"ജി യു പി എസ് വെള്ളംകുളങ്ങര/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 42: | വരി 42: | ||
[[പ്രമാണം:35436-21-75.png|ഇടത്ത്|ലഘുചിത്രം|276x276px|'''''<big>ഹലോ ഇംഗ്ലീഷ് : റോൾ പ്ലേ - 2018-19</big>''''']] | [[പ്രമാണം:35436-21-75.png|ഇടത്ത്|ലഘുചിത്രം|276x276px|'''''<big>ഹലോ ഇംഗ്ലീഷ് : റോൾ പ്ലേ - 2018-19</big>''''']] | ||
[[പ്രമാണം:35436-22-42.jpg|ലഘുചിത്രം|266x266px|'''''<big>ക്ലാസ്സ്-തല ഇംഗ്ലീഷ് മാഗസിൻ പ്രകാശനം</big>''''']] | [[പ്രമാണം:35436-22-42.jpg|ലഘുചിത്രം|266x266px|'''''<big>ക്ലാസ്സ്-തല ഇംഗ്ലീഷ് മാഗസിൻ പ്രകാശനം</big>''''']] | ||
[[പ്രമാണം:35436-22-107.jpg|ഇടത്ത്|ലഘുചിത്രം|216x216ബിന്ദു|'''''<big>റീഡിങ്ങ് കോർണർ</big>''''']] | |||
[[പ്രമാണം:35436-22-110.jpg|ലഘുചിത്രം|216x216ബിന്ദു|'''''<big>റീഡിങ്ങ് കോർണർ</big>''''']] | |||
23:37, 7 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇംഗ്ലീഷ് ക്ലബ്ബ്
രൂപീകരണം- ജൂൺ, 2021
കൺവീനർ- രജനീഷ്.വി (അധ്യാപകൻ)
സെക്രട്ടറി-ഉത്തര സതീഷ് (ക്ലാസ്-7)
ജോ സെക്രട്ടറിമാർ:-
വൈഷ്ണവി വിപിൻ (ക്ലാസ്-6)
വൈഷ്ണവ് യു. നായർ (ക്ലാസ്സ്-5)
ആതിര സി. (ക്ലാസ്സ്-5)
ആദിത്യൻ ബി. (ക്ലാസ്സ്-5)
എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20
പ്രധാന പ്രവർത്തനങ്ങൾ
- ഹലോ ഇംഗ്ലീഷ് പ്രോഗ്രാമുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃത്യമായി നടത്തുന്നു.
- പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു പുറമേ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള റോൾപ്ലേ, സംഭാഷണങ്ങൾ, വായനാമത്‍സരം, പദ്യം ചൊല്ലൽ, പദ പരിചയം, അവതരണങ്ങൾ, പ്രസംഗം എന്നിങ്ങനെ ഇംഗ്ലീഷ് പഠനം രസകരമാക്കാനുതകുന്ന പരിപാടികൾ കൃത്യമായ ഇടവേളകളിൽ നടത്തിവരുന്നു.





