[[പ്രമാണം:288852524 341113951525810 5087992030263554041 n.jpg|ലഘുചിത്രം|കരുണാസായി യിൽ വെച്ച് നടന്ന ANTI NATCOTIC QUIZ COMPETITION 2022 ജിഎച്ച്എസ്എസ് അരുവിക്കരയിലെ ചുണക്കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കൂളിൻറെ യശസ്സ് ഉയർത്തിയിരിക്കുന്നു.]]
[[പ്രമാണം:288852524 341113951525810 5087992030263554041 n.jpg|ലഘുചിത്രം|കരുണാസായി യിൽ വെച്ച് നടന്ന ANTI NATCOTIC QUIZ COMPETITION 2022 ജിഎച്ച്എസ്എസ് അരുവിക്കരയിലെ ചുണക്കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കൂളിൻറെ യശസ്സ് ഉയർത്തിയിരിക്കുന്നു.]]
[[പ്രമാണം:289195250 342677274702811 1292343873516132252 n.jpg|ലഘുചിത്രം|വായന ദിന ക്വിസ് മത്സരം സ്കൂൾ തലം]]
[[പ്രമാണം:289195250 342677274702811 1292343873516132252 n.jpg|ലഘുചിത്രം|വായന ദിന ക്വിസ് മത്സരം സ്കൂൾ തലം]]
[[പ്രമാണം:288960917 343319367971935 8074576946768171576 n.jpg|ലഘുചിത്രം|പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടീയ വിദ്യാർഥികളെ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.]]
[[പ്രമാണം:289966537 344144254556113 2441118483139961427 n.jpg|ലഘുചിത്രം|SPC - Super Senior Cadet കളുടെ Nature Camp 28,29,30 തിയതികളിൽ കോട്ടൂർ , കാപ്പു കാട് forest division ൽ വച്ച് നടന്നു 38 Cadet കൾ പങ്കെടുത്തു.]]
[[പ്രമാണം:Thjgfuy.jpg|ലഘുചിത്രം|നമ്മുടെ സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി പേരൂർക്കട GHSS യിലേക്ക് ജോയിൻ ചെയ്ത സചിത്ര tr, ജയശ്രീ tr എന്നിവർക്ക് തുടർന്നുള്ള അധ്യാപനജീവിതത്തിലും ഒരുപാട് കുട്ടികൾക്ക് അറിവും, കരുത്തും, കരുതലും നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു]]
[[പ്രമാണം:Transfer.jpg|ലഘുചിത്രം]]
[[പ്രമാണം:Quizz competition.jpg|ലഘുചിത്രം|SPC നോളജ് ഫെസ്റ്റ് 2022 ക്വിസ് മത്സര വിജയികൾ (സ്കൂൾ തലം)]]
[[പ്രമാണം:292360216 347912014179337 7250814269041769663 n.jpg|ലഘുചിത്രം|ലൈബ്രേറിയനും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂൾ ലൈബ്രറി മനോഹരമായ ചിത്രങ്ങളാൽ അലങ്കരിക്കുന്നു]]
[[പ്രമാണം:292450141 351415720495633 4685864498002415073 n.jpg|ലഘുചിത്രം|എൻ.സി.സി ഫയറിംങ്ങ് കോമ്പറ്റീഷനിൽ പങ്കെടുക്കാൻ യോഗ്യത നേടിയ അരുവിക്കര ഗവ. എച്ച്.എസ്.എസ് 9th std വിദ്യാർത്ഥി അർജുൻ പ്രദീപ് . NCC TSC(Tal sena camp) ക്കും അർജുൻ പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.]]
[[പ്രമാണം:294883044 358283343142204 7051590230235070076 n.jpg|ലഘുചിത്രം|സ്ത്രീ സുരക്ഷ, സ്വയം പ്രധിരോധ പരിശീലന പരിപാടി ബഹു : H M മോളി tr ഉദ്ഘാടനം ചെയ്തു.സീനിയർ ശ്രീ. സുബ്രഹ്മണ്യൻ സാർ ആശംസ അറിയിച്ചു]]
എൻ സി സിദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം
എൻ സി സി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തു മരം നടുന്നു
എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം അരുവിക്കര ജംഗ്ഷനിൽ എത്തിയപ്പോൾഎൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം അരുവിക്കര ജംഗ്ഷനിൽ എത്തിയപ്പോൾ
ക്വിറ്റ് ഇന്ത്യ ഫ്രീഡം റൺക്വിറ്റ് ഇന്ത്യ ഫ്രീഡം റൺവ്യായാമത്തിലൂടെ ആരോഗ്യം നിലനിർത്തുക എന്ന സന്ദേശം പൊതുജനങ്ങളിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെ എൻ സി സി കേഡറ്റുകൾ നടത്തിയ കൂട്ടയോട്ടം.
