തി വരുന്നുണ്ട് . ദിനചരണങ്ങൾ നന്നായി ആഘോഷിക്കാറുണ്ട്. സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ കലാ ,മേളകൾ,സർഗവേളകൾ, ബാലസഭ എന്നിവ നടത്താറുണ്ട് . ശാസ്ത്ര കഴിവുകൾ വളർത്താൻ ATLLAB ന്റെ കീഴിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു . ക്വിസ് മൽസരങ്ങൾനടത്താറുണ്ട് . കായിക പരിശീലനം നല്കി വരുന്നു . പ്രവർത്തി പരിചയത്തിലും പരിശീലനം നല്കി വരുന്നുണ്ട് . കൂടാതെ രക്ഷിതാക്കൾക്കു വേണ്ടിയും ബോധവൽക്കരണ ക്ലാസ്സുകൾ നല്കി വരുന്നു.
2022-23
ജൂൺ 1 പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു . നവാഗതരെ BADGE നല്കി സ്വാഗതം ചെയ്തു . മധുര പലഹാരം വിതരണം ചെയ്തു . ജൂൺ 5 പരിസ്ഥിതി ദിനം ,ജൂണ് 19 വായന ദിനം ,ജൂൺ 26 ലഹരി വിരുദ്ധ ദിനം ജൂലൈ 5 ബഷീർദിനം ,ചാന്ദ്രദിനം ,വിവിധ കള്ബുകളുടെ ഉദ് ഘാടനം എന്നിവ നടന്നു .