റിപ്പബ്ലിക് ദിന പരേഡ്എസ്സ് പി സി പരേഡ്എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടംഎൻ സി സി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തു മരം നടുന്നു
2022-23 അദ്ധ്യായന വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ.
അരുവിക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവും സ്റ്റുഡന്റ് പോലീസ് തിരുവനന്തപുരം ജില്ലാ പ്രവേശനോത്സവവും ജൂൺ ഒന്നിന് അരുവിക്കര സ്കൂളിൽ നടന്നു. അരുവിക്കര സ്കൂളിന്റ പ്രവേശനോത്സവം അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ.കെ.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. എസ് പി സി ജില്ലാ പ്രവേശനോത്സവം എക്സ് വിജിലൻസ് എസ്.പിയും എസ് പി സി അഡീഷണൽ നോഡൽ ഓഫീസറുമായ ശ്രീ. മുഹമ്മദ് ഷാഫി നിർവ്വഹിച്ചു. വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തിൽ പുതുതായി സ്കൂളിലെത്തിയ കുട്ടികളെ ദീപം കൊളുത്തി മധുരം നൽകി എസ് പി സി കുട്ടികൾ ക്ലാസിലേക്ക് ആനയിച്ചു.അരുവിക്കര ഹയർ സെക്കന്ററി സ്കൂളിൽ ദീർഘകാലം അധ്യാപകനും അരുവിക്കര മൈലമ്മൂട്ടിൽ താമസക്കാരനുമായ ശ്രീ. അരുവിക്കര വിൽഫ്രഡ് സാറിന്റ മൂന്നാമത് പുസ്തകം 'നിറമുള്ള നിനവുകൾ' എന്ന കവിത സമാഹാരം മെയ് മാസം 21-ാംതീയതി കേരളത്തിന്റ പ്രമുഖ ചലച്ചിത്ര സംവിധായകൻ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തിരുന്നു. 'ഇന്ന് വിൽഫ്രഡ് സർ സ്കൂൾ ലൈബ്രററിക്കായി ഈ പുസ്തകം സംഭാവന ചെയ്തു HM മോളി ടീച്ചർ ഏറ്റുവാങ്ങി. നിർവൃതിയുടെ തീരങ്ങൾ തേടി ', 'ദർശന സായൂജ്യം' എന്നിവയാണ് സാറിന്റ മറ്റു കവിതാ സമാഹാരം. തുടർന്നും ധാരാളം പുസ്തകങ്ങൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നുസ്കൂൾ മോഡിഫിക്കേഷന്റെ ഭാഗമായി, നമ്മുടെ പ്രിയ അധ്യാപിക നസീജ ടീച്ചർ ചെടിച്ചട്ടിയും ചെടികളും സംഭാവന ചെയ്തപ്പോൾ.......ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു, SPC യുടെ നേതൃത്വത്തിൽ സ്കൂൾതല മെഗാ ക്വിസ് സംഘടിപ്പിച്ചു.ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു, SPC യുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു, SPC യുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.കൊറോണ കാലത്ത് കുട്ടികളുടെ വീട് സന്ദർശിച്ച് അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റ നിർദ്ദേശപ്രകാരം സ്കൂളിലെ അധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുന്ന അവസരത്തിലാണ് അപ്സര ബൈജു, അക്ഷയ ബൈജുവിന്റയും ക്ലാസ് ടീച്ചർ ഹൃദ്യ ടീച്ചർ ഈ വീടിന്റ ശോചനീയവസ്ഥയെ കുറിച്ച് HM മോളി ടീച്ചറെയും PTA, SMC യെ അറിയിച്ചത്. അമേരിക്കയിലെ മലയാളി സംഘടനകമായ കെയർ ആന്റ് ഷെയർ,മച്ചാനി എന്നീ സംഘടനയിലെ പ്രവർത്തകരുമായി ഈ കുട്ടികളുടെ അവസ്ഥ അറിയിക്കുകയും സന്തോഷത്തോടെ ഈ പ്രവർത്തി ഏറ്റെടുക്കാൻ അവർ തയ്യാറായി. പത്ത് ലക്ഷം രൂപ എസ്റ്റിമേറ്റ് ഇട്ട ഈ പ്രോജക്റ്റ് SJU ഹോംസ് 100 ദിവസം കൊണ്ട് പൂർത്തീകരിച്ച് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇന്ന് 06.06.2022 ന് നടന്ന ലഘുവായ ചടങ്ങിൽ ശ്രീ. ഷാജി പാസ്റ്ററുടെ പ്രാർഥനയ്ക്ക് ശേഷം അരുവിക്കര MLA ശ്രീ.ജി.സ്റ്റീഫൻ വീടിന്റെ കുറ്റിയിടൽ കർമ്മം നിർവ്വഹിച്ചു. SMC മെമ്പറും പൂർവ്വ വിദ്യാർഥിയും സ്കൂളിന്റ എല്ലാ പ്രവർത്തനത്തിലും സജീവ സാനിധ്യവുമായ ശ്രീ. കെ എസ് സുനിൽകുമാർ (അബ്കാരി ക്ഷേമനിധി ചെയർമാൻ), ബ്ലോക്ക് മെമ്പർ വിജയൻ നായർ, വാർഡു മെമ്പർമാരായ അജേഷ്, ഷജിത, HM മോളി ടീച്ചർ അധ്യാപകർ,PTA, SMC അംഗങ്ങൾ സ്ഥലവാസികൾ,SJU ഹോംസ് ഉടമ ശ്രീ. ജസ്റ്റിൽ എന്നിവർ പങ്കെടുത്തു. നിലവിൽ രണ്ട് വീടുകളുടെ പ്രവർത്തനങ്ങളിൽ YMCA അബുദാബി വിനോദിന് ഒരു വീട് നിർമ്മിച്ചു നൽകി. തണൽ സംഘടന വസ്തു വാങ്ങി നൽകി MLA ശ്രീ. ജി. സ്റ്റീഫൻ, ശ്രീ.കെ.എസ്. സുനിൽകുമാർ എന്നിവരുടെ സഹായത്തിൽ SJU ഹോംസ് എന്ന സ്ഥാപനത്തെ കൊണ്ട് സ്പോൺസർഷിപ്പിലൂടെ പവനയ്ക്കും നയനയ്ക്കും വീടു നിർമ്മിച്ചു വരുന്നു. ഇത് സ്കൂളിലെ കുട്ടികൾക്കായി നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടാണ്.2022_2023 അദ്ധ്യയന വർഷത്തിലെ ക്ലാസ്സ് ലൈബ്രറികളുടെ ഉദ്ഘാടനം.അരുവിക്കര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 5 കുട്ടികൾക്ക് സായി സെലക്ഷൻ. സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) 2022- 2023 ലെ സെലക്ഷനിൽ അരുവിക്കര സ്കൂളിലെ സമീർഷാ, ഷഹൻഷാ, ആദർശ്, അനന്ദു, അഭിജിത്ത് എന്നീ കുട്ടികൾക്ക് 'ജൂഡോ' ഇനത്തിൽ അഡ്മിഷൻ ലഭിച്ചു. ലോകം അറിയുന്ന കായിക താരങ്ങളാകാൻ ഈ കൊച്ചു മിടുക്കൻമാർക്ക് കഴിയട്ടെSSLC result 2021-22അരുവിക്കര HSS ന്റെ അഭിമാനം വാനോളം ഉയർത്തിയ മിന്നും താരങ്ങളെ നേരിൽ കണ്ട് മധുരം നൽകിയപ്പോൾ*ദേശാഭിമാനി എന്റ പത്രം* അരുവിക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്കായി ദേശാഭിമാനി എന്റ പത്രം പരിപാടിയുടെ ഭാഗമായി 35 പത്രം അരുവിക്കര MLA. ശ്രീ. G. സ്റ്റീഫൻ കുട്ടികൾക്ക് നൽകി ഉദ്ഘാടനം ചെയ്തുഅരുവിക്കര MLA ശ്രീ. G. സ്റ്റീഫൻ ഇന്ന് സ്കൂൾ സന്ദർശിക്കുകയും കുട്ടികളോടൊപ്പം സ്കൂളിലെ പ്രഭാത ഭക്ഷണം കഴിക്കുകയും സ്കൂളിലെ അടുക്കള പരിശോദിക്കുകയും ചെയ്തു. നൂറു ശതമാനം വിജയം കൈവരിച്ച നമ്മുടെ സ്കൂളിനെ അഭിനന്ദിച്ചു. സ്കൂളിലുണ്ടായിരുന്ന വിജയികളായ കുട്ടികളുമായി മധുരം പങ്കു വെക്കുകയും ചെയ്തു.അന്താരാഷ്ട്ര യോഗാ ദിനംഅരുവിക്കര സ്കൂളിൽ ജൂൺ 21 യോഗദിനം സമുചിതമായി ആചരിച്ചു. NCC കേഡറ്റുകൾക്ക് സ്കൂളിലെ സ്റ്റാഥുകൂടിയായ വീണയുടെ നേതൃത്വത്തിൽ രാവിലെ 8 മണിക്ക് യോഗക്ലാസ് നടന്നു. SPC കുട്ടികൾക്കായി അരുവിക്കര പോലീസ് സ്റ്റേഷനിലെ ASI യും SPC ചുമതലക്കാരനുമായി ശ്രീ. സുഭാഷ് ക്ലാസിന് നേതൃത്വം നൽകി.വായനാ ദിനത്തോട് അനുബന്ധിച്ച വായനാമത്സരംഅരുവിക്കര നിവാസി ആയിരുന്ന പരേതനായ ശ്രീ ഹരികുമാറിന്റേ ലൈബ്രറി പുസ്തകങ്ങൾ അദ്ദേഹത്തിന്റേ ഓർമ്മയ്ക്കായി GHSS അരുവിക്കര സ്കൂൾ library ക്ക് കൈമാറി.കരുണാസായി യിൽ വെച്ച് നടന്ന ANTI NATCOTIC QUIZ COMPETITION 2022 ജിഎച്ച്എസ്എസ് അരുവിക്കരയിലെ ചുണക്കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കൂളിൻറെ യശസ്സ് ഉയർത്തിയിരിക്കുന്നു.വായന ദിന ക്വിസ് മത്സരം സ്കൂൾ തലംപ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടീയ വിദ്യാർഥികളെ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.SPC - Super Senior Cadet കളുടെ Nature Camp 28,29,30 തിയതികളിൽ കോട്ടൂർ , കാപ്പു കാട് forest division ൽ വച്ച് നടന്നു 38 Cadet കൾ പങ്കെടുത്തു.നമ്മുടെ സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി പേരൂർക്കട GHSS യിലേക്ക് ജോയിൻ ചെയ്ത സചിത്ര tr, ജയശ്രീ tr എന്നിവർക്ക് തുടർന്നുള്ള അധ്യാപനജീവിതത്തിലും ഒരുപാട് കുട്ടികൾക്ക് അറിവും, കരുത്തും, കരുതലും നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നുSPC നോളജ് ഫെസ്റ്റ് 2022 ക്വിസ് മത്സര വിജയികൾ (സ്കൂൾ തലം)ലൈബ്രേറിയനും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂൾ ലൈബ്രറി മനോഹരമായ ചിത്രങ്ങളാൽ അലങ്കരിക്കുന്നുഎൻ.സി.സി ഫയറിംങ്ങ് കോമ്പറ്റീഷനിൽ പങ്കെടുക്കാൻ യോഗ്യത നേടിയ അരുവിക്കര ഗവ. എച്ച്.എസ്.എസ് 9th std വിദ്യാർത്ഥി അർജുൻ പ്രദീപ് . NCC TSC(Tal sena camp) ക്കും അർജുൻ പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.സ്ത്രീ സുരക്ഷ, സ്വയം പ്രധിരോധ പരിശീലന പരിപാടി ബഹു : H M മോളി tr ഉദ്ഘാടനം ചെയ്തു.സീനിയർ ശ്രീ. സുബ്രഹ്മണ്യൻ സാർ ആശംസ അറിയിച്ചുവിജയവീഥിയിലേയ്ക്ക്ചാന്ദ്രദിന UP തല സ്കൂൾ ക്വിസ് കോമ്പറ്റിഷൻ വിജയികൾചാന്ദ്രദിന HS തല സ്കൂൾ ക്വിസ് കോമ്പറ്റിഷൻ വിജയികൾക്ലാസ് ലൈബ്രേറിയൻമാരുടെ മീറ്റിംഗ്എക്കോ ക്ലബ്ബിന്റെ വകയായി 36 ചെടികൾ സ്കൂളിൽ